- അദ്ധ്യായം 1 : മര്യാദകൾ
- അദ്ധ്യായം 10 : നന്മയിലേക്ക് ധൃതിയില്‍ വരിക, പ്രോത്സാഹിപ്പിക്കുക
- അദ്ധ്യായം 10 : ഹജ്ജ്
- അദ്ധ്യായം 11 : കഠിനാദ്ധ്വാനം
- അദ്ധ്യായം 11 : ധർമ്മ സമരം
- അദ്ധ്യായം 12 : ജീവിതത്തിന്റെ അവസാന കാലത്ത് സല്‍കര്‍മ്മങ്ങളില്‍ മുഴുകേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 12 : വിദ്യഭ്യാസം
- അദ്ധ്യായം 13 : അല്ലാഹുവിനെ സ്തുതിക്കലും അവന് നന്ദി പ്രകടിപ്പിക്കലും
- അദ്ധ്യായം 13 : നന്മയുടെ വിവിധ മാര്‍ഗങ്ങള്‍
- അദ്ധ്യായം 14 : ആരാധനകളുടെ കാര്യങ്ങളില്‍ മിതത്വം പാലിക്കല്‍
- അദ്ധ്യായം 14 : നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലൽ
- അദ്ധ്യായം 15 : സല്‍കര്‍മ്മങ്ങള്‍ പതിവാക്കാന്‍ ശ്രമിക്കല്‍
- അദ്ധ്യായം 15: അദ്കാറുകൾ
- അദ്ധ്യായം 16 : നബിചര്യ മുറുകെ പിടിക്കുക
- അദ്ധ്യായം 16 : പ്രാർത്ഥന
- അദ്ധ്യായം 17 : അല്ലാഹുവിന്റ വിധിക്ക് കീഴ്പ്പെടുക, നന്മ കല്പിക്കാനും തിന്മ വിരോധിക്കാനും ക്ഷണിക്കപ്പെട്ടാല്‍ മറുപടി പറയേണ്ടത്
- അദ്ധ്യായം 17: നിഷിദ്ധങ്ങൾ
- അദ്ധ്യായം 18 : അന്ത്യനാൾ
- അദ്ധ്യായം 18 : ബിദ്അത്തുകള്‍ക്കും പുത്തനാചാരങ്ങള്‍ക്കും വിരോധം.
- അദ്ധ്യായം 19 : നല്ലതോ ചീത്തയോ മാതൃകയാവുന്ന വിധം പ്രവര്‍ത്തിച്ചാല്‍
- അദ്ധ്യായം 19 : പാപമോചനം
- അദ്ധ്യായം 1: ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ ശുദ്ധിയും അല്ലാഹുവിന്റെ പ്രീതിയും
- അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
- അദ്ധ്യായം 20 : നന്മപ്രചരിപ്പിക്കുക; നല്ലതോ ചീത്തയോ ആളുകളെ പഠിപ്പിക്കുമ്പോഴുണ്ടാകുന്ന ഫലം
- അദ്ധ്യായം 21 : നന്മക്കും പുണ്യത്തിനും പരസ്പരം സഹായിക്കുക.
