Category Archives: അദ്ധ്യായം 5 : സലാം പറയൽ

കുമട്ടുമ്പോൾ ഹസ്തദാനം ചെയ്യലും യാത്ര കഴിഞ്ഞെത്തുന്നവരെ ആലിംഗനം ചെയ്യലും, കുട്ടികളെ വാൽസല്യത്തോടെ ചുംബിക്കലും

524 ബർറാഅ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: രണ്ടു മുസ്‌ലിംകൾ പരസ്പരം കണ്ടുമുട്ടുമ്പോൾ അവർ പരസ്പരം ഹസ്തദാനം ചെയ്യുന്നു വെങ്കിൽ അവർ വേർപിരിയുന്നതിന് മുമ്പായി തന്നെ അവരുടെ പാപങ്ങൾ പൊറുക്കപ്പെടാതിരിക്കുകയില്ല. ( അബൂദാവൂദ്) 525 അനസ്‌(റ)വിൽ നിന്ന് നിവേദനം: .ഒരാൾ ചോദിച്ചു അല്ലാഹുവിന്റെ പ്രവാചകരേ(സ), ഞങ്ങളിലാരെങ്കിലും സ്‌നേഹിതനേയോ സഹോദരനേയോ എവിടെവെച്ചെങ്കിലും കണ്ടു മുട്ടുമ്പോൾ അവരുടെ മുമ്പിൽ (ഉപചാരപൂർവ്വം) … Continue reading

Posted in അദ്ധ്യായം 5 : സലാം പറയൽ | Comments Off on കുമട്ടുമ്പോൾ ഹസ്തദാനം ചെയ്യലും യാത്ര കഴിഞ്ഞെത്തുന്നവരെ ആലിംഗനം ചെയ്യലും, കുട്ടികളെ വാൽസല്യത്തോടെ ചുംബിക്കലും

തുമ്മിയവനുവേണ്ടി പ്രാർത്ഥിക്കലും മറുപടി പറയലും കോട്ടുവ ഇടുന്നതിന്‍റെ മര്യാദകളും

519 അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ”നിങ്ങൾ ആരെങ്കിലും തുമ്മുകയും അപ്പോൾ ‘അൽഹംദുലില്ലാഹ്’ എന്ന് അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്താൽ അത് കേൾക്കുന്ന സഹോദരനോ സുഹൃത്തോ അവന് പ്രാർത്ഥിച്ചുകൊണ്ട് ‘യർഹമുകല്ലാഹ്’ എന്ന് പറയുകയും ചെയ്തിരിക്കണം. അപ്പോൾ തുമ്മിയവൻ ‘യഹ്ദീകുമുല്ലാഹു വ യുസ്‌ലിഹ ബാലക്കും’ (അല്ലാഹു നിങ്ങളെ സൻമാർഗ്ഗത്തിലാക്കുകയും നിങ്ങളുടെ സ്ഥിതി നന്നാക്കുകയും ചെയ്യട്ടെ)പ്രാർത്ഥിക്കുകയും ചെയ്യണം”. (ബുഖാരി ) … Continue reading

Posted in അദ്ധ്യായം 5 : സലാം പറയൽ | Comments Off on തുമ്മിയവനുവേണ്ടി പ്രാർത്ഥിക്കലും മറുപടി പറയലും കോട്ടുവ ഇടുന്നതിന്‍റെ മര്യാദകളും

അനുവാദം ചോദിക്കുന്നവനോട് ‘ആരാണ്?’ എന്ന് ചോദിച്ചാൽ എന്ത് പറയണം.

