രോഗിയുടെ സ്ഥിതിഗതികൾ അന്വേഷിക്കുക

537 ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: നബി (സ) വഫാത്തായ അതേ രോഗത്തിലായിരക്കെ അലി(റ) അദ്ദേഹത്തെ സന്ദർശിച്ചുകൊണ്ട് പുറത്തേക്ക് വന്നപ്പോൾ ജനങ്ങൾ അദ്ദേഹത്തോടു ചോദിച്ചു, അല്ലയോ അബുൽഹസ്സൻ, പ്രവാചകൻ(സ)ക്ക് എങ്ങനെയുണ്ട് , അദ്ദേഹം പറഞ്ഞു, അല്ലാഹുവിന്റെ അനുഗ്രഹത്താൽ അവിടുന്ന് സുഖം പ്രാപിക്കുന്നതാണ്. (ബുഖാരി)

This entry was posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും. Bookmark the permalink.