Category Archives: അദ്ധ്യായം 7 : യാത്രാ മര്യാദകൾ

സ്ത്രീ ഏകയായി യാത്ര ചെയ്യൽ നിഷിദ്ധം

590 ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . മഹ്‌റമ് (ഭർത്താവോ വിവാഹം നിഷിദ്ധമായിട്ടുള്ള അടുത്ത ബന്ധുവോ) കൂടെയില്ലാതെ സ്ത്രീയുടെ കൂടെ ഒരു പുരുഷനും ഒഴിഞ്ഞിരിക്കാൻ പാടില്ല, മഹ്‌റമിന്റെ കൂടെ അല്ലാതെ അവൾ യാത്രചെയ്യാനും പാടില്ല. അപ്പോൾ ഒരാൾ ചോദിച്ചു: അല്ലാഹു വിന്റെ പ്രവാചകരേ(സ), ഞാൻ യുദ്ധത്തിൽ പങ്കെടുക്കാമെന്ന് തീരുമാനിക്കുകയും എന്റെ … Continue reading

Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ | Comments Off on സ്ത്രീ ഏകയായി യാത്ര ചെയ്യൽ നിഷിദ്ധം

യാത്രയിൽ നിന്ന് മടങ്ങിവന്നാൽ തന്റെ സമീപത്തുള്ള പള്ളിയിൽ വെച്ച് രണ്ടു റകഅത്ത് നമസ്‌കാരം നർവ്വഹിക്കുക

589 കഅബ് ബ്‌നുമാലിക്ക്‌(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) യാത്രയിൽ നിന്ന് മടങ്ങിവന്നാൽ പള്ളിയിൽ പോയി രണ്ട് റകഅത്ത് നമസ്‌കാരം നിർവ്വഹിക്കലായിരുന്നു ആദ്യമായി ചെയ്തിരുന്നത് (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ | Comments Off on യാത്രയിൽ നിന്ന് മടങ്ങിവന്നാൽ തന്റെ സമീപത്തുള്ള പള്ളിയിൽ വെച്ച് രണ്ടു റകഅത്ത് നമസ്‌കാരം നർവ്വഹിക്കുക

യാത്രയിൽ നിന്ന് മടങ്ങിവന്നാൽ പറയേണ്ടത്.

588 അനസ്‌(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)യോടൊപ്പം ഞങ്ങൾ യാത്ര കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ മദീന കാണാവുന്ന അകലത്തിലെത്തി. പിന്നീട് മദീനയിൽ എത്തുന്നതു വരെ അവിടുന്ന് ഇപ്രകാരം പറഞ്ഞുകൊണ്ടിരുന്നു. ”പശ്ചാതപിക്കുകയും സ്വന്തം നാഥനെ ആരാധിക്കുകയും അവനെ പ്രകീർത്തിക്കുകയും ചെയ്തു കൊണ്ട് ഞങ്ങൾ മടങ്ങുന്നവരാണ്”. (മുസ്‌ലിം) 578 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: യാത്രക്ക് വേണ്ടി പുറപ്പെടുന്ന … Continue reading

Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ | Comments Off on യാത്രയിൽ നിന്ന് മടങ്ങിവന്നാൽ പറയേണ്ടത്.

കുടുംബത്തിലേക്ക് പകലിൽ തിരിച്ചെത്തൽ

586 ജാബിർ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞിരിക്കുന്നു. നിങ്ങളിൽ ആരുടെയെങ്കിലും അസാന്നിദ്ധ്യം ദീർഘിച്ചതായാൽ രാത്രി സമയത്ത് തിരിച്ചെത്തി അയാൾ തന്റെ ഭാര്യയെ മുട്ടിവിളിക്കരുത്. മറ്റൊരു റിപ്പോർട്ടിലുള്ളത് ”രാത്രിയിൽ തന്റെ ഭാര്യയെ മുട്ടിവിളിക്കുന്നത് നബി(സ)വിരോധിച്ചിരിക്കുന്നു” എന്നാകുന്നു. (മുത്തഫഖുൻ അലൈഹി) 587 അനസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)രാത്രിയിൽ തന്റെ പത്‌നിമാരുടെ അരികിലെത്തി മുട്ടിവിളിക്കാറുണ്ടായിരുന്നില്ല. പ്രഭാതത്തിലോ പ്രദോഷത്തിലോ ആയിരുന്നു … Continue reading

Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ | Comments Off on കുടുംബത്തിലേക്ക് പകലിൽ തിരിച്ചെത്തൽ

യാത്രക്കാരൻ തന്റെ ആവശ്യം നിർവ്വഹിച്ചു കഴിഞ്ഞാൽ കുടുംബത്തിലേക്ക് വേഗത്തിൽ മടങ്ങൽ

585 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞിരിക്കുന്നു. യാത്ര ക്ലശങ്ങളുടെ ഒരു ഭാഗമാണ്. തന്‍റെ ഭക്ഷണം, പാനീയം, ഉറക്കം എന്നിവക്ക് അതു മൂലം വിഘ്‌നമുണ്ടാവുന്നു. അതിനാൽ നിങ്ങൾ ആരെങ്കിലും യാത്രാലക്ഷ്യം നിർവ്വഹിച്ചു കഴിഞ്ഞാൽ തന്‍റെ കുടുംബത്തിലേക്ക് വേഗത്തിൽ മടങ്ങേതാണ്. (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ | Comments Off on യാത്രക്കാരൻ തന്റെ ആവശ്യം നിർവ്വഹിച്ചു കഴിഞ്ഞാൽ കുടുംബത്തിലേക്ക് വേഗത്തിൽ മടങ്ങൽ

