Monthly Archives: January 2013

വിധിയെ പഴിക്കാതെ തനിക്ക് വേദനിക്കുന്നുവെന്ന് പറയലും അസ്വസ്ഥത പ്രകടിപ്പിക്കലും അനുവദനീയം

541 ഖാസിം ബ്‌നുമുഹമ്മദ്‌(റ)വിൽ നിന്ന് നിവേദനം.: ആയിശ(റ) ഒരിക്കൽ പറഞ്ഞു. ഹോ(കഷ്ടം) എന്റെ തല, അപ്പോൾ നബി(സ)യും പറഞ്ഞു. എന്റെയും തല. (ബുഖാരി ) 542 ഇബ്‌നു മസ്ഊദ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)ക്ക് പനി ബാധിച്ച സന്ദർഭത്തിൽ ഞാൻ അദ്ദേഹത്തെ സന്ദർശിച്ചു. അപ്പോൾ അദ്ദേഹത്തോട് ഞാൻ ചോദിച്ചു. അങ്ങേക്ക് ശക്തമായി പനിയുണ്ടല്ലോ, അപ്പോൾ അദ്ദേഹം പറഞ്ഞു. … Continue reading

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on വിധിയെ പഴിക്കാതെ തനിക്ക് വേദനിക്കുന്നുവെന്ന് പറയലും അസ്വസ്ഥത പ്രകടിപ്പിക്കലും അനുവദനീയം

രോഗിയോട് അനുകമ്പ കാണിക്കാൻ ഉപദേശിക്കലും ക്ഷമകൊണ്ട് വസിയ്യത്ത് ചെയ്യലും, വധശിക്ഷയോ പ്രതിക്രിയയോ നടപ്പിലാക്കുന്നതിന് മുമ്പു ഉപദേശിക്കലും

540 ഇംറാൻബ്‌നുഹുസൈൻ(റ)വിൻ നിന്ന് നിവേദനം: ജുഹൈന ഗോത്രത്തിൽ പെട്ടതും അവിഹിത ബന്ധത്തിലൂടെ ഗർഭിണിയായതുമായ ഒരു സ്ത്രീ നബി(സ)യുടെ അരികിലെത്തി ഇപ്രകാരം പറഞ്ഞു, അല്ലാഹുവിന്റെ പ്രവാചകരേ, ഞാൻ ഒരു മഹാപാപം ചെയ്തിരിക്കുന്നു, അതിനാൽ എന്നെ ശിക്ഷിച്ചാലും. അപ്പോൾ അദ്ദേഹം അവളുടെ രക്ഷാധികാരികളെ വിളിക്കുകയും അവളോട് നല്ല നിലയിൽ വർത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അവൾ പ്രസവിച്ചാൽ അവളെ പ്രവാചകന്റെ … Continue reading

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on രോഗിയോട് അനുകമ്പ കാണിക്കാൻ ഉപദേശിക്കലും ക്ഷമകൊണ്ട് വസിയ്യത്ത് ചെയ്യലും, വധശിക്ഷയോ പ്രതിക്രിയയോ നടപ്പിലാക്കുന്നതിന് മുമ്പു ഉപദേശിക്കലും

ജീവിത നൈരാശ്യം നേരിട്ടാൽ എന്തു പറയണം

538 ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു. നബി(സ) എന്നെ ചാരിയിരുന്നു കൊണ്ട് ഇപ്രകാരം പറഞ്ഞത് ഞാൻ കേട്ടിരുന്നു. അല്ലാഹുവേ, എനിക്ക് പാപമോചനവും കാരുണ്യവും നൽകുകയും ഉന്നതരായ കൂട്ടുകാരുടെ കൂട്ടത്തിൽ എന്നെ നീ ഉൾപ്പെടുത്തുകയും ചെയ്യേണമേ (മുത്തഫഖുൻ അലൈഹി) 539 ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു.നബി(സ) മരണാസന്നമായപ്പോൾ അദ്ദേഹത്തിനരികിലുണ്ടായിരുന്ന ഒരു വെളളപാത്രത്തിൽ തന്റെ കൈ … Continue reading

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on ജീവിത നൈരാശ്യം നേരിട്ടാൽ എന്തു പറയണം

