- അദ്ധ്യായം 1 : മര്യാദകൾ
- അദ്ധ്യായം 10 : നന്മയിലേക്ക് ധൃതിയില്‍ വരിക, പ്രോത്സാഹിപ്പിക്കുക
- അദ്ധ്യായം 10 : ഹജ്ജ്
- അദ്ധ്യായം 11 : കഠിനാദ്ധ്വാനം
- അദ്ധ്യായം 11 : ധർമ്മ സമരം
- അദ്ധ്യായം 12 : ജീവിതത്തിന്റെ അവസാന കാലത്ത് സല്‍കര്‍മ്മങ്ങളില്‍ മുഴുകേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 12 : വിദ്യഭ്യാസം
- അദ്ധ്യായം 13 : അല്ലാഹുവിനെ സ്തുതിക്കലും അവന് നന്ദി പ്രകടിപ്പിക്കലും
- അദ്ധ്യായം 13 : നന്മയുടെ വിവിധ മാര്‍ഗങ്ങള്‍
- അദ്ധ്യായം 14 : ആരാധനകളുടെ കാര്യങ്ങളില്‍ മിതത്വം പാലിക്കല്‍
- അദ്ധ്യായം 14 : നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലൽ
- അദ്ധ്യായം 15 : സല്‍കര്‍മ്മങ്ങള്‍ പതിവാക്കാന്‍ ശ്രമിക്കല്‍
- അദ്ധ്യായം 15: അദ്കാറുകൾ
- അദ്ധ്യായം 16 : നബിചര്യ മുറുകെ പിടിക്കുക
- അദ്ധ്യായം 16 : പ്രാർത്ഥന
- അദ്ധ്യായം 17 : അല്ലാഹുവിന്റ വിധിക്ക് കീഴ്പ്പെടുക, നന്മ കല്പിക്കാനും തിന്മ വിരോധിക്കാനും ക്ഷണിക്കപ്പെട്ടാല്‍ മറുപടി പറയേണ്ടത്
- അദ്ധ്യായം 17: നിഷിദ്ധങ്ങൾ
- അദ്ധ്യായം 18 : അന്ത്യനാൾ
- അദ്ധ്യായം 18 : ബിദ്അത്തുകള്‍ക്കും പുത്തനാചാരങ്ങള്‍ക്കും വിരോധം.
- അദ്ധ്യായം 19 : നല്ലതോ ചീത്തയോ മാതൃകയാവുന്ന വിധം പ്രവര്‍ത്തിച്ചാല്‍
- അദ്ധ്യായം 19 : പാപമോചനം
- അദ്ധ്യായം 1: ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ ശുദ്ധിയും അല്ലാഹുവിന്റെ പ്രീതിയും
- അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
- അദ്ധ്യായം 20 : നന്മപ്രചരിപ്പിക്കുക; നല്ലതോ ചീത്തയോ ആളുകളെ പഠിപ്പിക്കുമ്പോഴുണ്ടാകുന്ന ഫലം
- അദ്ധ്യായം 21 : നന്മക്കും പുണ്യത്തിനും പരസ്പരം സഹായിക്കുക.
