Category Archives: അദ്ധ്യായം 47: അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കുന്നതിന്‍റെ അടയാളങ്ങളും അതിനായി ശ്രമിക്കേണ്ടതിന്‍റെആവശ്യകതയും

അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കുന്ന തിന്റെ അടയാളങ്ങളും അതിനായി ശ്രമിക്കേ തിന്റെ ആവശ്യകതയും

”(നബി(സ)യേ,) പറയുക: നിങ്ങൾ അല്ലാഹുവെസ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. ” (3/31) ‘സത്യവിശ്വാസികളേ, നിങ്ങളിൽ ആരെങ്കിലും തന്റെ മതത്തിൽ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്. … Continue reading

Posted in അദ്ധ്യായം 47: അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കുന്നതിന്‍റെ അടയാളങ്ങളും അതിനായി ശ്രമിക്കേണ്ടതിന്‍റെആവശ്യകതയും | Comments Off on അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കുന്ന തിന്റെ അടയാളങ്ങളും അതിനായി ശ്രമിക്കേ തിന്റെ ആവശ്യകതയും