- അദ്ധ്യായം 1 : മര്യാദകൾ
- അദ്ധ്യായം 10 : നന്മയിലേക്ക് ധൃതിയില്‍ വരിക, പ്രോത്സാഹിപ്പിക്കുക
- അദ്ധ്യായം 10 : ഹജ്ജ്
- അദ്ധ്യായം 11 : കഠിനാദ്ധ്വാനം
- അദ്ധ്യായം 11 : ധർമ്മ സമരം
- അദ്ധ്യായം 12 : ജീവിതത്തിന്റെ അവസാന കാലത്ത് സല്‍കര്‍മ്മങ്ങളില്‍ മുഴുകേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 12 : വിദ്യഭ്യാസം
- അദ്ധ്യായം 13 : അല്ലാഹുവിനെ സ്തുതിക്കലും അവന് നന്ദി പ്രകടിപ്പിക്കലും
- അദ്ധ്യായം 13 : നന്മയുടെ വിവിധ മാര്‍ഗങ്ങള്‍
- അദ്ധ്യായം 14 : ആരാധനകളുടെ കാര്യങ്ങളില്‍ മിതത്വം പാലിക്കല്‍
- അദ്ധ്യായം 14 : നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലൽ
- അദ്ധ്യായം 15 : സല്‍കര്‍മ്മങ്ങള്‍ പതിവാക്കാന്‍ ശ്രമിക്കല്‍
- അദ്ധ്യായം 15: അദ്കാറുകൾ
- അദ്ധ്യായം 16 : നബിചര്യ മുറുകെ പിടിക്കുക
- അദ്ധ്യായം 16 : പ്രാർത്ഥന
- അദ്ധ്യായം 17 : അല്ലാഹുവിന്റ വിധിക്ക് കീഴ്പ്പെടുക, നന്മ കല്പിക്കാനും തിന്മ വിരോധിക്കാനും ക്ഷണിക്കപ്പെട്ടാല്‍ മറുപടി പറയേണ്ടത്
- അദ്ധ്യായം 17: നിഷിദ്ധങ്ങൾ
- അദ്ധ്യായം 18 : അന്ത്യനാൾ
- അദ്ധ്യായം 18 : ബിദ്അത്തുകള്‍ക്കും പുത്തനാചാരങ്ങള്‍ക്കും വിരോധം.
- അദ്ധ്യായം 19 : നല്ലതോ ചീത്തയോ മാതൃകയാവുന്ന വിധം പ്രവര്‍ത്തിച്ചാല്‍
- അദ്ധ്യായം 19 : പാപമോചനം
- അദ്ധ്യായം 1: ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ ശുദ്ധിയും അല്ലാഹുവിന്റെ പ്രീതിയും
- അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
- അദ്ധ്യായം 20 : നന്മപ്രചരിപ്പിക്കുക; നല്ലതോ ചീത്തയോ ആളുകളെ പഠിപ്പിക്കുമ്പോഴുണ്ടാകുന്ന ഫലം
- അദ്ധ്യായം 21 : നന്മക്കും പുണ്യത്തിനും പരസ്പരം സഹായിക്കുക.