- അദ്ധ്യായം 22 : ഗുണകാംക്ഷ
- അദ്ധ്യായം 23 : നന്മ കൽപിക്കലും തിന്മ വിരോധിക്കലും
- അദ്ധ്യായം 24 : നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ജീവിതത്തിൽ അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ
- അദ്ധ്യായം 25 : അമാനത്തുകൾ നിറവേറ്റുന്നതിന്റെ പ്രാധാന്യം
- അദ്ധ്യായം 26 : അക്രമം നിഷിദ്ധം
- അദ്ധ്യായം 27 : വിശ്വാസികളുടെ അഭിമാനം സൂക്ഷിക്കണം, അവകാശങ്ങൾ വകവെച്ച് കൊടുക്കണം
- അദ്ധ്യായം 28 : വിശ്വാസികളുടെ ന്യൂനത മറച്ചുവെക്കൽ, അനിവാര്യ ഘട്ടങ്ങളിലൊഴികെ അത് വെളിപ്പെടുത്തുവാൻ പാടില്ല
- അദ്ധ്യായം 29 : മുസ്ലിംകളുടെ ആവശ്യങ്ങൾ നിർവ്വഹിച്ച് കൊടുക്കുക
- അദ്ധ്യായം 2: പശ്ചാതാപം
- അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ
- അദ്ധ്യായം 30 : ശുപാർശകൾ ചെയ്യുക
- അദ്ധ്യായം 31 : ആളുകൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കുക
- അദ്ധ്യായം 32 : അബലരും അപ്രശസ്തരുമായ വിശ്വാസികളുടെ മഹത്വം
- അദ്ധ്യായം 33 : അനാഥകളോടും പെൺകുട്ടികളോടും കരുണകാണിക്കൽ
- അദ്ധ്യായം 34 : ഭാര്യമാരോട് നന്മ ചെയ്യാനുള്ള ഉപദേശം
- അദ്ധ്യായം 35: ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ
- അദ്ധ്യായം 36 : കുടുംബത്തിന് വേണ്ടി ചെലവഴിക്കൽ
- അദ്ധ്യായം 37 : ഏറ്റവും ഇഷ്ടപ്പെടുന്നതും വിശിഷ്ടമായതും ചെലവഴിക്കൽ
- അദ്ധ്യായം 38 : തന്റെ കുട്ടികളോടും കുടുംബത്തോടും കീഴിലുളള എല്ലാവരോടും മതനിയമങ്ങൾ കൽപ്പിക്കുകയും ലംഘനമുണ്ടായാൽ നടപടി സ്വീകരിക്കുകയും ചെയ്യുക
- അദ്ധ്യായം 39 : അയൽവാസിയോടുള്ള കടമയും നന്മ ചെയ്യാനുള്ള ഉപദേശവും
- അദ്ധ്യായം 3: ക്ഷമ
- അദ്ധ്യായം 4 : കിടത്തം, ഉറക്കം, ഉറക്കത്തിലുള്ള സ്വപ്നം എന്നിവയുടെ മര്യാദകൾ
- അദ്ധ്യായം 40 : മാതാപിതാക്കളോട് നന്മ ചെയ്യലും കുടുംബ ബന്ധം ചേർക്കലും
- അദ്ധ്യായം 41 : മാതാപിതാക്കളെ ദ്രോഹിക്കുന്നതും കുടുംബ ബന്ധം വിഛേദിക്കുന്നതും നിഷിദ്ധം
- അദ്ധ്യായം 42 : മാതാപിതാക്കളുടെ.. കൂട്ടുകാരോട് നന്മചെയ്യുന്നതിന്റെ ശ്രേഷ്ടത
- അദ്ധ്യായം 43 : നബികുടുംത്തിന്റെ ശ്രേഷ്ടത, അവരെ ആദരിക്കുക
- അദ്ധ്യായം 44 : പണ്ഡിതൻമാരേയും വൃദ്ധൻമാരേയും ശ്രേഷ്ടൻമാരേയും ബഹുമാനിക്കുക, അവരുടെ സവിശേഷ പദവികളംഗീകരിച്ചുകൊടുക്കുക.
- അദ്ധ്യായം 45 : നന്മ നിറഞ്ഞവരെ സന്ദർശിക്കുക, സഹവസിക്കുക, സദസ്സിലിരിക്കുക, സ്നേഹിക്കുക…
- അദ്ധ്യായം 46: അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്നേഹത്തിന്റെ മഹത്വം, അതിനുള്ള പ്രേരണ, സ്നേഹിക്കുമ്പോൾ അറിയിക്കൽ. മറുപടി.