രോഗിയുടെ സ്ഥിതിഗതികൾ അന്വേഷിക്കുക

537 ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: നബി (സ) വഫാത്തായ അതേ രോഗത്തിലായിരക്കെ അലി(റ) അദ്ദേഹത്തെ സന്ദർശിച്ചുകൊണ്ട് പുറത്തേക്ക് വന്നപ്പോൾ ജനങ്ങൾ അദ്ദേഹത്തോടു ചോദിച്ചു, അല്ലയോ അബുൽഹസ്സൻ, പ്രവാചകൻ(സ)ക്ക് എങ്ങനെയുണ്ട് , അദ്ദേഹം പറഞ്ഞു, അല്ലാഹുവിന്റെ അനുഗ്രഹത്താൽ അവിടുന്ന് സുഖം പ്രാപിക്കുന്നതാണ്. (ബുഖാരി)

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on രോഗിയുടെ സ്ഥിതിഗതികൾ അന്വേഷിക്കുക

രോഗിക്കുവേണ്ടിയുള്ള പ്രാർത്ഥന

531 ആയിശ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)ഒരാൾ രോഗിയാവുകയോ മുറിവോ ഒടിവോ ഉണ്ടാവുകയോ ചെയ്താൽ, പ്രവാകൻ തന്റെ പെരുവിരൽ നിലത്ത് വെക്കുകയും പിന്നീട് എടുക്കുകയും ചെയ്യും. ശേഷം ”അല്ലാഹുവിന്റെ നാമത്തിലും ഭൂമിയിലെ മണ്ണുകൊണ്ടും നമ്മുടെ ചിലരുടെ തുപ്പുനീരിനാലും രക്ഷിതാവിന്റെ അനുവാദത്തോടെയും രോഗം സുഖപ്പെടട്ടെ” എന്ന് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു (മുത്തഫഖുൻഅലൈഹൈി) 532 ആയിശ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം … Continue reading

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on രോഗിക്കുവേണ്ടിയുള്ള പ്രാർത്ഥന

രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും.

528 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു.: അന്ത്യനാളിൽ അല്ലാഹു പറയും. ആദമിന്റെ മകനേ ഞാൻ രോഗിയായപ്പോൾ നീ എന്തുകൊണ്ടാണ് എന്നെ സന്ദർശിക്കാതിരുന്നത്. അവൻ പറയും. എന്റെ രക്ഷിതാവേ, ലോകരക്ഷിതാവായ നിന്നെ ഞാൻ എങ്ങിനെയാണ്സന്ദർശിക്കുക, അപ്പോൾ അല്ലാഹു പറയും, എന്റെ ഇന്ന ദാസൻ രോഗിയായി കിടന്നത് നീ അറിഞ്ഞിരുന്നു, അവനെ നീ സന്ദർശിച്ചിരുന്നുവെങ്കിൽ നിനക്ക് … Continue reading

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും.

കുമട്ടുമ്പോൾ ഹസ്തദാനം ചെയ്യലും യാത്ര കഴിഞ്ഞെത്തുന്നവരെ ആലിംഗനം ചെയ്യലും, കുട്ടികളെ വാൽസല്യത്തോടെ ചുംബിക്കലും

524 ബർറാഅ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: രണ്ടു മുസ്‌ലിംകൾ പരസ്പരം കണ്ടുമുട്ടുമ്പോൾ അവർ പരസ്പരം ഹസ്തദാനം ചെയ്യുന്നു വെങ്കിൽ അവർ വേർപിരിയുന്നതിന് മുമ്പായി തന്നെ അവരുടെ പാപങ്ങൾ പൊറുക്കപ്പെടാതിരിക്കുകയില്ല. ( അബൂദാവൂദ്) 525 അനസ്‌(റ)വിൽ നിന്ന് നിവേദനം: .ഒരാൾ ചോദിച്ചു അല്ലാഹുവിന്റെ പ്രവാചകരേ(സ), ഞങ്ങളിലാരെങ്കിലും സ്‌നേഹിതനേയോ സഹോദരനേയോ എവിടെവെച്ചെങ്കിലും കണ്ടു മുട്ടുമ്പോൾ അവരുടെ മുമ്പിൽ (ഉപചാരപൂർവ്വം) … Continue reading

Posted in അദ്ധ്യായം 5 : സലാം പറയൽ | Comments Off on കുമട്ടുമ്പോൾ ഹസ്തദാനം ചെയ്യലും യാത്ര കഴിഞ്ഞെത്തുന്നവരെ ആലിംഗനം ചെയ്യലും, കുട്ടികളെ വാൽസല്യത്തോടെ ചുംബിക്കലും