- അദ്ധ്യായം 22 : ഗുണകാംക്ഷ
- അദ്ധ്യായം 23 : നന്മ കൽപിക്കലും തിന്മ വിരോധിക്കലും
- അദ്ധ്യായം 24 : നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ജീവിതത്തിൽ അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ
- അദ്ധ്യായം 25 : അമാനത്തുകൾ നിറവേറ്റുന്നതിന്റെ പ്രാധാന്യം
- അദ്ധ്യായം 26 : അക്രമം നിഷിദ്ധം
- അദ്ധ്യായം 27 : വിശ്വാസികളുടെ അഭിമാനം സൂക്ഷിക്കണം, അവകാശങ്ങൾ വകവെച്ച് കൊടുക്കണം
- അദ്ധ്യായം 28 : വിശ്വാസികളുടെ ന്യൂനത മറച്ചുവെക്കൽ, അനിവാര്യ ഘട്ടങ്ങളിലൊഴികെ അത് വെളിപ്പെടുത്തുവാൻ പാടില്ല
- അദ്ധ്യായം 29 : മുസ്ലിംകളുടെ ആവശ്യങ്ങൾ നിർവ്വഹിച്ച് കൊടുക്കുക
- അദ്ധ്യായം 2: പശ്ചാതാപം
- അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ
- അദ്ധ്യായം 30 : ശുപാർശകൾ ചെയ്യുക
- അദ്ധ്യായം 31 : ആളുകൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കുക
- അദ്ധ്യായം 32 : അബലരും അപ്രശസ്തരുമായ വിശ്വാസികളുടെ മഹത്വം
- അദ്ധ്യായം 33 : അനാഥകളോടും പെൺകുട്ടികളോടും കരുണകാണിക്കൽ
- അദ്ധ്യായം 34 : ഭാര്യമാരോട് നന്മ ചെയ്യാനുള്ള ഉപദേശം
- അദ്ധ്യായം 35: ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ
- അദ്ധ്യായം 36 : കുടുംബത്തിന് വേണ്ടി ചെലവഴിക്കൽ
- അദ്ധ്യായം 37 : ഏറ്റവും ഇഷ്ടപ്പെടുന്നതും വിശിഷ്ടമായതും ചെലവഴിക്കൽ
- അദ്ധ്യായം 38 : തന്റെ കുട്ടികളോടും കുടുംബത്തോടും കീഴിലുളള എല്ലാവരോടും മതനിയമങ്ങൾ കൽപ്പിക്കുകയും ലംഘനമുണ്ടായാൽ നടപടി സ്വീകരിക്കുകയും ചെയ്യുക
- അദ്ധ്യായം 39 : അയൽവാസിയോടുള്ള കടമയും നന്മ ചെയ്യാനുള്ള ഉപദേശവും
- അദ്ധ്യായം 3: ക്ഷമ
- അദ്ധ്യായം 4 : കിടത്തം, ഉറക്കം, ഉറക്കത്തിലുള്ള സ്വപ്നം എന്നിവയുടെ മര്യാദകൾ
- അദ്ധ്യായം 40 : മാതാപിതാക്കളോട് നന്മ ചെയ്യലും കുടുംബ ബന്ധം ചേർക്കലും
- അദ്ധ്യായം 41 : മാതാപിതാക്കളെ ദ്രോഹിക്കുന്നതും കുടുംബ ബന്ധം വിഛേദിക്കുന്നതും നിഷിദ്ധം
- അദ്ധ്യായം 42 : മാതാപിതാക്കളുടെ.. കൂട്ടുകാരോട് നന്മചെയ്യുന്നതിന്റെ ശ്രേഷ്ടത
- അദ്ധ്യായം 43 : നബികുടുംത്തിന്റെ ശ്രേഷ്ടത, അവരെ ആദരിക്കുക
- അദ്ധ്യായം 44 : പണ്ഡിതൻമാരേയും വൃദ്ധൻമാരേയും ശ്രേഷ്ടൻമാരേയും ബഹുമാനിക്കുക, അവരുടെ സവിശേഷ പദവികളംഗീകരിച്ചുകൊടുക്കുക.
- അദ്ധ്യായം 45 : നന്മ നിറഞ്ഞവരെ സന്ദർശിക്കുക, സഹവസിക്കുക, സദസ്സിലിരിക്കുക, സ്നേഹിക്കുക…
- അദ്ധ്യായം 46: അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്നേഹത്തിന്റെ മഹത്വം, അതിനുള്ള പ്രേരണ, സ്നേഹിക്കുമ്പോൾ അറിയിക്കൽ. മറുപടി.
- അദ്ധ്യായം 47: അല്ലാഹുവിന്റെ സ്നേഹം ലഭിക്കുന്നതിന്റെ അടയാളങ്ങളും അതിനായി ശ്രമിക്കേണ്ടതിന്റെആവശ്യകതയും
- അദ്ധ്യായം 48 : സജ്ജനങ്ങളെയും പാവങ്ങളെയും ഉപദ്രവിക്കുന്നത് താക്കീത്.
- അദ്ധ്യായം 49 : ബാഹ്യമായ കാര്യങ്ങളനുസരിച്ച് വിധിക്കുക, രഹസ്യമായത് അല്ലാഹുവിലേക്ക് വിടുക.