- അദ്ധ്യായം 47: അല്ലാഹുവിന്റെ സ്നേഹം ലഭിക്കുന്നതിന്റെ അടയാളങ്ങളും അതിനായി ശ്രമിക്കേണ്ടതിന്റെആവശ്യകതയും
- അദ്ധ്യായം 48 : സജ്ജനങ്ങളെയും പാവങ്ങളെയും ഉപദ്രവിക്കുന്നത് താക്കീത്.
- അദ്ധ്യായം 49 : ബാഹ്യമായ കാര്യങ്ങളനുസരിച്ച് വിധിക്കുക, രഹസ്യമായത് അല്ലാഹുവിലേക്ക് വിടുക.
- അദ്ധ്യായം 4: സത്യസന്ധത
- അദ്ധ്യായം 5 : സലാം പറയൽ
- അദ്ധ്യായം 50 : അല്ലാഹുവിനെ ഭയപ്പെടുക
- അദ്ധ്യായം 51 : അല്ലാഹുവിലുളള പ്രത്യാശ.
- അദ്ധ്യായം 52 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുന്നതിന്റെ ശ്രേഷ്ഠത
- അദ്ധ്യായം 53 : അല്ലാഹുവിനെക്കുറിച്ച ഭയവും പ്രതീക്ഷയും സംതുലിതമായിരിക്ക ണം.
- അദ്ധ്യായം 54 : അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നതിന്റെയും കണ്ട് മുട്ടാൻ കൊതിക്കുന്നതിന്റെയും ശ്രേഷ്ടത
- അദ്ധ്യായം 55 : ഭൗതിക വിരക്തിയുടെ മേന്മയും അനാഡംബരത്തിനു പ്രേരണയും
- അദ്ധ്യായം 56 : വിശപ്പ് സഹിക്കേണ്ടതിന്റെയും ആഢംരങ്ങളുപേക്ഷിച്ച് ലളിത ജീവിതം നയിക്കേതിന്റെയും പ്രധാന്യം
- അദ്ധ്യായം 57 : മിതജീവിതം നയിക്കണം യാചന ഒഴിവാക്കണം
- അദ്ധ്യായം 58 : ചോദിക്കാതെയും കൊതിക്കാതെയും ലഭിക്കുന്നത് സ്വീകരിക്കാവുന്നതാണ്
- അദ്ധ്യായം 59 : സ്വപ്രയത്നം മുഖേന അഹോവൃത്തിക്ക് വഴി കണ്ടെത്തുകയും ഒരാളോടും ചോദിക്കാതിരിക്കുകയും ചെയ്യൽ.
- അദ്ധ്യായം 5: മുറാഖബഃ (അല്ലാഹുവിന്റെ നിരീക്ഷണം)
- അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
- അദ്ധ്യായം 60 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് സൽ കർമ്മങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യൽ.
- അദ്ധ്യായം 61 : പിശുക്ക് ഉപേക്ഷിക്കൽ.
- അദ്ധ്യായം 62 : മറ്റുള്ളവർക്ക് മുൻഗണന നൽകൽ
- അദ്ധ്യായം 63 : പാരത്രികമായ വിഷയങ്ങളിൽ മാത്സര്യം കാണിക്കുകയും അനുഗ്രഹമുള്ള വിഷയങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യൽ
- അദ്ധ്യായം 64 : നന്ദി കാണിക്കുന്ന സമ്പന്നന്റെ പ്രത്യേകത, ശരിയായ മാർഗ്ഗ ത്തിലൂടെ സമ്പാദിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നവർ
- അദ്ധ്യായം 65 : മരണത്തെ ഓർക്കുക മോഹങ്ങൾ ചുരുക്കുക
- അദ്ധ്യായം 66 : സംശയകരമായത് ഉപേക്ഷിക്കുക സൂക്ഷ്മത പാലിക്കുക
- അദ്ധ്യായം 67 : ജനങ്ങൾ ദുഷിക്കുമ്പോഴും ഫിത്നയെ ഭയപ്പെടുമ്പോഴും ഒറ്റപ്പട്ടു ജീവിക്കൽ.
