Category Archives: അദ്ധ്യായം 18 : അന്ത്യനാൾ

ദജ്ജാലിന്റെ ഹദീസുകളും അന്ത്യ നാളിന്റെ അടയാളങ്ങളും

1048. റിബിഅ് ബ്‌നുഹറാശ്‌(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ അബൂ മസ്ഊദിന്റെ കൂടെ ഞാൻ ഹുദൈഫ(റ)വിന്റെ അടുത്തുപോയി. അബൂ മസ്ഊദ് പറഞ്ഞു, ദജ്ജാലിനെക്കുറിച്ച് നീ പ്രവാചകനിൽ നിന്ന് കേട്ടത് എനിക്ക് പറഞ്ഞുതരിക. അദ്ദേഹം പറഞ്ഞു, നിശ്ചയം, വെള്ളവും തീയും കൊണ്ടാണ് ദജ്ജാൽ രംഗപ്രവേശം ചെയ്യുക. വെള്ളമാണെന്ന് ജനങ്ങൾ ധരിക്കുന്നത് കരിക്കുന്ന തീയും, തീയാണെന്ന് ധരിക്കുന്നത് തണുത്ത ശുദ്ധജലവുമാണ്. … Continue reading →

Posted in അദ്ധ്യായം 18 : അന്ത്യനാൾ | Comments Off on ദജ്ജാലിന്റെ ഹദീസുകളും അന്ത്യ നാളിന്റെ അടയാളങ്ങളും