- അദ്ധ്യായം 4: സത്യസന്ധത
- അദ്ധ്യായം 5 : സലാം പറയൽ
- അദ്ധ്യായം 50 : അല്ലാഹുവിനെ ഭയപ്പെടുക
- അദ്ധ്യായം 51 : അല്ലാഹുവിലുളള പ്രത്യാശ.
- അദ്ധ്യായം 52 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുന്നതിന്റെ ശ്രേഷ്ഠത
- അദ്ധ്യായം 53 : അല്ലാഹുവിനെക്കുറിച്ച ഭയവും പ്രതീക്ഷയും സംതുലിതമായിരിക്ക ണം.
- അദ്ധ്യായം 54 : അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നതിന്റെയും കണ്ട് മുട്ടാൻ കൊതിക്കുന്നതിന്റെയും ശ്രേഷ്ടത
- അദ്ധ്യായം 55 : ഭൗതിക വിരക്തിയുടെ മേന്മയും അനാഡംബരത്തിനു പ്രേരണയും
- അദ്ധ്യായം 56 : വിശപ്പ് സഹിക്കേണ്ടതിന്റെയും ആഢംരങ്ങളുപേക്ഷിച്ച് ലളിത ജീവിതം നയിക്കേതിന്റെയും പ്രധാന്യം
- അദ്ധ്യായം 57 : മിതജീവിതം നയിക്കണം യാചന ഒഴിവാക്കണം
- അദ്ധ്യായം 58 : ചോദിക്കാതെയും കൊതിക്കാതെയും ലഭിക്കുന്നത് സ്വീകരിക്കാവുന്നതാണ്
- അദ്ധ്യായം 59 : സ്വപ്രയത്നം മുഖേന അഹോവൃത്തിക്ക് വഴി കണ്ടെത്തുകയും ഒരാളോടും ചോദിക്കാതിരിക്കുകയും ചെയ്യൽ.
- അദ്ധ്യായം 5: മുറാഖബഃ (അല്ലാഹുവിന്റെ നിരീക്ഷണം)
- അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
- അദ്ധ്യായം 60 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് സൽ കർമ്മങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യൽ.
- അദ്ധ്യായം 61 : പിശുക്ക് ഉപേക്ഷിക്കൽ.
- അദ്ധ്യായം 62 : മറ്റുള്ളവർക്ക് മുൻഗണന നൽകൽ
- അദ്ധ്യായം 63 : പാരത്രികമായ വിഷയങ്ങളിൽ മാത്സര്യം കാണിക്കുകയും അനുഗ്രഹമുള്ള വിഷയങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യൽ
- അദ്ധ്യായം 64 : നന്ദി കാണിക്കുന്ന സമ്പന്നന്റെ പ്രത്യേകത, ശരിയായ മാർഗ്ഗ ത്തിലൂടെ സമ്പാദിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നവർ
- അദ്ധ്യായം 65 : മരണത്തെ ഓർക്കുക മോഹങ്ങൾ ചുരുക്കുക
- അദ്ധ്യായം 66 : സംശയകരമായത് ഉപേക്ഷിക്കുക സൂക്ഷ്മത പാലിക്കുക
- അദ്ധ്യായം 67 : ജനങ്ങൾ ദുഷിക്കുമ്പോഴും ഫിത്നയെ ഭയപ്പെടുമ്പോഴും ഒറ്റപ്പട്ടു ജീവിക്കൽ.
- അദ്ധ്യായം 68 : ജനങ്ങളുമായി ഇടകലർന്ന് ജീവിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 69 : വിനയം കാണിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 6: തഖ്വഃ
- അദ്ധ്യായം 7 : യാത്രാ മര്യാദകൾ
- അദ്ധ്യായം 70 : അഹങ്കാരവും മേനിനടിക്കലും നിഷിദ്ധം.
- അദ്ധ്യായം 71 : സൽസ്വഭാവം.
