Category Archives: അദ്ധ്യായം 36 : കുടുംബത്തിന് വേണ്ടി ചെലവഴിക്കൽ

കുടുംബത്തിന് വേണ്ടി ചെലവഴിക്കൽ

അവർക്ക് (മുലകൊടുക്കുന്ന മാതാക്കൾക്ക്) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നൽകേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. (സൂറ: അൽ ബഖറ: 233) കഴിവുള്ളവൻ തന്റെ കഴിവിൽ നിന്ന് ചെലവിനു കൊടുക്കട്ടെ. വല്ലവന്നും തന്റെ ഉപജീവനം ഇടുങ്ങിയതായാൽ അല്ലാഹു അവന്നു കൊടുത്തതിൽ നിന്ന് അവൻ ചെലവിന് കൊടുക്കട്ടെ. ഒരാളോടും അല്ലാഹു അയാൾക്ക് കൊടുത്തതല്ലാതെ (നൽകാൻ) നിർബന്ധിക്കുകയില്ല. (സൂറ: ത്വലാഖ്: 7) … Continue reading

Posted in അദ്ധ്യായം 36 : കുടുംബത്തിന് വേണ്ടി ചെലവഴിക്കൽ | Comments Off on കുടുംബത്തിന് വേണ്ടി ചെലവഴിക്കൽ