അനുവാദം ചോദിക്കുന്നവനോട് ‘ആരാണ്?’ എന്ന് ചോദിച്ചാൽ എന്ത് പറയണം.

517 ഉമ്മുഹാനി(റ)വിൽ നിന്ന് നിവദനം: അവർ പറഞ്ഞു. ഒരിക്കൽ ഫാതിമ(റ) നബി(റ)ക്ക് കുളിക്കാൻ മറപിടിച്ചു കൊടുക്കുകയും അദ്ദേഹം കുളിക്കുകയും ചെയ്യുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ അടുക്കൽ എത്തി. അപ്പോൾ അദ്ദേഹം ചോദിച്ചു. ആരാണത്. ഞാൻ ഉമ്മുഹാനി എന്ന് മറുപടിപഞ്ഞു. (മുത്തഫഖുൻ അലൈഹൈി)

518 ജാബിർ(റ)വിൽ നിന്ന് നിവദനം: അദ്ദേഹം പറഞ്ഞു. ഒരിക്കൽ ഞാൻ നബി(സ)യുടെ വീട്ടിൽ എത്തി വാതിൽ മുട്ടി. അപ്പോൾ അദ്ദേഹം ചോദിച്ചു. ആരാണത്. ഞാൻ എന്ന് മറുപടിപഞ്ഞപ്പോൾ അവിടുന്ന് അത് ഇഷ്ടപ്പെടാത്ത രൂപത്തിൽ ഇപ്രകാരം പ്രതികരിച്ചു ഞാൻ….ഞാൻ…… (മുത്തഫഖുൻ അലൈഹൈി)

This entry was posted in അദ്ധ്യായം 5 : സലാം പറയൽ. Bookmark the permalink.