656 ആയിശ(റ)ൽ നിന്ന് നിവേദനം: സുബഹിന്റെ മുമ്പ് രണ്ടു റകഅത്തു സുന്നത്തു നമസ്‌കാരത്തെപോലെ നബി(സ)മറ്റൊന്നും പ്രാധാന്യം നൽകിയിരുന്നില്ല. (മുത്തഫഖുൻ അലൈഹി)
657 ആയിശ(റ) ൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: സുബഹിന്റെ രണ്ട് റകഅത്ത് ഇഹലോകത്തേക്കാളും അതിലുളളതിനേക്കാളും ഗുണകരമായതണ്ടാണ് (മുസ്‌ലിം) മറ്റൊരു റിപ്പോർട്ടിൽ ഇഹലോകത്തിലുളളതിനേക്കാളും എനിക്കിഷ്ടം എന്ന്കൂടിയുണ്ട് . (മുസ്‌ലിം)