Category Archives: അദ്ധ്യായം 22 : ഗുണകാംക്ഷ

ഗുണകാംക്ഷ

സത്യവിശ്വാസികൾ (പരസ്പരം) സഹോദരങ്ങൾ തന്നെയാകുന്നു. (ഹുജുറാത്ത്: 10) ഞാൻ നിങ്ങളോട് ആത്മാർത്ഥമായി ഉപദേശിക്കുകയുമാകുന്നു. (അഅ്‌റാഫ്: 62 ) ഞാൻ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയുമാകുന്നു. (അഅ്‌റാഫ്: 68) 125. തമീമുബ്‌നു ഔസ് അദ്ദാരി(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: മതം എന്നാൽ ഗുണകാംക്ഷയാകുന്നു. ഞങ്ങൾ ചോദിച്ചു ആരോടെല്ലാം? അവിടുന്ന് പറഞ്ഞു: അല്ലാഹുവിനോടും, അവന്റെ ഗ്രന്ഥത്തോടും, പ്രവാ ചകനോടും, മുസ്‌ലിം … Continue reading

Posted in അദ്ധ്യായം 22 : ഗുണകാംക്ഷ | Comments Off on ഗുണകാംക്ഷ