- അദ്ധ്യായം 68 : ജനങ്ങളുമായി ഇടകലർന്ന് ജീവിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 69 : വിനയം കാണിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 6: തഖ്വഃ
- അദ്ധ്യായം 7 : യാത്രാ മര്യാദകൾ
- അദ്ധ്യായം 70 : അഹങ്കാരവും മേനിനടിക്കലും നിഷിദ്ധം.
- അദ്ധ്യായം 71 : സൽസ്വഭാവം.
- അദ്ധ്യായം 72 : അവധാനതയും സൗമ്യതയും പാലിക്കൽ
- അദ്ധ്യായം 73 : വിട്ടുവീഴ്ച കാണിക്കേണ്ടതിന്റെയും അവിവേകികളിൽ നിന്നും വിഢ്ഡികളിൽനിന്നും തിരിഞ്ഞ്കളയേണ്ടതിന്റെയും പ്രാധാന്യം
- അദ്ധ്യായം 74 : ഉപദ്രവങ്ങൾസഹിക്കുക
- അദ്ധ്യായം 75 : ദീനിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും ദീനിനെ സഹായിക്കുകയും ചെയ്യുക
- അദ്ധ്യായം 76 : ഭരണാധിപന്മാർ പ്രജകളോട് കാരുണ്യം കാണിക്കണം ഗുണകാംക്ഷ പുലർത്തണം അവരോട് ക്രൂരമായി പെരുമാറരുത്
- അദ്ധ്യായം 77 : നീതിമാനായ ഭരണാധിപതി
- അദ്ധ്യായം 78 : കുറ്റമല്ലാത്ത വിഷയങ്ങളിൽ ഭരണാധിപന്മാരെ നിർബന്ധമായും അനുസരിക്കണം പാപങ്ങളിൽ അനുസരിക്കരുത്
- അദ്ധ്യായം 79 : അധികാരം ചോദിച്ചു വാങ്ങാതിരിക്കുക ഏറ്റെടുക്കാതിരിക്കുക
- അദ്ധ്യായം 7: ദൃഢവിശ്വാസവും ഭരമേല്പിക്കലും
- അദ്ധ്യായം 8 : ഇസ്തിഖാമ (സന്മാര്ഗത്തില് ഉറച്ച് നില്ക്കുക)
- അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
- അദ്ധ്യായം 80 : ഭരണാധിപന്മാരും വിധികർത്താക്കളും സത്യസന്ധരായ സഹായികളെ കൂട്ടുകാരാക്കേണ്ടതും ചീത്ത കൂട്ടുകാരെ കരുതിയിരിക്കേണ്ടതുമാണ്
- അദ്ധ്യായം 81 : അധികാരവും ഉദ്യോഗവും കൊതിക്കുന്ന വർക്കും ചോദിച്ചു വരുന്നവർക്കും നല്കാതിരിക്കൽ
- അദ്ധ്യായം 9 : അല്ലാഹുവിന്റെ സൃഷ്ടികളെ കുറിച്ച് ആലോചിക്കുക, ഇഹലോകത്തിന്റെ നശ്വരതയും പരലോകത്തിന്റെ ഭയാനകതയും
- അദ്ധ്യായം 9 : ഇഅ്ത്തികാഫ്
Monthly Archives: January 2013
മുസ്ലിംകളെ തരംതാഴ്ത്തൽ നിഷിദ്ധം
അല്ലാഹു പറഞ്ഞിരിക്കുന്നു: ”(സത്യവിശ്വാസികളേ, നിങ്ങളിൽ ഒരുവിഭാഗം മറ്റൊരു വിഭാഗത്തെ പരിഹസിക്കരുത്. ഒരുപക്ഷേ അവർ അവരേക്കാൾ ഉത്തമൻമാർ ആയേക്കാം. സ്ത്രീകൾ മറ്റുസ്ത്രീകളേയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്ന സ്ത്രീകൾ പരിഹസിക്കുന്നവരേക്കാൾ ഉത്തമൻമാർ ആയേക്കാം. നിങ്ങൾ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുകയും ചെയ്യരുത്. നിങ്ങൾ പര്സ്പരം ചീത്തപേരുകൾ വിളിക്കുകയും ചെയ്യരുത്. സത്യവിശ്വാസത്തിന് ശേഷം ദുഷ്പേരണ്ട് എത്രമാത്രം ചീത്തയാണ്. ആർ പശ്ചാതപിച്ച് മടങ്ങുന്നില്ലയോ അവർ തന്നെയാണ്. … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on മുസ്ലിംകളെ തരംതാഴ്ത്തൽ നിഷിദ്ധം
കാരണങ്ങൾ കൂടാതെ മുസ്ലിംകളെ തെറ്റിദ്ധരിക്കൽ വിരോധിക്കപ്പെട്ടിരിക്കുന്നു.
