449 അബൂ സഈദുൽ ഖുദ്‌രിയ്യി(റ)വിൽ നിന്ന് നിവേദനം: തീർച്ചയായും പാനീയത്തിലേക്ക് ശ്വാസം വിടുന്നത് നബി(സ)വിലക്കി. അപ്പോൾ ഒരാൾ ചോദിച്ചു, പാത്രത്തിൽ കരട് കണ്ടാലോ. അവിടുന്ന് പറഞ്ഞു, നീ അത് ചിന്തുക, അദ്ദേഹം പറഞ്ഞു, ഒറ്റവലിക്ക് ശ്വാസം വിടാതെ എനിക്ക് ദാഹം തീരുകയില്ലല്ലോ. അപ്പോൾ അദ്ദേഹം പറഞ്ഞു, എന്നാൽ നീ പാത്രം വായിൽ നിന്ന് അകറ്റിപ്പിടിക്കുക (തിർമുദി)
450 ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: തീർച്ചയായും കുടിക്കുന്ന പാത്രത്തിലേക്ക് ശ്വസിക്കുന്നതും ഊതുന്നതും നബി (സ)വിലക്കിയിട്ടു്, (തിർമുദി)