Category Archives: അദ്ധ്യായം 41 : മാതാപിതാക്കളെ ദ്രോഹിക്കുന്നതും കുടുംബ ബന്ധം വിഛേദിക്കുന്നതും നിഷിദ്ധം

മാതാപിതാക്കളെ ദ്രോഹിക്കുന്നതും കുടുംബ ബന്ധം വിഛേദിക്കുന്നതും നിഷിദ്ധം

”എന്നാൽ നിങ്ങൾ കൈകാര്യകർത്തൃത്വം ഏറ്റെടുക്കുകയാണെങ്കിൽ ഭൂമിയിൽ നിങ്ങൾ കുഴപ്പമുണ്ടാക്കുകയും,നിങ്ങളുടെ കുടുംബബന്ധങ്ങൾ വെട്ടിമുറിക്കുകയും ചെയ്‌തേക്കുമോ? അത്തരക്കാരെയാണ്അല്ലാഹു ശപിച് ചിട്ടുള്ളത്. അങ്ങനെ അവർക്ക് ബധിരത നൽകുകയും, അവരുടെ കണ്ണുകൾക്ക് അന്ധതവരുത്തുകയും ചെയ്തിരിക്കുന്നു.” (47/2223) ”അല്ലാഹുവോടുള്ള ബാധ്യത ഉറപ്പിച്ചതിന് ശേഷം ലംഘിക്കുകയും, കൂട്ടിയിണക്കപ്പെടാൻ അല്ലാഹു കൽപിച്ചതിനെ (ബന്ധങ്ങളെ) അറുത്ത് കളയുകയും, ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്ന വരാരോ അവർക്കാണ് ശാപം. അവർക്കാണ് … Continue reading →

Posted in അദ്ധ്യായം 41 : മാതാപിതാക്കളെ ദ്രോഹിക്കുന്നതും കുടുംബ ബന്ധം വിഛേദിക്കുന്നതും നിഷിദ്ധം | Comments Off on മാതാപിതാക്കളെ ദ്രോഹിക്കുന്നതും കുടുംബ ബന്ധം വിഛേദിക്കുന്നതും നിഷിദ്ധം