441 ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ ഭക്ഷണം കഴിച്ചാൽ വിരലുകൾ തുടക്കുന്നതിനുമുമ്പായി അത് നക്കുകയോ നക്കിപ്പിക്കുകയോ ചെയ്യട്ടെ. (മുത്തഫഖുൻ അലൈഹി)
442 കഅബ് ബ്‌നു മാലിക്ക്(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ)മൂന്ന് വിരൽ കൊണ്ട് ഭക്ഷണം കഴിക്കുകയും അതിനു ശേഷം നക്കി വൃത്തിയാക്കുന്നതും ഞാൻ കണ്ടിട്ടുണ്ട് (മുസ്‌ലിം)