517 ഉമ്മുഹാനി(റ)വിൽ നിന്ന് നിവദനം: അവർ പറഞ്ഞു. ഒരിക്കൽ ഫാതിമ(റ) നബി(റ)ക്ക് കുളിക്കാൻ മറപിടിച്ചു കൊടുക്കുകയും അദ്ദേഹം കുളിക്കുകയും ചെയ്യുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ അടുക്കൽ എത്തി. അപ്പോൾ അദ്ദേഹം ചോദിച്ചു. ആരാണത്. ഞാൻ ഉമ്മുഹാനി എന്ന് മറുപടിപഞ്ഞു. (മുത്തഫഖുൻ അലൈഹൈി) 518 ജാബിർ(റ)വിൽ നിന്ന് നിവദനം: അദ്ദേഹം പറഞ്ഞു. ഒരിക്കൽ ഞാൻ നബി(സ)യുടെ വീട്ടിൽ എത്തി … Continue reading

Posted in അദ്ധ്യായം 5 : സലാം പറയൽ | Comments Off on അനുവാദം ചോദിക്കുന്നവനോട് ‘ആരാണ്?’ എന്ന് ചോദിച്ചാൽ എന്ത് പറയണം.

സമ്മതം ചോദിക്കലും അതിന്‍റെ മര്യാദകളും

അല്ലാഹു പറഞ്ഞിരിക്കുന്നു. ഹേ, സത്യവിശ്വാസികളേ, നിങ്ങളുടേതല്ലാത്ത വീടുകളിൽ നിങ്ങൾ കടക്കരുത്, നിങ്ങൾ അനുവാദം തേടുകയും ആ വീട്ടുകാർക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ, അതാണ് നിങ്ങൾക്ക് ഏറ്റവം ഉത്തമം (സൂറത്തുന്നൂർ: 27) (നിങ്ങളിൽ നിന്നുള്ള കുട്ടികൾ പ്രായപൂർത്തിയെത്തിയാൽ അവരും അവർക്കു മുമ്പുള്ളവർ സമ്മതം ചോദിച്ചതു പോലെ തന്നെ സമ്മതം ചോദിക്കേണ്ടതാണ്. (സൂറത്തുന്നൂർ 59) 514 അബൂ മൂസൽ … Continue reading

Posted in അദ്ധ്യായം 5 : സലാം പറയൽ | Comments Off on സമ്മതം ചോദിക്കലും അതിന്‍റെ മര്യാദകളും

സദസ്സിൽ നിന്ന് പിരിയുമ്പോൾ സലാം പറയൽ

513 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങൾ ആരെങ്കിലും ഒരു സദസ്സിലേക്ക് എത്തുന്നുവെങ്കിൽ സലാം പറയണം, സദസ്സിൽ നിന്ന് പിരിഞ്ഞു പോകുന്നുവെങ്കിലും സലാം പറയണം. ആദ്യത്തെ സലാം രണ്ടാമത്തേതിനേക്കാൾ ഒട്ടും അർഹത കൂടിയതല്ല തന്നെ, ( അബൂദാവൂദ്, തിർമുദി)

Posted in അദ്ധ്യായം 5 : സലാം പറയൽ | Comments Off on സദസ്സിൽ നിന്ന് പിരിയുമ്പോൾ സലാം പറയൽ

ഭാര്യക്ക് സലാം പറയൽ, കുഴപ്പമില്ലെങ്കിൽ അന്യ സ്ത്രീകൾക്ക് സലാം പറയൽ

511 സഹല് ബ്‌നു സഅദ് (റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, ഞങ്ങളുടെ കൂട്ടത്തിൽ ഒരു സ്ത്രീ മറ്റൊരു റിപ്പോർട്ടിൽ (ഒരു വൃദ്ധ)ഉണ്ടായിരുന്നു. അവർ സിൽഖിന്റെ കിഴങ്ങും ബാർളിധാന്യവും ചേർത്ത് പാചകം ചെയ്ത് വെക്കാറുണ്ടാ യിരുന്നു. ജുമുഅ നമസ്‌കാരശേഷം ഞങ്ങൾ തിരിച്ചു പോരുമ്പോൾ അവർക്ക് ഞങ്ങൾ സലാം പറയും. അപ്പോൾ ഞങ്ങൾക്ക് അവർ അത് നൽകാറുണ്ടാ … Continue reading

