Category Archives: അദ്ധ്യായം 4 : കിടത്തം, ഉറക്കം, ഉറക്കത്തിലുള്ള സ്വപ്നം എന്നിവയുടെ മര്യാദകൾ

സ്വപ്ന ദർശനവും അനുബന്ധകാര്യങ്ങളും.

അല്ലാഹു പറഞ്ഞിരിക്കുന്നു: (രാപകലുകളിലുള്ള നിങ്ങളുടെ നിദ്ര അവന്റെ ദൃഷ്ടാന്തങ്ങ ളിൽ പെട്ടതത്രെ) (സൂറത്ത് റൂം 23) 497 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുന്നതായി ഞാൻ കേട്ടിട്ടു്. നുബുവ്വ(പ്രവാചകത്വം)ത്തിൽ നിന്ന് ഇനി അവശേഷിക്കുന്നത് മുബശ്ശിറാത്തു (സുവിശേഷ വാർത്ത)കൾ മാത്രമാണ്.അപ്പോൾ അവർ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, മുബശ്ശിറാത്തു (സുവിശേഷ വാർത്ത)കൾ എന്നാലെന്താണ്.? അവിടുന്ന് പറഞ്ഞു: നല്ല … Continue reading

Posted in അദ്ധ്യായം 4 : കിടത്തം, ഉറക്കം, ഉറക്കത്തിലുള്ള സ്വപ്നം എന്നിവയുടെ മര്യാദകൾ | Comments Off on സ്വപ്ന ദർശനവും അനുബന്ധകാര്യങ്ങളും.

സദസ്സിലും കൂട്ടുകാരോടും പാലിക്കേ മര്യാദകൾ

489 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, നബി(സ)പറഞ്ഞിരിക്കുന്നു: ”നിങ്ങളിൽ ഒരാളും മറ്റൊരാളെ അയാളുടെ ഇരിപ്പിടത്തിൽനിന്നും എഴുന്നേൽപ്പിക്കുകയും പിന്നീട് അവിടെ ഇരിക്കുകയും ചെയ്യരുത്. എന്നാൽ നിങ്ങൾ സൗകര്യം ചെയ്യുകയും വിശാലത കാണിക്കുകയും ചെയ്യുക”.(ഇബ്‌നു ഉമർ(റ)വിന്നു വേണ്ടി ആരെങ്കിലും തന്റെ ഇരിപ്പിടത്തിൽ നിന്നു എഴുന്നേറ്റു കൊടുത്താൽ പോലും അദ്ദേഹം അവിടെ ഇരിക്കാറുണ്ടാ യിരുന്നില്ല) (മുത്തഫഖുൻ അലൈഹി) … Continue reading

Posted in അദ്ധ്യായം 4 : കിടത്തം, ഉറക്കം, ഉറക്കത്തിലുള്ള സ്വപ്നം എന്നിവയുടെ മര്യാദകൾ | Comments Off on സദസ്സിലും കൂട്ടുകാരോടും പാലിക്കേ മര്യാദകൾ

മലർന്നു കിടക്കലും കാലിൽ കാൽ വെച്ചു ചെരിഞ്ഞു കിടക്കലും ചമ്രം പടിഞ്ഞോ കുമിഞ്ഞു കൂടിയോ ഇരിക്കലും അനുവദനീയം.

485 അബ്ദുള്ളബ്‌നു സൈദ(റ)വിൽ നിന്ന് നിവേദനം: നബി(സ)തന്റെ ഒരു കാൽ മറ്റേ കാലിൽ വെച്ച് പള്ളിയിൽ മലർന്നു കിടക്കുന്നത് അദ്ദേഹം കണ്ടിട്ടുണ്ട് (മുത്തഫഖുൻ അലൈഹി) 486 ജാബിർബ്‌നു സമുറ(റ)വിൽ നിന്ന് നിവേദനം.:അദ്ദേഹം പറഞ്ഞു.നബി(സ)സുബഹ്‌നമസ്‌കാരം നിർവ്വഹിച്ചു കഴിഞ്ഞാൽ സൂര്യൻ പൂർണ്ണമായി ഉദിച്ചുയരുന്നതുവരെ അതേ സ്ഥലത്തുതന്നെ ചമ്രം പടിഞ്ഞിരിക്കാറുണ്ടാ യിരുന്നു. (അബൂദാവൂദ് ) 487 ഖൈല ബിൻത് മഖ്‌റമ(റ)വിൽ … Continue reading

Posted in അദ്ധ്യായം 4 : കിടത്തം, ഉറക്കം, ഉറക്കത്തിലുള്ള സ്വപ്നം എന്നിവയുടെ മര്യാദകൾ | Comments Off on മലർന്നു കിടക്കലും കാലിൽ കാൽ വെച്ചു ചെരിഞ്ഞു കിടക്കലും ചമ്രം പടിഞ്ഞോ കുമിഞ്ഞു കൂടിയോ ഇരിക്കലും അനുവദനീയം.

ഉറക്കത്തിന്‍റെ സന്ദർഭത്തിലുള്ള പ്രാർത്ഥന

481 ആയിശ(റ)വിൽ നിന്ന് നിവേദനം: നബി(സ)രാത്രിയിൽ പതിനൊന്ന് റകഅത്ത് നമസ്‌കരിച്ചിരുന്നു, അങ്ങിനെ പ്രഭാതം പൊട്ടിവിടർന്നാൽ ലഘുവായ രണ്ട് റകഅത്ത് നമസ്‌കരിച്ചു കൊണ്ട് ബാങ്ക് വിളിക്കുന്നയാൾ വന്ന് വിളിക്കുന്നത് വരെ തന്റെ വലതു ഭാഗം ചെരിഞ്ഞു കിടക്കും. (മുത്തഫഖുൻ അലൈഹി) 482 ഹുദൈഫ(റ) വിൽ നിന്ന് നിവേദനം: നബി(സ)കിടപ്പറയിൽ ചെന്നാൽ തന്റെ വലതുകൈ കവിളിന്റെ താഴ്ഭാഗത്ത് വെച്ചുകൊണ്ട് … Continue reading

Posted in അദ്ധ്യായം 4 : കിടത്തം, ഉറക്കം, ഉറക്കത്തിലുള്ള സ്വപ്നം എന്നിവയുടെ മര്യാദകൾ | Comments Off on ഉറക്കത്തിന്‍റെ സന്ദർഭത്തിലുള്ള പ്രാർത്ഥന