Category Archives: അദ്ധ്യായം 35: ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ

ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ

പുരുഷൻമാർ സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരിൽ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാൾ അല്ലാഹു കൂടുതൽ ശ്രേഷ്ടത നൽകിയത് കൊണ്ടും, (പുരുഷൻമാർ) അവരുടെ ധനം ചെലവഴിച്ചതു കൊണ്ടുമാണത്. അതിനാൽ നല്ലവരായ സ്ത്രീകൾ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷൻമാരുടെ) അഭാവത്തിൽ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്. (സൂറ: നിസാഅ്: 34) 188. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: ഒരു മനുഷ്യൻ തന്റെ … Continue reading

Posted in അദ്ധ്യായം 35: ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ | Comments Off on ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