447 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം:പാനൽപാത്രത്തിൽ നിന്ന് വലിച്ചു കുടിക്കുന്നത് നബി(സ) വിലക്കിയിരിക്കുന്നു. (മുത്തഫഖുൻ അലൈഹി)
448 കബ്ശബിൻത് ഥാബിത് (റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ പ്രവാചകൻ(സ) എന്റെ അടുക്കൽ കടന്നു വന്ന് തൂക്കിയിട്ടിരുന്ന തോൽപാത്രത്തിന്റെ വായയിൽ കൂടി നിന്ന് കൊണ്ട് കുടിക്കുകയുണ്ടായി. അപ്രകാരം ചെയ്യൽ നിഷിദ്ധമല്ലെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു (തിർമുദി)