അല്ലാഹു പറയുന്നു. (സത്യവിശ്വാസികളേ, നിങ്ങൾ ഊഹങ്ങളെ വെടിയുക, നിശ്ചയം ചില ഊഹങ്ങൾ പാപമാകുന്നു. (ഹുജറാത്ത്: 16) 912. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞു: തെറ്റിദ്ധാരണകൾ നിങ്ങൾ സൂക്ഷിക്കുക. നിശ്ചയം തെറ്റിദ്ധാരണയോടെയുള്ള സംസാരം ഏറ്റവും വലിയ കളവാണ്. (മുത്തഫഖുൻ അലൈഹി)
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on കാരണങ്ങൾ കൂടാതെ മുസ്ലിംകളെ തെറ്റിദ്ധരിക്കൽ വിരോധിക്കപ്പെട്ടിരിക്കുന്നു.
കട്ടുകേൾക്കലും ചാരപ്രവർത്തനവും വിലക്കപ്പെട്ടിരിക്കുന്നു.
അല്ലാഹു പറഞ്ഞിരിക്കുന്നു.: ”നിങ്ങൾ പരസ്പരം ചാരവൃത്തി നടത്തരുത് ”(ഹുജറാത്ത് :12) ”(സത്യവിശ്വാസികളായ പുരുഷൻമാരേയും സത്യവിശ്വാസിനിയായ സ്ത്രീകളേയും അവർ ചെയ്യാത്ത കുറ്റത്തിന് ദ്രോഹിക്കുന്നവർ വ്യക്തമായ പാപവും കുറ്റവും പേറേണ്ടിവരും”. (അഹ്സാബ് :58) 909. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: തെറ്റിദ്ധാരണകൾ നിങ്ങൾ സൂക്ഷിക്കുക, നിശ്ചയം തെറ്റിദ്ധാരണയോടെയുള്ള സംസാരം ഏറ്റവും വലിയ കളവാണ്. നിങ്ങൾ ചൂഴ്ന്ന് … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on കട്ടുകേൾക്കലും ചാരപ്രവർത്തനവും വിലക്കപ്പെട്ടിരിക്കുന്നു.