തുമ്മിയവനുവേണ്ടി പ്രാർത്ഥിക്കലും മറുപടി പറയലും കോട്ടുവ ഇടുന്നതിന്‍റെ മര്യാദകളും

519 അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ”നിങ്ങൾ ആരെങ്കിലും തുമ്മുകയും അപ്പോൾ ‘അൽഹംദുലില്ലാഹ്’ എന്ന് അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്താൽ അത് കേൾക്കുന്ന സഹോദരനോ സുഹൃത്തോ അവന് പ്രാർത്ഥിച്ചുകൊണ്ട് ‘യർഹമുകല്ലാഹ്’ എന്ന് പറയുകയും ചെയ്തിരിക്കണം. അപ്പോൾ തുമ്മിയവൻ ‘യഹ്ദീകുമുല്ലാഹു വ യുസ്‌ലിഹ ബാലക്കും’ (അല്ലാഹു നിങ്ങളെ സൻമാർഗ്ഗത്തിലാക്കുകയും നിങ്ങളുടെ സ്ഥിതി നന്നാക്കുകയും ചെയ്യട്ടെ)പ്രാർത്ഥിക്കുകയും ചെയ്യണം”. (ബുഖാരി ) … Continue reading

Posted in അദ്ധ്യായം 5 : സലാം പറയൽ | Comments Off on തുമ്മിയവനുവേണ്ടി പ്രാർത്ഥിക്കലും മറുപടി പറയലും കോട്ടുവ ഇടുന്നതിന്‍റെ മര്യാദകളും

അനുവാദം ചോദിക്കുന്നവനോട് ‘ആരാണ്?’ എന്ന് ചോദിച്ചാൽ എന്ത് പറയണം.

517 ഉമ്മുഹാനി(റ)വിൽ നിന്ന് നിവദനം: അവർ പറഞ്ഞു. ഒരിക്കൽ ഫാതിമ(റ) നബി(റ)ക്ക് കുളിക്കാൻ മറപിടിച്ചു കൊടുക്കുകയും അദ്ദേഹം കുളിക്കുകയും ചെയ്യുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ അടുക്കൽ എത്തി. അപ്പോൾ അദ്ദേഹം ചോദിച്ചു. ആരാണത്. ഞാൻ ഉമ്മുഹാനി എന്ന് മറുപടിപഞ്ഞു. (മുത്തഫഖുൻ അലൈഹൈി) 518 ജാബിർ(റ)വിൽ നിന്ന് നിവദനം: അദ്ദേഹം പറഞ്ഞു. ഒരിക്കൽ ഞാൻ നബി(സ)യുടെ വീട്ടിൽ എത്തി … Continue reading

Posted in അദ്ധ്യായം 5 : സലാം പറയൽ | Comments Off on അനുവാദം ചോദിക്കുന്നവനോട് ‘ആരാണ്?’ എന്ന് ചോദിച്ചാൽ എന്ത് പറയണം.

സമ്മതം ചോദിക്കലും അതിന്‍റെ മര്യാദകളും

അല്ലാഹു പറഞ്ഞിരിക്കുന്നു. ഹേ, സത്യവിശ്വാസികളേ, നിങ്ങളുടേതല്ലാത്ത വീടുകളിൽ നിങ്ങൾ കടക്കരുത്, നിങ്ങൾ അനുവാദം തേടുകയും ആ വീട്ടുകാർക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ, അതാണ് നിങ്ങൾക്ക് ഏറ്റവം ഉത്തമം (സൂറത്തുന്നൂർ: 27) (നിങ്ങളിൽ നിന്നുള്ള കുട്ടികൾ പ്രായപൂർത്തിയെത്തിയാൽ അവരും അവർക്കു മുമ്പുള്ളവർ സമ്മതം ചോദിച്ചതു പോലെ തന്നെ സമ്മതം ചോദിക്കേണ്ടതാണ്. (സൂറത്തുന്നൂർ 59) 514 അബൂ മൂസൽ … Continue reading

Posted in അദ്ധ്യായം 5 : സലാം പറയൽ | Comments Off on സമ്മതം ചോദിക്കലും അതിന്‍റെ മര്യാദകളും