Category Archives: അദ്ധ്യായം 81 : അധികാരവും ഉദ്യോഗവും കൊതിക്കുന്ന വർക്കും ചോദിച്ചു വരുന്നവർക്കും നല്കാതിരിക്കൽ

അധികാരവും ഉദ്യോഗവും കൊതിക്കുന്ന വർക്കും ചോദിച്ചു വരുന്നവർക്കും നല്കാതിരിക്കൽ

401. അബൂമൂസാ അൽഅശ്അരി(റ) പറയുന്നു: ഞാൻ ഒരിക്കൽ നബി(സ)യുടെ അടുത്തു വന്നു. എന്റെ പിതൃവ്യപുത്രൻമാരിൽ പെട്ട രണ്ടു പേരുമുണ്ടായിരുന്നു. ഒരു ഉദ്യോഗം കിട്ടിയാൽ കൊള്ളാമെന്ന് അവർ രണ്ടു പേരും നബി(സ)യോട് ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോൾ നബി(സ)അരുളി: നമ്മുടെ ഈ ജോലികളിൽ അതാവശ്യപ്പെട്ടോ ആഗ്രഹിച്ചോ വന്ന വരെ നാം നിയമിക്കുകയില്ല. (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 81 : അധികാരവും ഉദ്യോഗവും കൊതിക്കുന്ന വർക്കും ചോദിച്ചു വരുന്നവർക്കും നല്കാതിരിക്കൽ | Comments Off on അധികാരവും ഉദ്യോഗവും കൊതിക്കുന്ന വർക്കും ചോദിച്ചു വരുന്നവർക്കും നല്കാതിരിക്കൽ