- അദ്ധ്യായം 22 : ഗുണകാംക്ഷ
- അദ്ധ്യായം 23 : നന്മ കൽപിക്കലും തിന്മ വിരോധിക്കലും
- അദ്ധ്യായം 24 : നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ജീവിതത്തിൽ അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ
- അദ്ധ്യായം 25 : അമാനത്തുകൾ നിറവേറ്റുന്നതിന്റെ പ്രാധാന്യം
- അദ്ധ്യായം 26 : അക്രമം നിഷിദ്ധം
- അദ്ധ്യായം 27 : വിശ്വാസികളുടെ അഭിമാനം സൂക്ഷിക്കണം, അവകാശങ്ങൾ വകവെച്ച് കൊടുക്കണം
- അദ്ധ്യായം 28 : വിശ്വാസികളുടെ ന്യൂനത മറച്ചുവെക്കൽ, അനിവാര്യ ഘട്ടങ്ങളിലൊഴികെ അത് വെളിപ്പെടുത്തുവാൻ പാടില്ല
- അദ്ധ്യായം 29 : മുസ്ലിംകളുടെ ആവശ്യങ്ങൾ നിർവ്വഹിച്ച് കൊടുക്കുക
- അദ്ധ്യായം 2: പശ്ചാതാപം
- അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ
- അദ്ധ്യായം 30 : ശുപാർശകൾ ചെയ്യുക
- അദ്ധ്യായം 31 : ആളുകൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കുക
- അദ്ധ്യായം 32 : അബലരും അപ്രശസ്തരുമായ വിശ്വാസികളുടെ മഹത്വം
- അദ്ധ്യായം 33 : അനാഥകളോടും പെൺകുട്ടികളോടും കരുണകാണിക്കൽ
- അദ്ധ്യായം 34 : ഭാര്യമാരോട് നന്മ ചെയ്യാനുള്ള ഉപദേശം
- അദ്ധ്യായം 35: ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ
- അദ്ധ്യായം 36 : കുടുംബത്തിന് വേണ്ടി ചെലവഴിക്കൽ
- അദ്ധ്യായം 37 : ഏറ്റവും ഇഷ്ടപ്പെടുന്നതും വിശിഷ്ടമായതും ചെലവഴിക്കൽ
- അദ്ധ്യായം 38 : തന്റെ കുട്ടികളോടും കുടുംബത്തോടും കീഴിലുളള എല്ലാവരോടും മതനിയമങ്ങൾ കൽപ്പിക്കുകയും ലംഘനമുണ്ടായാൽ നടപടി സ്വീകരിക്കുകയും ചെയ്യുക
- അദ്ധ്യായം 39 : അയൽവാസിയോടുള്ള കടമയും നന്മ ചെയ്യാനുള്ള ഉപദേശവും
- അദ്ധ്യായം 3: ക്ഷമ
- അദ്ധ്യായം 4 : കിടത്തം, ഉറക്കം, ഉറക്കത്തിലുള്ള സ്വപ്നം എന്നിവയുടെ മര്യാദകൾ
- അദ്ധ്യായം 40 : മാതാപിതാക്കളോട് നന്മ ചെയ്യലും കുടുംബ ബന്ധം ചേർക്കലും
- അദ്ധ്യായം 41 : മാതാപിതാക്കളെ ദ്രോഹിക്കുന്നതും കുടുംബ ബന്ധം വിഛേദിക്കുന്നതും നിഷിദ്ധം
- അദ്ധ്യായം 42 : മാതാപിതാക്കളുടെ.. കൂട്ടുകാരോട് നന്മചെയ്യുന്നതിന്റെ ശ്രേഷ്ടത
- അദ്ധ്യായം 43 : നബികുടുംത്തിന്റെ ശ്രേഷ്ടത, അവരെ ആദരിക്കുക
- അദ്ധ്യായം 44 : പണ്ഡിതൻമാരേയും വൃദ്ധൻമാരേയും ശ്രേഷ്ടൻമാരേയും ബഹുമാനിക്കുക, അവരുടെ സവിശേഷ പദവികളംഗീകരിച്ചുകൊടുക്കുക.
- അദ്ധ്യായം 45 : നന്മ നിറഞ്ഞവരെ സന്ദർശിക്കുക, സഹവസിക്കുക, സദസ്സിലിരിക്കുക, സ്നേഹിക്കുക…
- അദ്ധ്യായം 46: അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്നേഹത്തിന്റെ മഹത്വം, അതിനുള്ള പ്രേരണ, സ്നേഹിക്കുമ്പോൾ അറിയിക്കൽ. മറുപടി.
- അദ്ധ്യായം 47: അല്ലാഹുവിന്റെ സ്നേഹം ലഭിക്കുന്നതിന്റെ അടയാളങ്ങളും അതിനായി ശ്രമിക്കേണ്ടതിന്റെആവശ്യകതയും
- അദ്ധ്യായം 48 : സജ്ജനങ്ങളെയും പാവങ്ങളെയും ഉപദ്രവിക്കുന്നത് താക്കീത്.
