Search Results for: സത്യം

അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് സൽ കർമ്മങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യൽ.

”നിങ്ങൾ എന്തൊന്ന് ചെലവഴിച്ചാലും അവൻ അതിന് പകരം നൽകുന്നതാണ്” (34/39) ”നല്ലതായ എന്തെങ്കിലും നിങ്ങൾ ചെലവഴിക്കുകയാണെങ്കിൽ അത് നിങ്ങളുടെ നൻമയ്ക്ക് വേണ്ടി തന്നെയാണ്. അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് മാത്രമാണ് നിങ്ങൾ ചെലവഴിക്കേണ്ടത്. നല്ലതെന്ത് നിങ്ങൾ ചെലവഴിച്ചാലും അതിന്നുള്ള പ്രതിഫലം നിങ്ങൾക്ക് പൂർണ്ണമായി നൽകപ്പെടുന്നതാണ്. നിങ്ങളോട് ഒട്ടും അനീതി കാണിക്കപ്പെടുകയില്ല.” (2/272) ”നല്ലതായ എന്തൊന്ന് നിങ്ങൾ ചെലവഴിക്കുകയാണെങ്കിലും … Continue reading

Posted in അദ്ധ്യായം 60 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് സൽ കർമ്മങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യൽ. | Comments Off on അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് സൽ കർമ്മങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യൽ.

മിതവും സാത്വികവുമായ ജീവിതം നയിക്കേതിന്റെയും യാചിക്കാതിരിക്കുന്നതിന്റെയും പ്രാധാന്യം

”ഭൂമിയിൽ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല.” (11/6) ”ഭൂമിയിൽ സഞ്ചരിച്ച് ഉപജീവനം തേടാൻ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്റെ മാർഗത്തിൽ വ്യാപൃതരായിട്ടുള്ള ദരിദ്രൻമാർക്ക് വേണ്ടി (നിങ്ങൾ ചെലവ് ചെയ്യുക) (അവരെപ്പറ്റി) അറിവില്ലാത്തവൻ (അവരുടെ) മാ ന്യതക് അവർ ധനികരാണെന്ന് ധരിച്ചേക്കും. എന്നാൽ അവരുടെ ലക്ഷണം കൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവർ ജനങ്ങളോട് … Continue reading

Posted in അദ്ധ്യായം 57 : മിതജീവിതം നയിക്കണം യാചന ഒഴിവാക്കണം | Comments Off on മിതവും സാത്വികവുമായ ജീവിതം നയിക്കേതിന്റെയും യാചിക്കാതിരിക്കുന്നതിന്റെയും പ്രാധാന്യം

വിശപ്പ് സഹിക്കേണ്ടതിന്റെയും ആഢംബരങ്ങളും മോടികളും ഉപേക്ഷിച്ച് ലളിത ജീവിതം നയിക്കേതിന്റെയും പ്രാധാന്യം

”എന്നിട്ട് അവർക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിൻതലമുറ വന്നു. അവർ നമസ്‌കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തൻമൂലം ദുർമാർഗത്തിന്റെ ഫലം അവർ കെത്തുന്നതാണ്. എന്നാ ൽ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവർ ഇതിൽ നിന്നൊഴിവാകുന്നു. അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അവർ ഒട്ടും അനീതിക്ക് വിധേയരാവുകയില്ല.” (19/5960) ”അങ്ങനെ അവൻ ജനമദ്ധ്യത്തിലേക്ക് ആർഭാടത്തോടെ … Continue reading

Posted in അദ്ധ്യായം 56 : വിശപ്പ് സഹിക്കേണ്ടതിന്‍റെയും ആഢംരങ്ങളുപേക്ഷിച്ച് ലളിത ജീവിതം നയിക്കേതിന്‍റെയും പ്രധാന്യം | Comments Off on വിശപ്പ് സഹിക്കേണ്ടതിന്റെയും ആഢംബരങ്ങളും മോടികളും ഉപേക്ഷിച്ച് ലളിത ജീവിതം നയിക്കേതിന്റെയും പ്രാധാന്യം

ഭൗതിക വിരക്തിയുടെ മേന്മയും അനാഡംബരത്തിനു പ്രേരണയും

”നാം ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യർക്കും കാലികൾക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങൾ ഇടകലർന്നു വളർന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും, അത് അഴകാർന്ന താകുകയും, അവയൊക്കെ കരസ്ഥമാക്കാൻ തങ്ങൾക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥർ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കൽപന അതിന് വന്നെത്തുകയും, തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടിൽ … Continue reading

Posted in അദ്ധ്യായം 55 : ഭൗതിക വിരക്തിയുടെ മേന്മയും അനാഡംബരത്തിനു പ്രേരണയും | Comments Off on ഭൗതിക വിരക്തിയുടെ മേന്മയും അനാഡംബരത്തിനു പ്രേരണയും

അല്ലാഹുവിലുളള പ്രത്യാശ.

”പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ച് പോയ എന്റെ ദാസൻമാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീർ ച്ചയായും അവൻ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.” (39/53) ”കടുത്ത നന്ദികേട് കാണിക്കുന്നവന്റെ നേരെയല്ലാതെ നാം ശിക്ഷാനടപടി എടുക്കുമോ? ” (34/17) ” നിഷേധിച്ച് തള്ളുകയും പിൻമാറിക്കളയുകയും ചെയ്തവർക്കാണ് ശിക്ഷയുള്ളതെന്ന് തീർച്ചയായും … Continue reading

Posted in അദ്ധ്യായം 51 : അല്ലാഹുവിലുളള പ്രത്യാശ. | Comments Off on അല്ലാഹുവിലുളള പ്രത്യാശ.

അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്‌നേഹത്തിന്റെ മഹത്വം, അതിനുള്ള പ്രേരണ, ആരെയെങ്കിലും സ്‌നേഹിക്കുമ്പോൾ അയാളെ അറിയിക്കൽ. അപ്പോൾ അയാളുടെ മറുപടി.

”മുഹമ്മദ്(സ) അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവർ സത്യനിഷേധികളുടെ നേരെ കർക്കശമായി വർത്തിക്കുന്നവരാകുന്നു. അവർ അന്യോന്യം ദയാലുക്കളുമാകുന്നു.” (48/29) ”അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവർക്കും(അൻസാറുകൾക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞുവന്നവരെ അവർ സ്‌നേഹിക്കുന്നു.” (59/9) 242.അനസ്‌(റ)നിവേദനം: നബി(സ)പറയുകയുണ്ടായി:. മൂന്ന് കാര്യങ്ങൾ ഒരാളിലുണ്ടായാൽ അതുമുഖേന അവന് സത്യ വിശ്വാസത്തിന്റെ മാധുര്യം അനുഭവപ്പെടും അല്ലാഹുവും റസൂലും(സ) മറ്റെല്ലാറ്റിനേക്കാളും … Continue reading

Posted in അദ്ധ്യായം 46: അല്ലാഹുവിന്‍റെ മാർഗ്ഗത്തിലുള്ള സ്‌നേഹത്തിന്‍റെ മഹത്വം, അതിനുള്ള പ്രേരണ, സ്‌നേഹിക്കുമ്പോൾ അറിയിക്കൽ. മറുപടി. | Comments Off on അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്‌നേഹത്തിന്റെ മഹത്വം, അതിനുള്ള പ്രേരണ, ആരെയെങ്കിലും സ്‌നേഹിക്കുമ്പോൾ അയാളെ അറിയിക്കൽ. അപ്പോൾ അയാളുടെ മറുപടി.

പണ്ഡിതൻമാരേയും വൃദ്ധൻമാരേയും ശ്രേഷ്ടൻമാരേയും ബഹുമാനിക്കുക, അവരുടെ സവിശേഷ പദവികളംഗീകരിച്ചുകൊ ടുക്കുക.

”പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാൻമാർ മാത്രമേ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ. ” (39/9) 228. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം: നബി(സ)പറഞ്ഞു: (നമസ്‌കാരത്തിൽ)ബുദ്ധിമാൻമാരും പ്രായം കൂടിയവരുമാണ് എന്നോടടുത്തു നിൽക്കേണ്ടത്. പിന്നീട് അവരോടടുത്തവരും, ഇത് മൂന്ന് പ്രാവശ്യം ആവ ർത്തിച്ച് പറഞ്ഞു. അങ്ങാടികളിലേത്‌പോലെ (നമസ്‌കാരത്തിൽ) ശബ്ദകോലാഹലങ്ങളുണ്ടാക്കാതെ സൂക്ഷിക്കുക. (മുസ്‌ലിം) 229. ജാബിർ(റ)നിവേദനം: (ഉഹ്ദിലെ രക്ത സാക്ഷികളിൽ നിന്ന് ഈ … Continue reading

Posted in അദ്ധ്യായം 44 : പണ്ഡിതൻമാരേയും വൃദ്ധൻമാരേയും ശ്രേഷ്ടൻമാരേയും ബഹുമാനിക്കുക, അവരുടെ സവിശേഷ പദവികളംഗീകരിച്ചുകൊടുക്കുക. | Comments Off on പണ്ഡിതൻമാരേയും വൃദ്ധൻമാരേയും ശ്രേഷ്ടൻമാരേയും ബഹുമാനിക്കുക, അവരുടെ സവിശേഷ പദവികളംഗീകരിച്ചുകൊ ടുക്കുക.

