439 അബൂ ജൂഹൈഫ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ഞാൻ ചാരിയിരുന്ന് ഭക്ഷിക്കുകയില്ല. (ബുഖാരി)
440 അനസ്(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പൊന്തിച്ചിരുന്നു കാരക്ക തിന്നുന്നതു ഞാൻ കണ്ടിട്ടുണ്ട് .(മുസ്‌ലിം)