Category Archives: അദ്ധ്യായം 10 : ഹജ്ജ്‌

ഹജ്ജിന്റെ ശ്രേഷ്ഠതകളും,വിധികളും

ആ മന്ദിരത്തിൽ എത്തിച്ചേരാൻ കഴിവുള്ള മനുഷ്യർ അതിലേക്ക് ഹജ്ജ് തീർത്ഥാടനം നടത്തൽ അവർക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്ത വനാകുന്നു. (ആലു ഇംറാൻ: 97) 743. അബൂഹുറൈറ(റ) വിൽനിന്ന് നിവേദനം: ഒരിക്കൽ നബി(സ) പ്രസംഗിച്ച കൂട്ടത്തിൽ ഞങ്ങളോട് പറഞ്ഞു: ജനങ്ങളേ നിശ്ചയം അല്ലാഹു നിങ്ങൾക്ക് ഹജ്ജ് നിർബന്ധമാക്കിയിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ … Continue reading

Posted in അദ്ധ്യായം 10 : ഹജ്ജ്‌ | Comments Off on ഹജ്ജിന്റെ ശ്രേഷ്ഠതകളും,വിധികളും