Monthly Archives: January 2013

അല്ലാഹുവിനെക്കുറിച്ചുളള ഭയവും പ്രതീ ക്ഷയും സംതുലിതമായിരിക്കണം.

ഒരു വിശ്വാസിയുടെ ആരോഗ്യാവസ്ഥയിൽ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് പേടിയും കാരുണ്യത്തെ കുറിച്ച പ്രത്യാശയും സംതുലിതമാക്കണം എന്നാൽ രോഗാവസ്ഥയിലാണെങ്കിൽഅവൻ സദാ പ്രതീക്ഷാനിർഭര നാ യിരിക്കേണ്ടതാണ്. ഖുർആനിന്റെയും ഹദീസിന്റെയും തത്വങ്ങൾ അതാണ് നമ്മെ പഠിപ്പിക്കുന്നത്.അല്ലാഹു പറയുന്നു: ”എന്നാൽ നഷ്ടം പറ്റിയ ഒരു ജനവിഭാഗമല്ലാതെ അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി നിർഭയരായിരിക്കുകയില്ല.” (7/99) ”അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കൽ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീർച്ച.” (12/87) … Continue reading

Posted in അദ്ധ്യായം 53 : അല്ലാഹുവിനെക്കുറിച്ച ഭയവും പ്രതീക്ഷയും സംതുലിതമായിരിക്ക ണം. | Comments Off on അല്ലാഹുവിനെക്കുറിച്ചുളള ഭയവും പ്രതീ ക്ഷയും സംതുലിതമായിരിക്കണം.

അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുന്നതിന്റെ ശ്രേഷ്ഠത

സദ്‌വൃത്തനായ ഒരു ദാസന്റെ പ്രസ്താവനയായി അല്ലാഹു പറയുന്നു: ” എന്റെ കാര്യം ഞാൻ അല്ലാഹുവിങ്കലേക്ക് ഏൽപിച്ച് വിടുന്നു. തീർച്ചയായും അല്ലാഹു ദാസൻമാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു. അപ്പോൾ അവർ നടത്തിയ കുതന്ത്രങ്ങളുടെ ദുഷ്ഫലങ്ങളിൽ നിന്ന് അല്ലാഹു അദ്ദേഹ ത്തെ കാത്തു.” (40/44.45) 273 അബൂ ഹുറൈറ(റ) നിവേദനം, നബി(സ) പറഞ്ഞു: അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു: എന്റെ ദാസൻ എന്നെ കുറിച്ച് … Continue reading

Posted in അദ്ധ്യായം 52 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുന്നതിന്‍റെ ശ്രേഷ്ഠത | Comments Off on അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുന്നതിന്റെ ശ്രേഷ്ഠത

അല്ലാഹുവിലുളള പ്രത്യാശ.

”പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ച് പോയ എന്റെ ദാസൻമാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീർ ച്ചയായും അവൻ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.” (39/53) ”കടുത്ത നന്ദികേട് കാണിക്കുന്നവന്റെ നേരെയല്ലാതെ നാം ശിക്ഷാനടപടി എടുക്കുമോ? ” (34/17) ” നിഷേധിച്ച് തള്ളുകയും പിൻമാറിക്കളയുകയും ചെയ്തവർക്കാണ് ശിക്ഷയുള്ളതെന്ന് തീർച്ചയായും … Continue reading

Posted in അദ്ധ്യായം 51 : അല്ലാഹുവിലുളള പ്രത്യാശ. | Comments Off on അല്ലാഹുവിലുളള പ്രത്യാശ.

അല്ലാഹുവിനെ ഭയപ്പെടുക

”എന്നെ മാത്രമേ നിങ്ങൾ ഭയപ്പെടാവൂ.” (2/40) ”തീർച്ചയായും നിന്റെ രക്ഷിതാവിന്റെ പിടുത്തം കഠിനമായത് തന്നെയാകുന്നു.” (85/12) ”വിവിധ രാജ്യക്കാർ അക്രമികളായിരിക്കെ അവരെ പിടികൂടിശിക്ഷിക്കുമ്പോൾ നിന്റെ രക്ഷിതാവിന്റെ പിടുത്തം അപ്രകാരമാകുന്നു.തീർച്ചയായും അവന്റെ പിടുത്തം വേദനയേറിയതും കഠിനമായതുമാണ്.പരലോകശിക്ഷ യെ ഭയപ്പെടുന്നവർക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട് . സർവ്വ മനുഷ്യരും സമ്മേളിപ്പിക്കപ്പെടുന്ന ഒരു ദിവസമാണത്. (സർവ്വരുടെയും) സാന്നിദ്ധ്യമുണ്ടാകുന്ന ഒരു ദിവസമാകുന്നു … Continue reading

Posted in അദ്ധ്യായം 50 : അല്ലാഹുവിനെ ഭയപ്പെടുക | Comments Off on അല്ലാഹുവിനെ ഭയപ്പെടുക

ജനങ്ങളുടെ ബാഹ്യമായ കാര്യങ്ങളനുസരി ച്ച് വിധിക്കുക, രഹസ്യമായത് അല്ലാഹുവിലേക്ക് വിടുക.

