ഭക്ഷണത്തളികയുടെ അരികിൽ നിന്ന് കഴിക്കുക

438 ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ഭക്ഷണത്തിന്റെ നടുവിലാണ് അനുഗ്രഹം ചൊരിയുക, അതിനാൽ നിങ്ങൾ തളികയുടെ അരികിൽ നിന്ന് ഭക്ഷിക്കുകയും അതിന്റെ മധ്യഭാഗത്ത് നിന്ന് കഴിക്കാതിരിക്കുകയും ചെയ്യണം. (അബൂദാവൂദ്,തിർമുദി)

This entry was posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ. Bookmark the permalink.