Monthly Archives: January 2013

ളുഹറിന്റെ സുന്നത്ത് നമസ്‌കാരം

662 ആയിശ(റ)ൽ നിന്ന് നിവേദനം: നബി(സ)എന്റെ വീട്ടിൽ വെച്ച് ളുഹറിന്റെ മുമ്പ് നാലു റകഅത്ത് നമസ്‌കരിച്ചിരുന്നു. പിന്നീട് അവിടുന്ന് പുറത്തുപോയി ജനങ്ങൾക്ക് ഇമാമായി നമസ്‌കരിക്കും. അതിനുശേഷം വീട്ടിൽ മടങ്ങിവന്ന് രണ്ട്  റകഅത്ത് സുന്നത്ത് നമസ്‌കരിക്കാറുണ്ട്. അപ്രകാരം തന്നെ അവിടുന്ന് മഗ്‌രിബിനു ഇമാമായി നമസ്‌കരിച്ച ശേഷം എന്റെ വീട്ടിൽ തിരിച്ച് വന്ന് രണ്ട്   റകഅത്ത് നമസ്‌കരിക്കും.ജനങ്ങൾക്ക്  ഇമാമായി … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on ളുഹറിന്റെ സുന്നത്ത് നമസ്‌കാരം

സുബ്ഹിയുടെ രണ്ടു റകഅത്തിന് ശേഷം ചെരിഞ്ഞു കിടക്കുന്നതിനുള്ള പ്രേരണ

661 ആയിശ(റ)ൽ നിന്ന് നിവേദനം: ഇശാഅ്‌നമസ്‌കാരം  കഴിഞ്ഞ് സുബഹി നമസ്‌കാരത്തിൽ പ്രവേശിക്കുന്നതിനിടയിൽ നബി (സ) പതിനൊന്ന് റകഅത്ത് സുന്നത്ത് നമസ്‌കരിച്ചിരുന്നു. എല്ലാ ഈരണ്ട് റകഅ ത്തുകൾക്കിടയിലും അവിടുന്ന് സലാം വിട്ടും. ഒരു റകഅത്ത് കൊണ്ട് ആ നമസ്‌കാരത്തെ ഒറ്റയാക്കും. അങ്ങനെ ബാങ്ക് വിളിക്കുന്നവൻ സുബ്ഹി ബാങ്കിൽ നിന്ന് വിരമിക്കുകയും പ്രഭാതം വ്യക്തമാവുകയും (നമസ്‌കാരസമയം അറിയിക്കാൻ) നബി(സ)അടുത്ത് … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on സുബ്ഹിയുടെ രണ്ടു റകഅത്തിന് ശേഷം ചെരിഞ്ഞു കിടക്കുന്നതിനുള്ള പ്രേരണ

സുബഹിന്റെ സുന്നത്ത് ലഘൂകരിക്കൽ, അതിന്റെ സമയം, പാരായണം ചെയ്യേണ്ടത് എന്ത്?

658 ആയിശ(റ)ൽ നിന്ന് നിവേദനം: നബി(സ) സുബഹിന്റെ രണ്ടു റകഅത്തു നമസ്‌കാരത്തിൽ ഫാതിഹ ഓതിയോ എന്ന് തോന്നാവുന്ന വിധം ലഘുവാക്കാറുണ്ടായിരുന്നു. ( മുത്തഫഖുൻ അലൈഹി ) 659 ഹഫ്‌സൽ (റ)നിന്ന് നിവേദനം: ബാങ്ക് കൊടുക്കുന്നവൻ സുബഹിബാങ്ക് കൊടുക്കുകയും പ്രഭാതം നല്ല പോലെ പൊട്ടിവിടരുകയും ചെയ്താൽ ലഘൂകരിച്ചുകൊണ്ടായിരുന്നു സുബഹിന്റെ രണ്ട് റകഅത്ത് റസൂൽനമസ്‌കരിച്ചിരുന്നത്. (മുസ്‌ലിം) 660 അബൂഹുറൈറ(റ)യിൽ … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on സുബഹിന്റെ സുന്നത്ത് ലഘൂകരിക്കൽ, അതിന്റെ സമയം, പാരായണം ചെയ്യേണ്ടത് എന്ത്?