അസൂയ നിഷിദ്ധം: തന്റെ സഹോദരനു ലഭിച്ച ആത്മീയമോ ഭൗതികമോ ആയ അനുഗ്രഹം നീങ്ങിപ്പോകാൻ ആഗ്രഹിക്കലാണത്
അല്ലാഹു പറഞ്ഞിരിക്കുന്നു.: ”അതല്ല, അല്ലാഹുവിന്റെ അനുഗ്രഹത്തിൽനിന്ന് അവൻ മറ്റു മനുഷ്യർക്ക് നൽകിയ അനുഗ്രഹത്തിൽ നിന്ന് അവർ അസൂയ കാണിക്കുകയാണോ (സൂറത്ത് നിസാഅ് :54) 908. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങൾ അസൂയയെ സൂക്ഷിക്കുക. നിശ്ചയം അത് തീ വിറകിനെ നശിപ്പിക്കുന്നത് പോലെ മനുഷ്യന്റെ നൻമയെ തിന്ന് നശിപ്പിക്കുന്നതാണ്. പുല്ലിനെ നശിപ്പിക്കുന്ന പോലെ … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on അസൂയ നിഷിദ്ധം: തന്റെ സഹോദരനു ലഭിച്ച ആത്മീയമോ ഭൗതികമോ ആയ അനുഗ്രഹം നീങ്ങിപ്പോകാൻ ആഗ്രഹിക്കലാണത്
പരസ്പരം വിദ്വോഷവും പകയും നിസ്സഹകരണവും കാണിക്കൽ
അല്ലാഹു പറഞ്ഞിരിക്കുന്നു : ”സത്യവിശ്വാസികൾ പരസ്പരം സഹോദരൻമാരാകുന്നു” (ഹുജറാത്ത് :1) ”സത്യവിശ്വാസികളോട് മമതയും സത്യനിഷേധികളോട് ഗൗരവമുള്ളവരും ആയിരിക്കും” (മാഇദ : 54) ”അല്ലാഹുവിന്റെ പ്രവാചകനായ മുഹമ്മദ്(സ)യും അദ്ദേഹത്തോടൊപ്പമുള്ളവരും അവർക്കിടയിൽ കാരുണ്യത്തോടെ വർത്തിക്കുന്നവരും സത്യനിഷേധികളോട് ഗൗരവമുള്ളവരും ആകുന്നു” (ഫത്തഹ് : 29) 906. അനസ്(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ പരസ്പരം കോപിക്കുകയോ അസൂയ കാണിക്കുകയോ ഗൂഢാലോചന … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on പരസ്പരം വിദ്വോഷവും പകയും നിസ്സഹകരണവും കാണിക്കൽ
ഉപദ്രവിക്കൽ നിഷിദ്ധം
അല്ലാഹു പറഞ്ഞിരിക്കുന്നു. ”സത്യവിശ്വാസികളായ പുരുഷൻമാരേയും സത്യവിശ്വാസിനിയായ സ്ത്രീകളേയും അവർ ചെയ്യാത്ത കുറ്റത്തിന് ദ്രോഹിക്കുന്നവർ വ്യക്തമായ പാപവും കുറ്റവും പേറേണ്ടിവരും”.(അഹ്സാബ്: 58) 905. അബ്ദുല്ലാ ബ്ൻഅംറ്നുൽആസ്(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നരകത്തിൽ നിന്ന് രക്ഷപ്പെടുകയും സ്വർഗ്ഗത്തിൽ പ്രവേശിക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന നിലയിൽ മരണം വന്നെത്തിയിരിക്കണം. ആളുകൾ തനിക്ക് എന്ത് ചെയ്യണം എന്ന് … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on ഉപദ്രവിക്കൽ നിഷിദ്ധം
മരണപ്പെട്ടവരെ മതപരമായ കാരണത്താലല്ലാതെ കുറ്റപ്പെടുത്തൽ
മരണപ്പെട്ടവർ പ്രചരിപ്പിച്ച ബിദ്അത്തുകൾ മറ്റുള്ളവർ പിന്തുടരുക പോലുള്ള കാര്യങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ അതിന് വിരോധമില്ല. 904. ആയിശ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: മരണപ്പെട്ടവരെ നിങ്ങൾ കുറ്റപ്പെടുത്തരുത്. അവർ അവരുടെ പ്രവർത്തനങ്ങളിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. (ബുഖാരി)