മാതാപിതാക്കളെ ദ്രോഹിക്കുന്നതും കുടുംബ ബന്ധം വിഛേദിക്കുന്നതും നിഷിദ്ധം

”എന്നാൽ നിങ്ങൾ കൈകാര്യകർത്തൃത്വം ഏറ്റെടുക്കുകയാണെങ്കിൽ ഭൂമിയിൽ നിങ്ങൾ കുഴപ്പമുണ്ടാക്കുകയും,നിങ്ങളുടെ കുടുംബബന്ധങ്ങൾ വെട്ടിമുറിക്കുകയും ചെയ്‌തേക്കുമോ? അത്തരക്കാരെയാണ്അല്ലാഹു ശപിച് ചിട്ടുള്ളത്. അങ്ങനെ അവർക്ക് ബധിരത നൽകുകയും, അവരുടെ കണ്ണുകൾക്ക് അന്ധതവരുത്തുകയും ചെയ്തിരിക്കുന്നു.” (47/2223) ”അല്ലാഹുവോടുള്ള ബാധ്യത ഉറപ്പിച്ചതിന് ശേഷം ലംഘിക്കുകയും, കൂട്ടിയിണക്കപ്പെടാൻ അല്ലാഹു കൽപിച്ചതിനെ (ബന്ധങ്ങളെ) അറുത്ത് കളയുകയും, ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്ന വരാരോ അവർക്കാണ് ശാപം. അവർക്കാണ് … Continue reading

Posted in അദ്ധ്യായം 41 : മാതാപിതാക്കളെ ദ്രോഹിക്കുന്നതും കുടുംബ ബന്ധം വിഛേദിക്കുന്നതും നിഷിദ്ധം | Comments Off on മാതാപിതാക്കളെ ദ്രോഹിക്കുന്നതും കുടുംബ ബന്ധം വിഛേദിക്കുന്നതും നിഷിദ്ധം

അയൽവാസിയോടുള്ള കടമയും നന്മ ചെയ്യാനുള്ള ഉപദേശവും

”നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേർക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബ ബന്ധ മുള്ള അയൽക്കാരോടും അന്യരായ അയൽക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയിൽ വർത്തിക്കുക” ( 4/36) 202. ഇബ്‌നു ഉമറും(റ) ആയിശ(റ)യും നിവേദനം നബി(സ) പറഞ്ഞു: ജിബ്‌രീൽ(അ) എന്നോട് അയൽവാസിയോട് … Continue reading

Posted in അദ്ധ്യായം 39 : അയൽവാസിയോടുള്ള കടമയും നന്മ ചെയ്യാനുള്ള ഉപദേശവും | Comments Off on അയൽവാസിയോടുള്ള കടമയും നന്മ ചെയ്യാനുള്ള ഉപദേശവും

അബലരും അശരണരും അപ്രശസ്തരുമായ വിശ്വാസികളുടെ മഹത്വം

തങ്ങളുടെ രക്ഷിതാവിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്ന വരുടെ കൂടെ നീ നിന്റെ മനസ്സിനെ അടക്കി നിർത്തുക. (കഹ്ഫ്: 28) 169. സഹ്‌ല്(റ) പറയുന്നു: ഒരു സമ്പന്നൻ നബി(സ)യുടെ അടുത്ത് കൂടി നടന്ന് പോയി. നബി(സ) ചോദിച്ചു: ഈ മനുഷ്യനെ കുറിച്ചെന്താണ് അഭിപ്രായം? അവർ പറഞ്ഞു: അദ്ദേഹം ഒരു തറവാട്ടിൽ വിവാഹാലോചന … Continue reading

Posted in അദ്ധ്യായം 32 : അബലരും അപ്രശസ്തരുമായ വിശ്വാസികളുടെ മഹത്വം | Comments Off on അബലരും അശരണരും അപ്രശസ്തരുമായ വിശ്വാസികളുടെ മഹത്വം