- അദ്ധ്യായം 72 : അവധാനതയും സൗമ്യതയും പാലിക്കൽ
- അദ്ധ്യായം 73 : വിട്ടുവീഴ്ച കാണിക്കേണ്ടതിന്റെയും അവിവേകികളിൽ നിന്നും വിഢ്ഡികളിൽനിന്നും തിരിഞ്ഞ്കളയേണ്ടതിന്റെയും പ്രാധാന്യം
- അദ്ധ്യായം 74 : ഉപദ്രവങ്ങൾസഹിക്കുക
- അദ്ധ്യായം 75 : ദീനിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും ദീനിനെ സഹായിക്കുകയും ചെയ്യുക
- അദ്ധ്യായം 76 : ഭരണാധിപന്മാർ പ്രജകളോട് കാരുണ്യം കാണിക്കണം ഗുണകാംക്ഷ പുലർത്തണം അവരോട് ക്രൂരമായി പെരുമാറരുത്
- അദ്ധ്യായം 77 : നീതിമാനായ ഭരണാധിപതി
- അദ്ധ്യായം 78 : കുറ്റമല്ലാത്ത വിഷയങ്ങളിൽ ഭരണാധിപന്മാരെ നിർബന്ധമായും അനുസരിക്കണം പാപങ്ങളിൽ അനുസരിക്കരുത്
- അദ്ധ്യായം 79 : അധികാരം ചോദിച്ചു വാങ്ങാതിരിക്കുക ഏറ്റെടുക്കാതിരിക്കുക
- അദ്ധ്യായം 7: ദൃഢവിശ്വാസവും ഭരമേല്പിക്കലും
- അദ്ധ്യായം 8 : ഇസ്തിഖാമ (സന്മാര്ഗത്തില് ഉറച്ച് നില്ക്കുക)
- അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
- അദ്ധ്യായം 80 : ഭരണാധിപന്മാരും വിധികർത്താക്കളും സത്യസന്ധരായ സഹായികളെ കൂട്ടുകാരാക്കേണ്ടതും ചീത്ത കൂട്ടുകാരെ കരുതിയിരിക്കേണ്ടതുമാണ്
- അദ്ധ്യായം 81 : അധികാരവും ഉദ്യോഗവും കൊതിക്കുന്ന വർക്കും ചോദിച്ചു വരുന്നവർക്കും നല്കാതിരിക്കൽ
- അദ്ധ്യായം 9 : അല്ലാഹുവിന്റെ സൃഷ്ടികളെ കുറിച്ച് ആലോചിക്കുക, ഇഹലോകത്തിന്റെ നശ്വരതയും പരലോകത്തിന്റെ ഭയാനകതയും
- അദ്ധ്യായം 9 : ഇഅ്ത്തികാഫ്
Monthly Archives: January 2013
സ്വർണ്ണവും വെള്ളിയും അല്ലാത്ത ശുദ്ധിയുള്ള എല്ലാ പാത്രത്തിൽ നിന്നും കുടിക്കാം.
455 അബ്ദുല്ലാഹ് ഇബ്നു സൈദ്(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, ഒരിക്കൽ നബി(സ)ഞങ്ങളുടെ അടുത്ത് വന്നു. അപ്പോൾ ഞങ്ങൾ അദ്ദേഹത്തിന് വുളു ചെയ്യാനുള്ള വെള്ളം ഒരു ചെമ്പു പാത്രത്തിൽ നൽകുകയും അതിൽ നിന്ന് അദ്ദേഹം വുളൂ ചെയ്യുകയും ചെയ്തു, (ബുഖാരി) 456 ജാബിർ(റ)വിൽ നിന്ന് നിവേദനം: നബി(സ)തന്റെ ഒരു കൂട്ടുകാരനോടൊപ്പം അൻസാരികളുടെ കൂട്ടത്തിൽപെട്ട ഒരാളുടെ അടുക്കൽ … Continue reading
Posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
Comments Off on സ്വർണ്ണവും വെള്ളിയും അല്ലാത്ത ശുദ്ധിയുള്ള എല്ലാ പാത്രത്തിൽ നിന്നും കുടിക്കാം.
കുടിപ്പിക്കുന്നവൻ അവസാനം കുടിക്കണം.
454 അബൂ ഖതാദ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ജനങ്ങളെ കുടിപ്പിക്കുന്നവൻ അവരിൽ അവസാനമണ്ടാണ് കുടിക്കേത്.(തിർമുദി)
Posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
Comments Off on കുടിപ്പിക്കുന്നവൻ അവസാനം കുടിക്കണം.
