Category Archives: അദ്ധ്യായം 15: അദ്കാറുകൾ

ഉറങ്ങാനുദ്ദേശിക്കുമ്പോൾ പറയേത്‌

അല്ലാഹു പറഞ്ഞു: (തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകൾ മാറിമാറി വരുന്നതിലും സൽബുദ്ധിയുള്ളവർക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട് . നിന്നു കൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓർമിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ. (അവർ പറയും) ഞങ്ങളുടെ രക്ഷിതാവേ! നീ നിരർത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധൻ! അതിനാൽ … Continue reading

Posted in അദ്ധ്യായം 15: അദ്കാറുകൾ | Comments Off on ഉറങ്ങാനുദ്ദേശിക്കുമ്പോൾ പറയേത്‌

പ്രഭാതത്തിലും പ്രദോഷത്തിലും ദിക്ർ ചൊല്ലണം

അല്ലാഹു പറഞ്ഞിരിക്കുന്നു. വിനയത്തോടും ഭയപ്പാടോടും കൂടി, വാക്ക് ഉച്ചത്തിലാകാതെ രാവിലെയും വൈകുന്നേരവും നീ നിന്റെ  രക്ഷിതാവിനെ മനസ്സിൽ സ്മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിലാകരുത്. (അഅ്‌റാഫ്:205 ) അസറിനും മഗ്‌രിബിനും ഇടിലുള്ള സമയത്തെ കുറിക്കുന്ന പദമാണ് ”ആസ്വാൽ” എന്ന് ഭാഷാ പണ്ഢിതൻമാർ പറയുന്നു. ”ആയതിനാൽ ഇവർ പറയുന്നതിനെ പറ്റി ക്ഷമിക്കുക. സൂര്യോദയത്തിനു മുമ്പും, സൂര്യാസ്തമയ ത്തിന് മുമ്പും … Continue reading

Posted in അദ്ധ്യായം 15: അദ്കാറുകൾ | Comments Off on പ്രഭാതത്തിലും പ്രദോഷത്തിലും ദിക്ർ ചൊല്ലണം

ദിക്‌റിന്റെ സദസിനുള്ള മാഹാത്മ്യവും അകാരണമായി അതിൽ നിന്ന് വിട്ടു നിൽകുന്നതിനെ കുറിച്ചുള്ള വിരോധവും

അല്ലാഹു പറഞ്ഞു : (തങ്ങളുടെ രക്ഷിതാവിന്റെ  മുഖം ലക്ഷ്യമാക്കിക്കൊണ്ട്കാലത്തും വൈകുന്നേരവും അവനോട് പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്റെ  മനസ്സിനെ അടക്കി നിർത്തുക. ഇഹലോക ജീവിതത്തിന്റെ  അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്റെ കണ്ണുകൾ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. (കഹ്ഫ്: 19) 822  അബൂ വാഖിദുൽ ഹാരിസ്(റ) ൽനിന്ന് നിവേദനം: ഒരിക്കൽ നബി(സ) ഒരു സംഘം ആളുകളോടൊപ്പം മദീനയിലെ പള്ളിയിലിരിക്കുമ്പോൾ … Continue reading

Posted in അദ്ധ്യായം 15: അദ്കാറുകൾ | Comments Off on ദിക്‌റിന്റെ സദസിനുള്ള മാഹാത്മ്യവും അകാരണമായി അതിൽ നിന്ന് വിട്ടു നിൽകുന്നതിനെ കുറിച്ചുള്ള വിരോധവും

ഉറങ്ങാൻ ഒരുങ്ങുമ്പോഴും ഉണരുമ്പോഴും ചൊല്ലേണ്ടത്

821  ഹുദൈഫ, അബൂദർറ്(റ) എന്നിവരിൽനിന്ന് നിവേദനം:റസൂൽ(സ) തന്റെ  വിരിപ്പിലേക്ക് പോയാൽഅല്ലാഹുവേ നിന്റെ  നാമത്തിൽ ഞാൻ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു എന്നും, ഉറക്കിൽ നിന്നുണർന്നാൽ മരിപ്പിച്ചതിനു ശേഷം എന്നെ ജീവിപ്പിച്ച അല്ലാഹുവിനാണ് സർവ്വസ്തുതിയും. അവനിലേക്കണ്ടാണ് എന്റെ  മടക്കവും എന്നു പറയാറുണ്ടായിരുന്നു. (തിർമുദി)

Posted in അദ്ധ്യായം 15: അദ്കാറുകൾ | Comments Off on ഉറങ്ങാൻ ഒരുങ്ങുമ്പോഴും ഉണരുമ്പോഴും ചൊല്ലേണ്ടത്

കിടന്നും നിന്നും ഇരുന്നും, ചെറിയ, വലിയ അശുദ്ധി, ആർത്തവം എന്നീ ഘട്ടങ്ങളിലും അല്ലാഹുവിനെ സ്മരിക്കൽ

അല്ലാഹു പറഞ്ഞു: (തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകൾ മാറിമാറി വരുന്നതിലും സൽബുദ്ധിയുള്ളവർക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട് . നിന്നു കൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓർമിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ. (അവർ പറയും) ഞങ്ങളുടെ രക്ഷിതാവേ! നീ നിരർത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധൻ! അതിനാൽ … Continue reading

Posted in അദ്ധ്യായം 15: അദ്കാറുകൾ | Comments Off on കിടന്നും നിന്നും ഇരുന്നും, ചെറിയ, വലിയ അശുദ്ധി, ആർത്തവം എന്നീ ഘട്ടങ്ങളിലും അല്ലാഹുവിനെ സ്മരിക്കൽ

ദിക്‌റിന്റെ മാഹാത്മ്യവും അതിനുള്ള പ്രേരണയും

അല്ലാഹു പറയുന്നു. (അല്ലാഹുവിനെ സ്മരിക്കൽ മാത്രമാണ് ഏറ്റവും ഉൽകൃഷ്ടമായത്. (അങ്കബൂത്ത്: 45) (വിനയത്തോടെയും ഭക്തിയോടെയും കൂടുതൽ ഉച്ചത്തിലല്ലാതയും പ്രഭാതത്തിലും പ്രദോഷത്തിലും നിന്റെ  ഹൃദയത്തിൽ നിന്റെ നാഥനെ നീ സ്മരിക്കൂ. നീ ഒരിക്കലും അശ്രദ്ധനാവരുത്. (അഅ്‌റാഫ്125) (നിങ്ങൾ അല്ലാഹുവിനെ ധാരാളം സ്മരിക്കൂ. നിങ്ങൾ വിജയികളായേക്കാം.) (അല്ലാഹുവിന്) കീഴ്‌പെടുന്നവരായ പുരുഷൻമാർ, സ്ത്രീകൾ, വിശ്വാസികളായ പുരുഷൻമാർ, സ്ത്രീകൾ, ഭക്തിയുള്ളവരായ പുരുഷൻമാർ, … Continue reading

Posted in അദ്ധ്യായം 15: അദ്കാറുകൾ | Comments Off on ദിക്‌റിന്റെ മാഹാത്മ്യവും അതിനുള്ള പ്രേരണയും