Posted in അദ്ധ്യായം 5 : സലാം പറയൽ | Comments Off on ഭാര്യക്ക് സലാം പറയൽ, കുഴപ്പമില്ലെങ്കിൽ അന്യ സ്ത്രീകൾക്ക് സലാം പറയൽ

കുട്ടികളോടു സലാം പറയൽ

അനസ് (റ)നിവേദനം: അദ്ദേഹം ഒരു ദിവസം കുട്ടികളുടെ അടുത്തുകൂടി കടന്ന് പോയപ്പോൾ സലാം പറയുകയുകയും, നബി(സ)അങ്ങനെ ചെയ്യാറുണ്ടാ യിരുന്നുവെന്ന് പറയുകയും ചെയ്തു. (മുത്തഫ ഖുൻ അലൈഹി)

Posted in അദ്ധ്യായം 5 : സലാം പറയൽ | Comments Off on കുട്ടികളോടു സലാം പറയൽ

വീട്ടിൽ പ്രവേശിക്കുമ്പോൾ സലാം പറയൽ

അല്ലാഹു പറഞ്ഞിരിക്കുന്നു. (നിങ്ങൾ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കിൽ അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹീതവും പാവനവുമായ ഒരു ഉപചാരം എന്ന നിലയിൽ നിങ്ങൾ അന്യോന്യം സലാം പറയണം), (സൂറത്തുന്നൂർ :61 ) 510 അനസ്‌(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) എന്നോട് പറഞ്ഞു. മോനേ, നീ വീട്ടിൽ പ്രവേശിച്ചാൽ വീട്ടുകാർക്ക് സലാം പറയണം, നിനക്കും നിന്റെ വീട്ടുകാർക്കും അനുഗ്രഹം ചൊരിയാൻ … Continue reading

Posted in അദ്ധ്യായം 5 : സലാം പറയൽ | Comments Off on വീട്ടിൽ പ്രവേശിക്കുമ്പോൾ സലാം പറയൽ

വീണ്ടും വീണ്ടും കു മട്ടിയാൽ സലാം ആവർത്തിക്കുക

509 അബൂ ഹബറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു. നിങ്ങളാരെങ്കിലും നിങ്ങളുടെ സഹോദരനെ കണ്ടു മുട്ടിയാൽ സലാം പറയട്ടെ. അവർക്കിടയിൽ മരമോ, മതിലോ, കല്ലോ മറയിടുകയും വീണ്ടും കണ്ടുമുട്ടുകയയും ചെയ്താൽ വീണ്ടും സലാം പറയട്ടെ. (അബൂദാവൂദ്)

Posted in അദ്ധ്യായം 5 : സലാം പറയൽ | Comments Off on വീണ്ടും വീണ്ടും കു മട്ടിയാൽ സലാം ആവർത്തിക്കുക

സലാം പറയുന്നതിന്‍റെ മര്യാദകൾ

507 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)പറഞ്ഞിരിക്കുന്നു, വാഹനത്തിൽ യത്രചെയ്യുന്നവൻ നടക്കുന്നവനോടും, നടന്നു പോകുന്നവൻ ഇരിക്കുന്ന വനോടും, ചെറിയ സംഘം വലിയ സംഘത്തോടും സലാം പറയേണ്ടതാണ്. (മുത്തഫഖുൻ അലൈഹി) ബുഖാരിയിലുള്ള ഒരു റിപ്പോർട്ടിൽ കുട്ടികൾ വലിയവർക്കും എന്നു കൂടിയുണ്ട് 508 അബൂ ഉമാമ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ നബി(സ)ചോദിക്കപ്പെട്ടു, അല്ലാഹുവിന്റെ പ്രവാചകരേ, രണ്ടാളുകൾ പരസ്പരം … Continue reading

Posted in അദ്ധ്യായം 5 : സലാം പറയൽ | Comments Off on സലാം പറയുന്നതിന്‍റെ മര്യാദകൾ