Category Archives: അദ്ധ്യായം 49 : ബാഹ്യമായ കാര്യങ്ങളനുസരിച്ച് വിധിക്കുക, രഹസ്യമായത് അല്ലാഹുവിലേക്ക് വിടുക.

ജനങ്ങളുടെ ബാഹ്യമായ കാര്യങ്ങളനുസരി ച്ച് വിധിക്കുക, രഹസ്യമായത് അല്ലാഹുവിലേക്ക് വിടുക.

”ഇനി അവർ പശ്ചാത്തപിക്കുകയും നമസ്‌കാരം മുറപോലെ നിർവ്വഹിക്കുകയും സകാത്ത് നൽകുകയും ചെയ്യുന്ന പക്ഷം നിങ്ങൾ അവരുടെ വഴി ഒഴിവാക്കികൊടുക്കുക” (9/5) 252 .ത്വാരിഖ്ബ്നു ഉശൈം(റ) നിവേദനം: നബി(സ)പറയുന്നത് ഞാൻ കേട്ടു. ഒരാൾ അല്ലാഹുവല്ലാത ആരാധനക്കർഹനില്ലെന്ന് പറയുകയും അല്ലാഹുവല്ലാതെ ആരാധിക്കപ്പെടുന്ന സകലതിനേയും നിഷേധിക്കുകയും ചെയ്താ ൽ അയാളുടെ സ്വത്തും രക്തവും അലംഘനീയമാണ്. അവന്റെ വിചാരണ അല്ലാഹുവിങ്കലാണ്. (മുസ്‌ലിം) … Continue reading

Posted in അദ്ധ്യായം 49 : ബാഹ്യമായ കാര്യങ്ങളനുസരിച്ച് വിധിക്കുക, രഹസ്യമായത് അല്ലാഹുവിലേക്ക് വിടുക. | Comments Off on ജനങ്ങളുടെ ബാഹ്യമായ കാര്യങ്ങളനുസരി ച്ച് വിധിക്കുക, രഹസ്യമായത് അല്ലാഹുവിലേക്ക് വിടുക.