സുബഹിന്റെ രണ്ടു റകഅത്ത് സുന്നത്തിനുള്ള പ്രാധാന്യം

656 ആയിശ(റ)ൽ നിന്ന് നിവേദനം: സുബഹിന്റെ മുമ്പ് രണ്ടു റകഅത്തു സുന്നത്തു നമസ്‌കാരത്തെപോലെ നബി(സ)മറ്റൊന്നും പ്രാധാന്യം നൽകിയിരുന്നില്ല. (മുത്തഫഖുൻ അലൈഹി) 657 ആയിശ(റ) ൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: സുബഹിന്റെ രണ്ട് റകഅത്ത് ഇഹലോകത്തേക്കാളും അതിലുളളതിനേക്കാളും ഗുണകരമായതണ്ടാണ് (മുസ്‌ലിം) മറ്റൊരു റിപ്പോർട്ടിൽ ഇഹലോകത്തിലുളളതിനേക്കാളും എനിക്കിഷ്ടം എന്ന്കൂടിയുണ്ട് . (മുസ്‌ലിം)

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on സുബഹിന്റെ രണ്ടു റകഅത്ത് സുന്നത്തിനുള്ള പ്രാധാന്യം

ഫറള് നമസ്‌കാരത്തോടനുബന്ധിച്ച റവാത്തിബായ സുന്നത്തുകൾ

653 ഉമ്മുഹബീബ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. എല്ലാ ദിവസവും ഫർളിന് പുറമെ പന്ത്രണ്ടു റകഅത്ത് സുന്നത്ത് നമസ്‌കരിക്കുന്ന ഒരോ മുസ്‌ലിമിന്നും അല്ലാഹു സ്വർഗ്ഗത്തിൽ ഒരു ഭവനമുണ്ടാക്കാതിരിക്കുകയില്ല (മുസ്‌ലിം) 654 ഇബ്‌നുഉമർ(റ)നിന്ന് നിവേദനം: റസൂൽ(സ) യൊന്നിച്ച് ളുഹറിനു മുമ്പ് രണ്ടു അതിനു ശേഷം രണ്ടും ജുമുഅക്കുശേഷം രണ്ടും മഗ്‌രിബിനുശേഷം രണ്ടും ഇശാക്കുശേഷം രണ്ടും … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on ഫറള് നമസ്‌കാരത്തോടനുബന്ധിച്ച റവാത്തിബായ സുന്നത്തുകൾ

ആദ്യത്തെ സഫഫിനുളള മാഹാത്മ്യവും അണികൾ ശരിപ്പെടുത്തേതിന്റെ അനിവാര്യതയും

647 ജാബിർ(റ)ൽ നിന്ന് നിവേദനം: ഒരിക്കൽ റസൂൽ(സ) ഞങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു: മലക്കുകൾ റബ്ബിന്റെ അടുക്കൽ അണിയായ് നിൽക്കുംപോലെ നമസ്‌കാരത്തിൽ നിങ്ങൾക്കും അണിയായ് നിന്നുകൂടെ? ഞങ്ങൾ ചോദിച്ചു പ്രവാചകരേ! മലക്കുകൾ റബ്ബിന്റെ അടുത്ത് എങ്ങനെയാണ്അണിയായ് നിൽക്കുന്നത്? അവിടുന്ന്‌ പറഞ്ഞു: ആദ്യമാദ്യം അണികളെ അവർ പൂർത്തീകരിക്കും. അണികളെ അവർ നേരെയാക്കുകയും ചെയ്യും. (മുസ്‌ലിം) 648 അബൂഹുറൈറ(റ)ൽ … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on ആദ്യത്തെ സഫഫിനുളള മാഹാത്മ്യവും അണികൾ ശരിപ്പെടുത്തേതിന്റെ അനിവാര്യതയും

ഫറള് നമസ്‌കാരങ്ങൾ മുറുകെ പിടിക്കാനുള്ള കൽപനയും ഉപേക്ഷിക്കുന്നവർക്കുള്ള മുന്നറിയിപ്പും