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on മരണപ്പെട്ടവരെ മതപരമായ കാരണത്താലല്ലാതെ കുറ്റപ്പെടുത്തൽ
മുസ്ലിമിനെ അന്യായമായി ശകാരിക്കൽ
അല്ലാഹു പറഞ്ഞിരിക്കുന്നു: ”സത്യവിശ്വാസികളായ പുരുഷൻമാരേയും സത്യവിശ്വാസിനിയായ സ്ത്രീകളേയും അവർ ചെയ്യാത്ത കുറ്റത്തിന് ദ്രോഹിക്കുന്നവർ വ്യക്തമായ പാപവും കുറ്റവും പേറേണ്ടിവരും. (അഹ്സാബ് :58) 901. ഇബ്നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം: നബി (സ)പറഞ്ഞു: മുസ്ലിമിനെ ശകാരിക്കൽ പാപവും അവനെ കൊലപ്പെടുത്തൽ സത്യനിഷേധവുമാണ്. (മുത്തഫഖുൻ അലൈഹി) 902. അബുദ്ദർദാഅ്(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: സത്യനിഷേധം(കുഫ്റ്), ദുർനടപ്പ്(ഫിസ്ഖ്)എന്നിവ കൊണ്ട് ആരും … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on മുസ്ലിമിനെ അന്യായമായി ശകാരിക്കൽ
കുറ്റവാളികളെ പൊതുവായി ശപിക്കുന്നതിന് വിരോധമില്ല
അല്ലാഹു പറഞ്ഞിരിക്കുന്നു.: ”അക്രമകാരികൾക്ക് അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ”(ഹൂദ് :18) ”അക്രമകാരികൾക്ക് അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ എന്ന് അവർക്കിടയിൽ ഒരാൾ വിളിച്ചു പറയുന്നതാണ്.”( അഅ്റാഫ് :44) ശരിയായ പരമ്പരകളിലൂടെയായി സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്പ്രവാചകൻ(സ) പറഞ്ഞിട്ടുണ്ട് . മുടി ചേർക്കുന്നവളെയും ചേർപ്പിക്കുന്നവളേയും പ്രവാചകൻ(സ) ശപിച്ചിരിക്കുന്നു. പ്രവാചകൻ(സ) പറഞ്ഞിട്ടുണ്ട് : പലിശ തിന്നുന്നവനെ അല്ലാഹു ശപിച്ചിരിക്കുന്നു. പ്രവാചകൻ(സ) പറഞ്ഞിട്ടുണ്ട് : ചിത്രങ്ങളുണ്ടാക്കുന്നവനെ അല്ലാഹു ശപിച്ചിരിക്കുന്നു. … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on കുറ്റവാളികളെ പൊതുവായി ശപിക്കുന്നതിന് വിരോധമില്ല
മനുഷ്യ മൃഗാദികളെ ശപിക്കൽ
894 സൈദ് ഇബ്നു സാബിത്ത്(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം ബൈഅത്തു റിള്വാനിൽപ്പെട്ടയാളാണ് .നബി(സ)പറഞ്ഞു. ഇസ്ലാമികേതര മാർഗത്തിലാണെന്ന് ഒരാൾ മനപൂർവ്വം സത്യം ചെയ്താൽ അവൻ പറഞ്ഞതുപോലെ ഭവിക്കുന്നതാണ്. വല്ലവിധേനയും ആത്മഹത്യ ചെയതവൻ അന്ത്യനാളിൽ അത്കൊണ്ട് ശിക്ഷിക്കപ്പെടും ഉടമസ്ഥതയിലില്ലാത്തത് നേർച്ചക്ക് പറ്റില്ല. സത്യവിശ്വാസിയെ ശപിക്കുന്നത് അവനെ കൊന്നതിന് തുല്യമാണ്. (മുത്തഫഖുൻ അലൈഹി) 895 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on മനുഷ്യ മൃഗാദികളെ ശപിക്കൽ