Category Archives: അദ്ധ്യായം 16 : പ്രാർത്ഥന

ഔലിയാക്കളുടെ സവിശേഷതകളും ബഹുമതികളും

അല്ലാഹു പറയുന്നു: (നിശ്ചയം അല്ലാഹുവിന്റെ ഔലിയാക്കൾക്ക് യാതൊരു ഭയവുമില്ല. അവർ ദുഖിക്കുന്നവരുമല്ല. വിശ്വസിച്ചവരും ദോഷാധയെ സൂക്ഷിച്ചവരുമാണവർ. ഇഹത്തിലും പരത്തിലും അവർക്ക് സന്തോഷമുണ്ട് . അല്ലാഹുവിന്റെ തീരുമാനങ്ങൾക്ക് യാതൊരു മാറ്റവുമില്ല.അതെത്രെ മഹത്തായ വിജയം (യൂനുസ് :62) ”നീ ഈത്തപ്പന കുലുക്കികൊള്ളുക, അത് നിനക്ക് പഴുത്ത പഴങ്ങൾ വീഴ്ത്തിതരും അത് ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക”.(ത്വാഹ :25 ) മിഹ്‌റാബിൽ … Continue reading

Posted in അദ്ധ്യായം 16 : പ്രാർത്ഥന | Comments Off on ഔലിയാക്കളുടെ സവിശേഷതകളും ബഹുമതികളും

പ്രാർത്ഥനയുടെ മര്യാദകളും അനുബന്ധ കാര്യങ്ങളും

857 ഉസാമ ഇബ്‌നുസൈദ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ആർക്കെങ്കിലും മറ്റൊരാളിൽ നിന്ന് വല്ല നൻമയും ലഭിച്ചാൽ അത് നൽകിയവനു വേണ്ടി ”അല്ലാഹു നിനക്ക് നൻമ ചൊരിയട്ടെ” എന്ന് പ്രാർത്ഥിക്കുന്നുവെങ്കിൽ അവനെ മുക്തകണ്ഠം വാഴ്ത്തിയവനായി. (തിർമുദി) 858 ജാബിർ(റ)വിൽ നിന്ന് നിവേദനം: നബി(സ)നിർദ്ദേശിച്ചു. നിങ്ങൾ നിങ്ങൾക്ക് സ്വന്തം ദോഷത്തിനു വേണ്ടി പ്രാർത്ഥിക്കരുത്. നിങ്ങളുടെ സന്താനങ്ങൾക്കെതിരായും ധനത്തിനു നാശമുണ്ടാകാനും … Continue reading

Posted in അദ്ധ്യായം 16 : പ്രാർത്ഥന | Comments Off on പ്രാർത്ഥനയുടെ മര്യാദകളും അനുബന്ധ കാര്യങ്ങളും

അസാന്നിദ്ധ്യത്തിലുള്ള പ്രാർത്ഥനയുടെ മഹത്വം

അല്ലാഹു പറയുന്നു: ”അവരുടെ ശേഷം വന്നവർക്കും. അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു ”(സൂറത്ത് അൽ ഹശ്ർ:10) ”സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കു വേണ്ടിയും പാപമോചനം … Continue reading

Posted in അദ്ധ്യായം 16 : പ്രാർത്ഥന | Comments Off on അസാന്നിദ്ധ്യത്തിലുള്ള പ്രാർത്ഥനയുടെ മഹത്വം

പ്രാർത്ഥനയുടെ പ്രാധാന്യവും ശ്രേഷ്ഠതകളും

അല്ലാഹു പറയുന്നു: ”നിങ്ങളുടെ നാഥൻ പറഞ്ഞിട്ടുണ്ട് : നിങ്ങളെന്നോട് പ്രാർത്ഥിക്കൂ ഞാൻ നിങ്ങൾക്ക് ഉത്തരം നല്കാം”.(ഗാഫിർ:60) ”വിനയത്തോടയും പതുങ്ങിയ സ്വരത്തിലും അല്ലാഹുവിനോട് നിങ്ങൾ പ്രാർത്ഥിക്കൂ പരിധി ലംഘിക്കുന്നവരെ ഒരിക്കലും അല്ലാഹു ഇഷ്ടപ്പെടുകയില്ല”.(അഅ്‌റാഫ് :55) ”എന്റെ അടിമ എന്നെ സംബന്ധിച്ച് നിന്നോട് ചോദിച്ചാൽ നീ പറയണം ഞാൻ അവരോട് കൂടുതൽ അടുത്തവനാണ്. എന്നോട് പ്രർത്ഥിക്കുന്നവന്റെ  പ്രർത്ഥനക്ക് ഞാൻ … Continue reading

Posted in അദ്ധ്യായം 16 : പ്രാർത്ഥന | Comments Off on പ്രാർത്ഥനയുടെ പ്രാധാന്യവും ശ്രേഷ്ഠതകളും