അല്ലാഹു പറഞ്ഞിരിക്കുന്നു: (നമസ്‌കാരങ്ങൾ നിങ്ങൾ സൂക്ഷ്മതയോടെ നിർവഹിച്ചു പോരേണ്ടതാണ്. പ്രത്യേകിച്ചും ഉൽകൃഷ്ടമായ നമസ്‌കാരം.) ബഖറ :238 (ഇനി അവർ സത്യനിഷേധത്തിൽ നിന്ന് പശ്ചാത്തപിച്ച് മടങ്ങുകയും നമസ്‌കാരം ശരിയാവണ്ണം നിർവ്വഹിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്നപക്ഷം നിങ്ങളവരെ വെറുതെ വിട്ടേക്കണം ( തൗബ :5) . 643 ഇബ്‌നു മസ്ഊദ് (റ)നിന്ന് നിവേദനം: ഏറ്റവും ശ്രേഷ്ഠമായ കാര്യം ഏതാണെന്ന് … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on ഫറള് നമസ്‌കാരങ്ങൾ മുറുകെ പിടിക്കാനുള്ള കൽപനയും ഉപേക്ഷിക്കുന്നവർക്കുള്ള മുന്നറിയിപ്പും

സുബഹ്, ഇശാ നമസ്‌കാരങ്ങളുടെ ജമാ അത്തിൽ പങ്കെടുക്കാനുള്ള പ്രേരണ

641 ഉസ്മാൻബ്‌നു അഫാൻ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . ”ആരെങ്കിലും ഇശാനമസ്‌കാരം സംഘടിതമായി നിർവ്വഹിച്ചാൽ രാത്രി പകുതിവരെ നമസ്‌കരിച്ചപോലെയാണ്. ആരെങ്കിലും സുബഹ്‌നമസ്‌കാരം സംഘടിതമായി നിർവ്വഹിച്ചാൽ രാത്രി മുഴുവനും നമസ്‌കരിച്ചപോലെയാണ്” .(മുസ്‌ലിം) 642 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)പറഞ്ഞു: സുബഹിയും ഇശാഉം ജമാഅത്തായി നിർവ്വഹിക്കുന്നതിനേക്കാൾ കപടവിശ്വാസികൾക്ക് ഭാരമേറിയ മറ്റൊരു നമസ്‌കാരവുമില്ല. അതു … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on സുബഹ്, ഇശാ നമസ്‌കാരങ്ങളുടെ ജമാ അത്തിൽ പങ്കെടുക്കാനുള്ള പ്രേരണ

ജമാഅത്തു നമസ്‌കാരത്തിന്റെ മഹത്വം

637 ഇബ്‌നു ഉമർ(റ) വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: ജമാഅത്തു (സംഘടിത) നമസ്‌കാരത്തിന് തനിച്ചു നമസ്‌കരിക്കുന്നതിനേക്കാൾ ഇരുപത്തിഏഴ് ഇരട്ടി പദവി കൂടുതലുണ്ട് (മുത്തഫഖുൻ അലൈഹി) 638 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)യുടെ അരികിൽ ഒരു അന്ധൻ വന്നുകൊണ്ടു പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ(സ), എന്നെ പള്ളിയിലേക്ക് കൊണ്ടുപോകാൻ ഒരു വഴി കാട്ടിയില്ല, അതിനാൽ … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on ജമാഅത്തു നമസ്‌കാരത്തിന്റെ മഹത്വം

നമസ്‌കാരം പ്രതീക്ഷിച്ചിരിക്കു ന്നതിന്റെ മഹത്വം

635 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: ജമാഅത്ത് നമസ്‌കാരത്തിനായി പ്രതീക്ഷിച്ചിരിക്കുന്നേടത്തോളം സമയവും നിങ്ങൾ നമസ്‌കാരത്തിലായിരിക്കും. കാരണം സ്വന്തം വീട്ടുകാരിലേക്ക് നിങ്ങൾ തിരിച്ചു പോകുന്നതിനു നിങ്ങൾക്ക് തടസ്സമായത് നമസ്‌കാരം മാത്രമല്ലാതെ മറ്റൊന്നുമായിരുന്നില്ല, (മുത്തഫഖുൻ അലൈഹി) 636 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: നിങ്ങൾ വുളു നഷ്ടപ്പെടാത്ത നിലയിൽ നമസ്‌കാരം നിർവ്വഹിച്ചിരിക്കുന്ന സ്ഥലത്തായിരിക്കുമ്പോഴെല്ലാം … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on നമസ്‌കാരം പ്രതീക്ഷിച്ചിരിക്കു ന്നതിന്റെ മഹത്വം