Category Archives: അദ്ധ്യായം 9 : ഇഅ്ത്തികാഫ്‌

റമദാനിലെ ഇഅ്ത്തികാഫ്

741. ഇബ്‌നുഉമർ(റ) വിൽനിന്ന് നിവേദനം: റമദാനിലെ അവസാനത്തെ പത്തിൽ നബി (സ)ഇഅ്ത്തികാഫ് ഇരിക്കാറുണ്ടാ യിരുന്നു.(മുത്തഫഖുൻ അലൈഹി) 742. ആയിശ(റ) വിൽനിന്ന് നിവേദനം: നബി (സ)മരണം വരെ റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്ത്തികാഫ് ഇരിക്കാറുണ്ടാ യിരുന്നു. അദ്ദേഹത്തിന്റെ  വിയോഗാനന്തരം പത്‌നിമാരും അത് അനുഷ്ഠിച്ചു പോന്നു. ( മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 9 : ഇഅ്ത്തികാഫ്‌ | Comments Off on റമദാനിലെ ഇഅ്ത്തികാഫ്