ഭക്ഷണത്തിന് കൈകൾ അധികരിപ്പിക്കൽ

443 ജാബിർ(ര)വിൽ നിന്ന് നിവേദനം പ്രവാചകൻ(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് ഒരാളുടെ ഭക്ഷണം രണ്ടാൾക്കും രണ്ടാളുടേത് നാലാളുകൾക്കും നാലാളുകളുടേത് എട്ടാളുകൾക്കും മതിയാകു ന്നതാണ്. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ. Bookmark the permalink.