യാത്രയിൽ ഒരിടത്ത് ഇറങ്ങിയാലുള്ള പ്രാർത്ഥന

584 ഖൗല ബിൻത് ഹകീം(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് . വല്ലവനും ഒരിടത്ത് ഇറങ്ങുകയും എന്നിട്ട്, അല്ലാഹുവിന്റെ സംമ്പൂർണ്ണമായ വചനങ്ങളെ കൊണ്ട് അവൻ സൃഷ്ടിച്ച മുഴുവൻ തിന്മകളിൽ നിന്നും ഞാൻ കാവലിനെ തേടുന്നു. എന്ന് പ്രാർത്ഥിക്കുകയും ചെയ്താൽ പ്രസ്തുത സ്ഥലത്തു നിന്ന് അവൻ യാത്ര തിരിക്കുന്നതു വരെ യാതൊരു ഉപദ്രവവും അവനെ … Continue reading

Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ | Comments Off on യാത്രയിൽ ഒരിടത്ത് ഇറങ്ങിയാലുള്ള പ്രാർത്ഥന

ആരിൽ നിന്നെങ്കിലും വല്ല ഭയപ്പാടുമുണ്ടാവുന്നുവെങ്കിലുള്ള പ്രാർത്ഥന

583 അബൂ മൂസൽഅശ്അരീ(റ)വിൽ നിന്ന് നിവേദനം, നബി(സ) വല്ലവരേയും ഭയപ്പെടുന്നുവെങ്കിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടാ യിരുന്നു. ”അല്ലാഹുവേ, അവരുടെ ഹൃദയങ്ങളിൽ ഞങ്ങൾ നിന്നെ നിക്ഷേപിക്കുന്നു, അവരുടെ ഉപദ്രവങ്ങളിൽ നിന്നു നിന്നോടു ഞങ്ങൾ രക്ഷതേടുകയും ചെയ്യുന്നു”. (അബൂദാവൂദ്)

Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ | Comments Off on ആരിൽ നിന്നെങ്കിലും വല്ല ഭയപ്പാടുമുണ്ടാവുന്നുവെങ്കിലുള്ള പ്രാർത്ഥന

യാത്രയിൽ പ്രാർത്ഥിക്കുന്നതിന്റെ പ്രത്യേകത

582 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞു: നിശ്ചയം മൂന്ന് പ്രാർത്ഥനകൾ ഉത്തരം ലഭിക്കുകതന്നെ ചെയ്യും. മർദ്ദിതന്റെ പ്രാർത്ഥന, മുസാഫിറിന്റെ പ്രാർത്ഥന, സന്താനങ്ങൾക്കു വേണ്ടിയുള്ള രക്ഷിതാക്കളുടെ പ്രാർത്ഥന. (അബൂദാവൂദ്, തിർമുദി)

Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ | Comments Off on യാത്രയിൽ പ്രാർത്ഥിക്കുന്നതിന്റെ പ്രത്യേകത

കയറ്റം കയറുമ്പോൾ തക്ബീറു ഇറക്കം ഇറങ്ങുമ്പോൾ തസ് ബീഹും ചൊല്ലുകയും പ്രാർത്ഥിക്കുകയും അപ്പോൾ അമിത ശബ്ദം ഉയർത്തൽ വിരോധിക്കപ്പെട്ടിരിക്കുന്നു

579 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ കയറ്റം കയറുമ്പോൾ തക് ബീർ ചൊല്ലുകയും ഇറക്കം ഇറങ്ങുമ്പോൾ തസ് ബീഹ് ചൊല്ലുകയും ചെയ്യാറുണ്ടാ യിരുന്നു. (ബുഖാരി) 580 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) ഹജ്ജോ, ഉംറയോ കഴിഞ്ഞ് തിരിച്ചുവരുന്ന സന്ദർഭങ്ങളിൽ വല്ല പാറയോ ചുരമോ കയറുന്ന സന്ദർഭങ്ങളിൽ മൂന്നു പ്രാവശ്യം തക് ബീർ ചൊല്ലുകയും … Continue reading

Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ | Comments Off on കയറ്റം കയറുമ്പോൾ തക്ബീറു ഇറക്കം ഇറങ്ങുമ്പോൾ തസ് ബീഹും ചൊല്ലുകയും പ്രാർത്ഥിക്കുകയും അപ്പോൾ അമിത ശബ്ദം ഉയർത്തൽ വിരോധിക്കപ്പെട്ടിരിക്കുന്നു

വാഹനത്തിൽ കയറുമ്പോഴുള്ള പ്രാർത്ഥന

അല്ലാഹു പറഞ്ഞു: നിങ്ങൾക്ക് യാത്ര ചെയ്യാനുള്ള കപ്പലുകളും, കാലികളേയും നിങ്ങൾക്ക് ഏർപ്പെടുത്തിത്തരികയും ചെയ്തവൻ. അവയുടെ പുറത്ത് നിങ്ങൾ ഇരിപ്പുറപ്പിക്കുവാനും എന്നിട്ട് നിങ്ങൾ അവിടെ ഇരിപ്പുറപ്പിച്ചു കഴിഞ്ഞാൽ നിങ്ങളുടെ രക്ഷിതാവിന്‍റെ അനുഗ്രഹം നിങ്ങൾ ഓർമ്മിക്കുവാനും നിങ്ങൾ ഇപ്രകാരം പറയുവാനും വേണ്ടി. ഞങ്ങൾക്കു വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവൻ എത്ര പരിശുദ്ധൻ. ഞങ്ങൾക്കതിനെ ഇണക്കുവാൻ കഴിയുമായിരുന്നില്ല. തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ … Continue reading

Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ | Comments Off on വാഹനത്തിൽ കയറുമ്പോഴുള്ള പ്രാർത്ഥന