- അദ്ധ്യായം 49 : ബാഹ്യമായ കാര്യങ്ങളനുസരിച്ച് വിധിക്കുക, രഹസ്യമായത് അല്ലാഹുവിലേക്ക് വിടുക.
- അദ്ധ്യായം 4: സത്യസന്ധത
- അദ്ധ്യായം 5 : സലാം പറയൽ
- അദ്ധ്യായം 50 : അല്ലാഹുവിനെ ഭയപ്പെടുക
- അദ്ധ്യായം 51 : അല്ലാഹുവിലുളള പ്രത്യാശ.
- അദ്ധ്യായം 52 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുന്നതിന്റെ ശ്രേഷ്ഠത
- അദ്ധ്യായം 53 : അല്ലാഹുവിനെക്കുറിച്ച ഭയവും പ്രതീക്ഷയും സംതുലിതമായിരിക്ക ണം.
- അദ്ധ്യായം 54 : അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നതിന്റെയും കണ്ട് മുട്ടാൻ കൊതിക്കുന്നതിന്റെയും ശ്രേഷ്ടത
- അദ്ധ്യായം 55 : ഭൗതിക വിരക്തിയുടെ മേന്മയും അനാഡംബരത്തിനു പ്രേരണയും
- അദ്ധ്യായം 56 : വിശപ്പ് സഹിക്കേണ്ടതിന്റെയും ആഢംരങ്ങളുപേക്ഷിച്ച് ലളിത ജീവിതം നയിക്കേതിന്റെയും പ്രധാന്യം
- അദ്ധ്യായം 57 : മിതജീവിതം നയിക്കണം യാചന ഒഴിവാക്കണം
- അദ്ധ്യായം 58 : ചോദിക്കാതെയും കൊതിക്കാതെയും ലഭിക്കുന്നത് സ്വീകരിക്കാവുന്നതാണ്
- അദ്ധ്യായം 59 : സ്വപ്രയത്നം മുഖേന അഹോവൃത്തിക്ക് വഴി കണ്ടെത്തുകയും ഒരാളോടും ചോദിക്കാതിരിക്കുകയും ചെയ്യൽ.
- അദ്ധ്യായം 5: മുറാഖബഃ (അല്ലാഹുവിന്റെ നിരീക്ഷണം)
- അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
- അദ്ധ്യായം 60 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് സൽ കർമ്മങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യൽ.
- അദ്ധ്യായം 61 : പിശുക്ക് ഉപേക്ഷിക്കൽ.
- അദ്ധ്യായം 62 : മറ്റുള്ളവർക്ക് മുൻഗണന നൽകൽ
- അദ്ധ്യായം 63 : പാരത്രികമായ വിഷയങ്ങളിൽ മാത്സര്യം കാണിക്കുകയും അനുഗ്രഹമുള്ള വിഷയങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യൽ
- അദ്ധ്യായം 64 : നന്ദി കാണിക്കുന്ന സമ്പന്നന്റെ പ്രത്യേകത, ശരിയായ മാർഗ്ഗ ത്തിലൂടെ സമ്പാദിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നവർ
- അദ്ധ്യായം 65 : മരണത്തെ ഓർക്കുക മോഹങ്ങൾ ചുരുക്കുക
- അദ്ധ്യായം 66 : സംശയകരമായത് ഉപേക്ഷിക്കുക സൂക്ഷ്മത പാലിക്കുക
- അദ്ധ്യായം 67 : ജനങ്ങൾ ദുഷിക്കുമ്പോഴും ഫിത്നയെ ഭയപ്പെടുമ്പോഴും ഒറ്റപ്പട്ടു ജീവിക്കൽ.
- അദ്ധ്യായം 68 : ജനങ്ങളുമായി ഇടകലർന്ന് ജീവിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 69 : വിനയം കാണിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 6: തഖ്വഃ
- അദ്ധ്യായം 7 : യാത്രാ മര്യാദകൾ
- അദ്ധ്യായം 70 : അഹങ്കാരവും മേനിനടിക്കലും നിഷിദ്ധം.
- അദ്ധ്യായം 71 : സൽസ്വഭാവം.