നിന്നു കൊണ്ട് കുടിക്കൽ അനുവദനീയമണ്ടാണ് . ഇരുന്ന് കഴിക്കലണ്ടാണ് ഏറ്റവും ശ്രേഷ്ഠം
451 ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: ഞാൻ നബി(സ)യെ സംസംവെള്ളം കുടിപ്പിച്ചു. അദ്ദേഹം അത് നിന്നുകൊണ്ട് കുടിച്ചു. (മുത്തഫഖുൻ അലൈഹി) 452 ഇബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം. നബി(സ)യുടെ കാലത്ത് ഞങ്ങൾ നടന്നു കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്തി ട്ടുണ്ട് (തിർമുദി) 453 അനസ് (റ)വിൽ നിന്ന് നിവേദനം: നിന്നുകൊണ്ട് കുടിക്കുന്നത് നബി(സ)വിലക്കി. ഖതാദ(റ)പറഞ്ഞു. അപ്പോൾ … Continue reading
Posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
Comments Off on നിന്നു കൊണ്ട് കുടിക്കൽ അനുവദനീയമണ്ടാണ് . ഇരുന്ന് കഴിക്കലണ്ടാണ് ഏറ്റവും ശ്രേഷ്ഠം
ഊതിക്കുടിക്കുന്നത് കറാഹത്ത്
449 അബൂ സഈദുൽ ഖുദ്രിയ്യി(റ)വിൽ നിന്ന് നിവേദനം: തീർച്ചയായും പാനീയത്തിലേക്ക് ശ്വാസം വിടുന്നത് നബി(സ)വിലക്കി. അപ്പോൾ ഒരാൾ ചോദിച്ചു, പാത്രത്തിൽ കരട് കണ്ടാലോ. അവിടുന്ന് പറഞ്ഞു, നീ അത് ചിന്തുക, അദ്ദേഹം പറഞ്ഞു, ഒറ്റവലിക്ക് ശ്വാസം വിടാതെ എനിക്ക് ദാഹം തീരുകയില്ലല്ലോ. അപ്പോൾ അദ്ദേഹം പറഞ്ഞു, എന്നാൽ നീ പാത്രം വായിൽ നിന്ന് അകറ്റിപ്പിടിക്കുക (തിർമുദി) … Continue reading
Posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
Comments Off on ഊതിക്കുടിക്കുന്നത് കറാഹത്ത്
പാനൽപാത്രത്തിൽ നിന്ന് വലിച്ചു കുടിക്കുന്നത് അനഭിലഷണീയം
447 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം:പാനൽപാത്രത്തിൽ നിന്ന് വലിച്ചു കുടിക്കുന്നത് നബി(സ) വിലക്കിയിരിക്കുന്നു. (മുത്തഫഖുൻ അലൈഹി) 448 കബ്ശബിൻത് ഥാബിത് (റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ പ്രവാചകൻ(സ) എന്റെ അടുക്കൽ കടന്നു വന്ന് തൂക്കിയിട്ടിരുന്ന തോൽപാത്രത്തിന്റെ വായയിൽ കൂടി നിന്ന് കൊണ്ട് കുടിക്കുകയുണ്ടായി. അപ്രകാരം ചെയ്യൽ നിഷിദ്ധമല്ലെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു (തിർമുദി)
Posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
Comments Off on പാനൽപാത്രത്തിൽ നിന്ന് വലിച്ചു കുടിക്കുന്നത് അനഭിലഷണീയം
കുടിക്കുമ്പോഴുള്ള മര്യാദകൾ: പാത്രത്തിലേക്ക് ശ്വസിക്കലും, മോന്തിക്കുടിക്കലും കറാഹത്ത്, സദസ്സിന്റെ വലതു ഭാഗത്തുനിന്ന് ആരംഭിക്കണം
444 അനസ്(റ)വൽ നിന്ന് നിവേദനം: നബി(സ)കുടിക്കുമ്പോൾ മൂന്ന് പ്രാവശ്യമായി ശ്വാസം വിടാറുണ്ട് (മുത്തഫഖുൻ അലൈഹി) (മൂന്നു പ്രാവശ്യമായിക്കൊണ്ടും, പാത്രത്തിന് പുറത്ത് മൂന്ന് പ്രാവശ്യം ശ്വാസംവിട്ടു കൊണ്ടുമായിരുന്നു കുടിച്ചിരുന്നത് ) 445 അബൂ ഖതാദ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം കുടിക്കുന്ന പാത്രത്തിലേക്ക് ശ്വസിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു, (മുത്തഫഖുൻ അലൈഹി) 446 അനസ്(റ)വൽ നിന്ന് നിവേദനം: ഒരിക്കൽ നബി(സ)ക്ക് … Continue reading
Posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
Comments Off on കുടിക്കുമ്പോഴുള്ള മര്യാദകൾ: പാത്രത്തിലേക്ക് ശ്വസിക്കലും, മോന്തിക്കുടിക്കലും കറാഹത്ത്, സദസ്സിന്റെ വലതു ഭാഗത്തുനിന്ന് ആരംഭിക്കണം
ഭക്ഷണത്തിന് കൈകൾ അധികരിപ്പിക്കൽ
443 ജാബിർ(ര)വിൽ നിന്ന് നിവേദനം പ്രവാചകൻ(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് ഒരാളുടെ ഭക്ഷണം രണ്ടാൾക്കും രണ്ടാളുടേത് നാലാളുകൾക്കും നാലാളുകളുടേത് എട്ടാളുകൾക്കും മതിയാകു ന്നതാണ്. (മുസ്ലിം)
Posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
Comments Off on ഭക്ഷണത്തിന് കൈകൾ അധികരിപ്പിക്കൽ
മൂന്നു വിരൽ കൊണ്ട് ഭക്ഷിക്കൽ, ഭക്ഷണ ശേഷം വിരലുകൾ നക്കി വൃത്തിയാക്കൽ, വീണു പോയ ഭക്ഷണം എടുത്ത് വൃത്തിയാക്കി കഴിക്കൽ,
441 ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ ഭക്ഷണം കഴിച്ചാൽ വിരലുകൾ തുടക്കുന്നതിനുമുമ്പായി അത് നക്കുകയോ നക്കിപ്പിക്കുകയോ ചെയ്യട്ടെ. (മുത്തഫഖുൻ അലൈഹി) 442 കഅബ് ബ്നു മാലിക്ക്(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ)മൂന്ന് വിരൽ കൊണ്ട് ഭക്ഷണം കഴിക്കുകയും അതിനു ശേഷം നക്കി വൃത്തിയാക്കുന്നതും ഞാൻ കണ്ടിട്ടുണ്ട് (മുസ്ലിം)
Posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
Comments Off on മൂന്നു വിരൽ കൊണ്ട് ഭക്ഷിക്കൽ, ഭക്ഷണ ശേഷം വിരലുകൾ നക്കി വൃത്തിയാക്കൽ, വീണു പോയ ഭക്ഷണം എടുത്ത് വൃത്തിയാക്കി കഴിക്കൽ,
ചാരിയിരുന്ന് ഭക്ഷിക്കൽ കറാഹത്താണ്
439 അബൂ ജൂഹൈഫ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ഞാൻ ചാരിയിരുന്ന് ഭക്ഷിക്കുകയില്ല. (ബുഖാരി) 440 അനസ്(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പൊന്തിച്ചിരുന്നു കാരക്ക തിന്നുന്നതു ഞാൻ കണ്ടിട്ടുണ്ട് .(മുസ്ലിം)
Posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
Comments Off on ചാരിയിരുന്ന് ഭക്ഷിക്കൽ കറാഹത്താണ്
ഭക്ഷണത്തളികയുടെ അരികിൽ നിന്ന് കഴിക്കുക
438 ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ഭക്ഷണത്തിന്റെ നടുവിലാണ് അനുഗ്രഹം ചൊരിയുക, അതിനാൽ നിങ്ങൾ തളികയുടെ അരികിൽ നിന്ന് ഭക്ഷിക്കുകയും അതിന്റെ മധ്യഭാഗത്ത് നിന്ന് കഴിക്കാതിരിക്കുകയും ചെയ്യണം. (അബൂദാവൂദ്,തിർമുദി)
Posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
Comments Off on ഭക്ഷണത്തളികയുടെ അരികിൽ നിന്ന് കഴിക്കുക