Category Archives: അദ്ധ്യായം 53 : അല്ലാഹുവിനെക്കുറിച്ച ഭയവും പ്രതീക്ഷയും സംതുലിതമായിരിക്ക ണം.

അല്ലാഹുവിനെക്കുറിച്ചുളള ഭയവും പ്രതീ ക്ഷയും സംതുലിതമായിരിക്കണം.

ഒരു വിശ്വാസിയുടെ ആരോഗ്യാവസ്ഥയിൽ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് പേടിയും കാരുണ്യത്തെ കുറിച്ച പ്രത്യാശയും സംതുലിതമാക്കണം എന്നാൽ രോഗാവസ്ഥയിലാണെങ്കിൽഅവൻ സദാ പ്രതീക്ഷാനിർഭര നാ യിരിക്കേണ്ടതാണ്. ഖുർആനിന്റെയും ഹദീസിന്റെയും തത്വങ്ങൾ അതാണ് നമ്മെ പഠിപ്പിക്കുന്നത്.അല്ലാഹു പറയുന്നു: ”എന്നാൽ നഷ്ടം പറ്റിയ ഒരു ജനവിഭാഗമല്ലാതെ അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി നിർഭയരായിരിക്കുകയില്ല.” (7/99) ”അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കൽ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീർച്ച.” (12/87) … Continue reading

Posted in അദ്ധ്യായം 53 : അല്ലാഹുവിനെക്കുറിച്ച ഭയവും പ്രതീക്ഷയും സംതുലിതമായിരിക്ക ണം. | Comments Off on അല്ലാഹുവിനെക്കുറിച്ചുളള ഭയവും പ്രതീ ക്ഷയും സംതുലിതമായിരിക്കണം.