- അദ്ധ്യായം 72 : അവധാനതയും സൗമ്യതയും പാലിക്കൽ
- അദ്ധ്യായം 73 : വിട്ടുവീഴ്ച കാണിക്കേണ്ടതിന്റെയും അവിവേകികളിൽ നിന്നും വിഢ്ഡികളിൽനിന്നും തിരിഞ്ഞ്കളയേണ്ടതിന്റെയും പ്രാധാന്യം
- അദ്ധ്യായം 74 : ഉപദ്രവങ്ങൾസഹിക്കുക
- അദ്ധ്യായം 75 : ദീനിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും ദീനിനെ സഹായിക്കുകയും ചെയ്യുക
- അദ്ധ്യായം 76 : ഭരണാധിപന്മാർ പ്രജകളോട് കാരുണ്യം കാണിക്കണം ഗുണകാംക്ഷ പുലർത്തണം അവരോട് ക്രൂരമായി പെരുമാറരുത്
- അദ്ധ്യായം 77 : നീതിമാനായ ഭരണാധിപതി
- അദ്ധ്യായം 78 : കുറ്റമല്ലാത്ത വിഷയങ്ങളിൽ ഭരണാധിപന്മാരെ നിർബന്ധമായും അനുസരിക്കണം പാപങ്ങളിൽ അനുസരിക്കരുത്
- അദ്ധ്യായം 79 : അധികാരം ചോദിച്ചു വാങ്ങാതിരിക്കുക ഏറ്റെടുക്കാതിരിക്കുക
- അദ്ധ്യായം 7: ദൃഢവിശ്വാസവും ഭരമേല്പിക്കലും
- അദ്ധ്യായം 8 : ഇസ്തിഖാമ (സന്മാര്ഗത്തില് ഉറച്ച് നില്ക്കുക)
- അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
- അദ്ധ്യായം 80 : ഭരണാധിപന്മാരും വിധികർത്താക്കളും സത്യസന്ധരായ സഹായികളെ കൂട്ടുകാരാക്കേണ്ടതും ചീത്ത കൂട്ടുകാരെ കരുതിയിരിക്കേണ്ടതുമാണ്
- അദ്ധ്യായം 81 : അധികാരവും ഉദ്യോഗവും കൊതിക്കുന്ന വർക്കും ചോദിച്ചു വരുന്നവർക്കും നല്കാതിരിക്കൽ
- അദ്ധ്യായം 9 : അല്ലാഹുവിന്റെ സൃഷ്ടികളെ കുറിച്ച് ആലോചിക്കുക, ഇഹലോകത്തിന്റെ നശ്വരതയും പരലോകത്തിന്റെ ഭയാനകതയും
- അദ്ധ്യായം 9 : ഇഅ്ത്തികാഫ്
Monthly Archives: January 2013
യാത്രയിൽ സുഹൃത്തിനെ സഹായിക്കൽ
576 ജാബിർ(റ)വിൽ നിന്ന് നിവേദനം: നബി(സ)യുദ്ധത്തിനായ് പുറപ്പെടുമ്പോൾ ഇപ്രകാരം പറഞ്ഞിരുന്നു. മുഹാജിറുകളുടേയും അൻസാറുകളുടേയും സമൂഹമെ, നിശ്ചയം നിങ്ങളുടെ സഹോദരൻമാരിൽ സമ്പത്തും കുടുംബവും ഇല്ലാത്തവരുണ്ട്. അതിനാൽ നിങ്ങൾ രണ്ടോ മൂന്നോ ആളുകളെ വീതം നിങ്ങളിലേക്ക് ചേർക്കണം. ഞങ്ങളിൽ ഓരോരുത്തർക്കും ഞങ്ങൾ പരസ്പരം കൈമാറിക്കിട്ടിയിരുന്ന വാഹനമല്ലാതെ ഉണ്ടായിരുന്നില്ല. റിപ്പോർട്ടർ പറയുന്നു. രണ്ടോ മൂന്നോ ആളുകളേ ഞാൻ എന്നിലേക്ക് കൂട്ടുകയുണ്ടായി. … Continue reading
Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ
Comments Off on യാത്രയിൽ സുഹൃത്തിനെ സഹായിക്കൽ
യാത്ര, അതിനിടയിൽ ഇറങ്ങിത്താമസിക്കൽ, യാത്രയിലെ ഉറക്കം, വാഹനമായി മൃഗങ്ങളെ ഉപയോഗിക്കുന്നവർ അവയെ പ്രത്യേകം ശ്രദ്ധിക്കലും പരിഗണിക്കലും