”ഇനി അവർ പശ്ചാത്തപിക്കുകയും നമസ്‌കാരം മുറപോലെ നിർവ്വഹിക്കുകയും സകാത്ത് നൽകുകയും ചെയ്യുന്ന പക്ഷം നിങ്ങൾ അവരുടെ വഴി ഒഴിവാക്കികൊടുക്കുക” (9/5) 252 .ത്വാരിഖ്ബ്നു ഉശൈം(റ) നിവേദനം: നബി(സ)പറയുന്നത് ഞാൻ കേട്ടു. ഒരാൾ അല്ലാഹുവല്ലാത ആരാധനക്കർഹനില്ലെന്ന് പറയുകയും അല്ലാഹുവല്ലാതെ ആരാധിക്കപ്പെടുന്ന സകലതിനേയും നിഷേധിക്കുകയും ചെയ്താ ൽ അയാളുടെ സ്വത്തും രക്തവും അലംഘനീയമാണ്. അവന്റെ വിചാരണ അല്ലാഹുവിങ്കലാണ്. (മുസ്‌ലിം) … Continue reading

Posted in അദ്ധ്യായം 49 : ബാഹ്യമായ കാര്യങ്ങളനുസരിച്ച് വിധിക്കുക, രഹസ്യമായത് അല്ലാഹുവിലേക്ക് വിടുക. | Comments Off on ജനങ്ങളുടെ ബാഹ്യമായ കാര്യങ്ങളനുസരി ച്ച് വിധിക്കുക, രഹസ്യമായത് അല്ലാഹുവിലേക്ക് വിടുക.

സജ്ജനങ്ങളെയും ദുർബലരെയും പാവ ങ്ങളെയും ഉപദ്രവിക്കുന്നതിന്ന് താക്കീത്.

”സത്യവിശ്വാസികളായ പുരുഷൻമാരെയും സ്ത്രീകളെയും അവർ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവർ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്.”( 33/58) ”എന്നിരിക്കെ അനാഥയെ നീ അടിച്ചമർത്തരുത് ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്. ” (93/910) 251. ജുൻദുദ്ദബ്‌നു അബ്ദുല്ലാ(റ) നിവേദനം: നബി(സ) പറഞ്ഞു:ആരെങ്കിലും സുബഹി നമസ്‌കരിച്ചാൽ അവൻ അല്ലാഹുവിന്റെ സംരക്ഷണത്തിലായിരിക്കും തന്റെ ബാധ്യതയുടെ കാര്യത്തിൽ … Continue reading

Posted in അദ്ധ്യായം 48 : സജ്ജനങ്ങളെയും പാവങ്ങളെയും ഉപദ്രവിക്കുന്നത് താക്കീത്. | Comments Off on സജ്ജനങ്ങളെയും ദുർബലരെയും പാവ ങ്ങളെയും ഉപദ്രവിക്കുന്നതിന്ന് താക്കീത്.

അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കുന്ന തിന്റെ അടയാളങ്ങളും അതിനായി ശ്രമിക്കേ തിന്റെ ആവശ്യകതയും

”(നബി(സ)യേ,) പറയുക: നിങ്ങൾ അല്ലാഹുവെസ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. ” (3/31) ‘സത്യവിശ്വാസികളേ, നിങ്ങളിൽ ആരെങ്കിലും തന്റെ മതത്തിൽ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്. … Continue reading

Posted in അദ്ധ്യായം 47: അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കുന്നതിന്‍റെ അടയാളങ്ങളും അതിനായി ശ്രമിക്കേണ്ടതിന്‍റെആവശ്യകതയും | Comments Off on അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കുന്ന തിന്റെ അടയാളങ്ങളും അതിനായി ശ്രമിക്കേ തിന്റെ ആവശ്യകതയും

അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്‌നേഹത്തിന്റെ മഹത്വം, അതിനുള്ള പ്രേരണ, ആരെയെങ്കിലും സ്‌നേഹിക്കുമ്പോൾ അയാളെ അറിയിക്കൽ. അപ്പോൾ അയാളുടെ മറുപടി.

