മരണപ്പെട്ടവർ പ്രചരിപ്പിച്ച ബിദ്അത്തുകൾ മറ്റുള്ളവർ പിന്തുടരുക പോലുള്ള കാര്യങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ അതിന് വിരോധമില്ല.
904. ആയിശ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: മരണപ്പെട്ടവരെ നിങ്ങൾ കുറ്റപ്പെടുത്തരുത്. അവർ അവരുടെ പ്രവർത്തനങ്ങളിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. (ബുഖാരി)