”മുഹമ്മദ്(സ) അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവർ സത്യനിഷേധികളുടെ നേരെ കർക്കശമായി വർത്തിക്കുന്നവരാകുന്നു. അവർ അന്യോന്യം ദയാലുക്കളുമാകുന്നു.” (48/29) ”അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവർക്കും(അൻസാറുകൾക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞുവന്നവരെ അവർ സ്‌നേഹിക്കുന്നു.” (59/9) 242.അനസ്‌(റ)നിവേദനം: നബി(സ)പറയുകയുണ്ടായി:. മൂന്ന് കാര്യങ്ങൾ ഒരാളിലുണ്ടായാൽ അതുമുഖേന അവന് സത്യ വിശ്വാസത്തിന്റെ മാധുര്യം അനുഭവപ്പെടും അല്ലാഹുവും റസൂലും(സ) മറ്റെല്ലാറ്റിനേക്കാളും … Continue reading

Posted in അദ്ധ്യായം 46: അല്ലാഹുവിന്‍റെ മാർഗ്ഗത്തിലുള്ള സ്‌നേഹത്തിന്‍റെ മഹത്വം, അതിനുള്ള പ്രേരണ, സ്‌നേഹിക്കുമ്പോൾ അറിയിക്കൽ. മറുപടി. | Comments Off on അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്‌നേഹത്തിന്റെ മഹത്വം, അതിനുള്ള പ്രേരണ, ആരെയെങ്കിലും സ്‌നേഹിക്കുമ്പോൾ അയാളെ അറിയിക്കൽ. അപ്പോൾ അയാളുടെ മറുപടി.

നന്മ നിറഞ്ഞവരെ സന്ദർശിക്കുക, സഹവസിക്കുക, സദസ്സിലിരിക്കുക, സ്‌നേഹി ക്കുക അവരോട് സന്ദർശനവും പ്രാർത്ഥനയും ആവശ്യപ്പെടുക ശ്രേഷ്ടമായ സ്ഥലങ്ങൾ സന്ദർശിക്കുക.

”മൂസാ(അ) തന്റെ ഭൃത്യനോട് ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാകുന്നു) ഞാൻ രണ്ട് കടലുകൾ കൂടിച്ചേരുന്നിടത്ത് എത്തുകയോ, അല്ലെങ്കിൽ സുദീർഘമായ ഒരു കാലഘട്ടം മുഴുവൻ നടന്ന് കഴിയുകയോ ചെയ്യുന്നത് വരെ ഞാൻ (ഈ യാത്ര) തുടർന്ന് കൊണ്ടേയിരിക്കും.അങ്ങനെ അവർ അവ (കടലുകൾ) രണ്ടു കൂടിച്ചേരുന്നിടത്തെത്തിയപ്പോൾ തങ്ങളുടെ മത്‌സ്യത്തിന്റെ കാര്യം മറന്നുപോയി. അങ്ങനെ അത് കടലിൽ (ചാടി) അത് … Continue reading

Posted in അദ്ധ്യായം 45 : നന്മ നിറഞ്ഞവരെ സന്ദർശിക്കുക, സഹവസിക്കുക, സദസ്സിലിരിക്കുക, സ്‌നേഹിക്കുക... | Comments Off on നന്മ നിറഞ്ഞവരെ സന്ദർശിക്കുക, സഹവസിക്കുക, സദസ്സിലിരിക്കുക, സ്‌നേഹി ക്കുക അവരോട് സന്ദർശനവും പ്രാർത്ഥനയും ആവശ്യപ്പെടുക ശ്രേഷ്ടമായ സ്ഥലങ്ങൾ സന്ദർശിക്കുക.

പണ്ഡിതൻമാരേയും വൃദ്ധൻമാരേയും ശ്രേഷ്ടൻമാരേയും ബഹുമാനിക്കുക, അവരുടെ സവിശേഷ പദവികളംഗീകരിച്ചുകൊ ടുക്കുക.

”പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാൻമാർ മാത്രമേ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ. ” (39/9) 228. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം: നബി(സ)പറഞ്ഞു: (നമസ്‌കാരത്തിൽ)ബുദ്ധിമാൻമാരും പ്രായം കൂടിയവരുമാണ് എന്നോടടുത്തു നിൽക്കേണ്ടത്. പിന്നീട് അവരോടടുത്തവരും, ഇത് മൂന്ന് പ്രാവശ്യം ആവ ർത്തിച്ച് പറഞ്ഞു. അങ്ങാടികളിലേത്‌പോലെ (നമസ്‌കാരത്തിൽ) ശബ്ദകോലാഹലങ്ങളുണ്ടാക്കാതെ സൂക്ഷിക്കുക. (മുസ്‌ലിം) 229. ജാബിർ(റ)നിവേദനം: (ഉഹ്ദിലെ രക്ത സാക്ഷികളിൽ നിന്ന് ഈ … Continue reading

Posted in അദ്ധ്യായം 44 : പണ്ഡിതൻമാരേയും വൃദ്ധൻമാരേയും ശ്രേഷ്ടൻമാരേയും ബഹുമാനിക്കുക, അവരുടെ സവിശേഷ പദവികളംഗീകരിച്ചുകൊടുക്കുക. | Comments Off on പണ്ഡിതൻമാരേയും വൃദ്ധൻമാരേയും ശ്രേഷ്ടൻമാരേയും ബഹുമാനിക്കുക, അവരുടെ സവിശേഷ പദവികളംഗീകരിച്ചുകൊ ടുക്കുക.