572 അബൂഹുറൈറ(റ)വിൽ നിന്നും നിവേദനം: പ്രവാചകൻ(റ) പറഞ്ഞു: തീറ്റയുള്ള സ്ഥലങ്ങളിൽ കൂടി നിങ്ങൾ യാത്രചെയ്യുന്നുവെങ്കിൽ ഒട്ടകത്തിനുള്ള ഭൂമിയിലെ അവകാശങ്ങൾ നിങ്ങൾ അതിന് വകവെച്ചു കൊടുക്കണം. വരണ്ട ഭൂമിയിലൂടെ യാത്ര ചെയ്യുന്നുവെങ്കിൽ ധൃതിയിൽ സഞ്ചരിക്കണം. യാത്രക്കിടയിൽ ഇറങ്ങിത്താമസിക്കുമ്പോൾ വഴിയിൽ നിന്നകന്നിരിക്കണം. കാരണം അത് വന്യമൃഗങ്ങളുടേയും ഇഴജന്തുക്കളുടേയും രാത്രിയിലെ സഞ്ചരമാർഗ്ഗമാണ്. (മുസ്ലിം) 573 അനസ്(റ)വിൽനിന്നും നിവേദനം: പ്രവാചകൻ(സ) പറഞ്ഞു: … Continue reading
Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ
Comments Off on യാത്ര, അതിനിടയിൽ ഇറങ്ങിത്താമസിക്കൽ, യാത്രയിലെ ഉറക്കം, വാഹനമായി മൃഗങ്ങളെ ഉപയോഗിക്കുന്നവർ അവയെ പ്രത്യേകം ശ്രദ്ധിക്കലും പരിഗണിക്കലും
യാത്രക്ക് കൂട്ടുകാരുണ്ടാവലും, അവർക്കൊരു അമീറുണ്ടായിരിക്കലും
570 ഇബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) പറഞ്ഞിട്ടു്. ഒരാൾ തനിച്ച് രാത്രിയിൽ യാത്രചെയ്യുന്നതു കൊണ്ടുള്ള ഭവിഷ്യത്തുകൾ എനിക്കറിയാവുന്ന പോലെ ജനങ്ങൾ അറിഞ്ഞിരുന്നു വെങ്കിൽ ഒരാളും ഒരിക്കലും രാത്രിയിൽ തനിച്ച് യാത്ര ചെയ്യുന്നതല്ല(ബുഖാരി) 571 അബൂ സഈദുൽ ഖുദ്രിയ്യി(റ)വിൽ നിന്നും അബൂ ഹുറൈറ(റ)വിൽ നിന്നും നിവേദനം: പ്രവാചകൻ(സ) പറഞ്ഞു: മൂന്ന് ആളുകൾ ഒരു യാത്രക്ക് പുറപ്പെടുകയാണെങ്കിൽ … Continue reading
Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ
Comments Off on യാത്രക്ക് കൂട്ടുകാരുണ്ടാവലും, അവർക്കൊരു അമീറുണ്ടായിരിക്കലും
വ്യാഴാഴ്ച രാവിലെ യാത്ര പുറപ്പെടലും പ്രഭാത വേളയിൽ പുറപ്പെടലും സുന്നത്ത
568 അബ്നുമാലിക്ക് (റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) തബൂക്ക് യുദ്ധത്തിന് പുറപ്പെട്ടത് വ്യാഴാഴ്ചയായിരുന്നു, വ്യാഴാഴ്ച യാത്രപുറപ്പെടുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. (മുത്തഫഖുൻ അലൈഹി) 569 സ്വഹാബിയായ സ്വഖ്വുറ്ബ്നുവിദാഅത്തുൽ ഗാംദി(റ)വിൽനിന്ന് നിവേദനം: പ്രവാചകൻ(സ) ഇപ്രകാരം പ്രാർത്ഥിച്ചു. അല്ലാഹുവേ എന്റെ ജനതക്ക് അവരുടെ പ്രഭാതത്തിൽ നീ അനുഗ്രഹം നൽകേണമേ, അവിടുന്ന് സൈന്യത്തെ നിയോഗിക്കുകയാണെങ്കിൽ പകലിന്റെ ആദ്യസമയത്തായിരുന്നു അയക്കാറുണ്ടാ യിരുന്നത്. കച്ചവടക്കാരനായിരുന്ന … Continue reading
Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ
Comments Off on വ്യാഴാഴ്ച രാവിലെ യാത്ര പുറപ്പെടലും പ്രഭാത വേളയിൽ പുറപ്പെടലും സുന്നത്ത
അക്രമികളായ ജനതയെ നശിപ്പിക്കപ്പെട്ട സ്ഥലത്തു കൂടി നടന്നു പോകുമ്പോൾ ദുഖാർത്തരായി കരയലും അതിനെ കുറിച്ച് അശ്രദ്ധരാവാതിരിക്കലും
567 ഇബ്നു ഉമർ(റ) വിൽനിന്ന് നിവേദനം: നബി(സ)സമൂദ്കാരുടെ വാസസ്ഥലമായിരുന്ന ഹിജ്റിലൂടെ കടന്നു പോയപ്പോൾ സഹാബികളോടു പറഞ്ഞു. ശിക്ഷിക്കപ്പെട്ടവരുടെ പ്രദേശമായ ഇതിലൂടെ നിങ്ങൾ കരയുന്നവരായിക്കൊണ്ടല്ലാതെ പ്രവേശിക്കരുത്. നിങ്ങൾ കരയുന്നില്ലെങ്കിൽ അവിടെ പ്രവേശിക്കരുത്. അവരെ ബാധിച്ചത് നിങ്ങൾക്കും ബാധിക്കാതിരിക്കാൻ വേണ്ടിയാണത്. പിന്നീട് ആ പ്രദേശം വിട്ട് കടക്കുന്നതുവരേയും തല താഴ്ത്തി ധൃതിയിൽ നടന്നു പോയി. (മുത്തഫഖുൻ അലൈഹി)
Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
Comments Off on അക്രമികളായ ജനതയെ നശിപ്പിക്കപ്പെട്ട സ്ഥലത്തു കൂടി നടന്നു പോകുമ്പോൾ ദുഖാർത്തരായി കരയലും അതിനെ കുറിച്ച് അശ്രദ്ധരാവാതിരിക്കലും
കൊച്ചുമക്കൾ മരണപ്പെട്ടാലുള്ള ശ്രേഷ്ഠത
565 അനസ്(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: പ്രായപൂർത്തിയെത്താത്ത മൂന്നു സന്താനങ്ങൾ മരണപ്പെട്ട ഏതൊരു മുസ്ലിമിനേയും ആ സന്താനങ്ങൾക്ക് അല്ലാഹു ചെയ്ത കാരുണ്യത്തിന്റെ പേരിൽ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാതിരിക്കുകയില്ല. (മുത്തഫഖുൻ അലൈഹി). 566 അബൂ സഈദുൽ ഖുദ്രിയ്യി(റ)വിൽ നിന്ന് നിവേദനം: ഒരു സ്ത്രീ പ്രവാചകൻ(സ)യുടെ അടുത്ത് വന്ന് പറഞ്ഞു. പ്രവാചകരേ(സ), നിങ്ങൾ നൽകുന്ന വിജ്ഞാനങ്ങളെല്ലാം പുരുഷൻമാർ മാത്രം സ്വന്തമാക്കുകയാണല്ലോ, … Continue reading
Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
Comments Off on കൊച്ചുമക്കൾ മരണപ്പെട്ടാലുള്ള ശ്രേഷ്ഠത
മയ്യിത്തിനെ പ്രശംസിക്കൽ
564 അനസ്(റ)വിൽ നിന്ന് നിവേദനം: ഒരു മയ്യിത്തുമായി ജനങ്ങൾ നടന്നു പോകുമ്പോൾ അവർ അതിനെ പ്രശംസിക്കുകയുണ്ടായി. അപ്പോൾ നബി(സ)പറഞ്ഞു: ”അയാൾക്ക് അത് സ്ഥിരപ്പെട്ടിരിക്കുന്നു” മറ്റൊരിക്കൽ ഒരു മയ്യിത്തുമായി ജനങ്ങൾ നടന്നു പോകുമ്പോൾ അതിനെകുറിച്ച് കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയുണ്ടായി. അപ്പോൾ നബി(സ)പറഞ്ഞു: ”അയാൾക്ക് അത് സ്ഥിരപ്പെട്ടിരിക്കുന്നു” അത് കേട്ടപ്പോൾ ഉമർബ്നുൽ ഖത്താബ് അതിനെ കുറിച്ച് ചോദിച്ചു. എന്തണ്ടാണ് സ്ഥിരപ്പെട്ടിരിക്കുന്നത്? അത് … Continue reading
Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
Comments Off on മയ്യിത്തിനെ പ്രശംസിക്കൽ
മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കലും ധർമ്മം നൽകലും
”അവരുടെ ശേഷം വന്നവർക്കും. അവർ പറയും: ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും സത്യവിശ്വാസത്തോടെ ഞങ്ങൾക്കു മുമ്പു കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തു തരേണമേ. (സൂറത്ത് ഹശ്റ് :10) 562 ആയിശ(റ)വിൽ നിന്ന് നിവേദനം: ഒരാൾ നബി(സ)യോട് പറഞ്ഞു. എന്റെ മാതാവ് പെട്ടെന്ന് മരണപ്പെടുകയുണ്ടായി. അവർക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അവർ ധർമ്മം ചെയ്യുമായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട് … Continue reading
Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
Comments Off on മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കലും ധർമ്മം നൽകലും
മയ്യിത്ത് മറവു ചെയ്തു കഴിഞ്ഞാൽ അവിടെവെച്ച് പ്രാർത്ഥിക്കൽ
561 ഉസ്മാൻബ്നു അഫാൻ(റ)വിൽ നിന്ന് നിവേദനം: മയ്യിത്ത് മറവുചെയ്തു കഴിഞ്ഞാൽ നബി(സ)അവിടെ നിന്നു കൊണ്ട് ഇപ്രകാരം പറഞ്ഞിരുന്നു. നിങ്ങൾ നിങ്ങളുടെ സഹോദരനു വേണ്ടി പൊറുക്കലിനെ തേടുകയും സ്ഥിരതക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. നിശ്ചയം അവൻ ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നതാണ്. (അബൂദാവൂദ്)
Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
Comments Off on മയ്യിത്ത് മറവു ചെയ്തു കഴിഞ്ഞാൽ അവിടെവെച്ച് പ്രാർത്ഥിക്കൽ
ഖബറിനടുക്കൽ വെച്ച് ഉപദേശിക്കൽ
560 അലി(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ ഒരു മയ്യിത്തു സംസ്കരണത്തിനായി ഞങ്ങൾ ബഖീഉൽഗർഖദ് എന്ന ശ്മശാനത്തിലായിരുന്നു. അപ്പോൾ നബി(സ)അവിടെ വരികയും ഇരിക്കുകയും ചെയ്തു. ആ സന്ദർഭത്തിൽ ഞങ്ങളും അദ്ദേഹത്തിനു ചുറ്റിലും ഇരുന്നു. അദ്ദേഹത്തിന്റെ കൈയ്യിലുള്ള വടികുത്തിക്കൊണ്ട് അൽപനേരം തല താഴ്ത്തിയിരുന്നു. പിന്നീട് ഇങ്ങിനെ പറഞ്ഞു: നിങ്ങളാരും തന്നെ തന്റെ ഇരിപ്പിടം സ്വർഗ്ഗത്തിലോ നരകത്തിലോ എന്ന് രേഖപ്പെടുത്താതെ … Continue reading
Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
Comments Off on ഖബറിനടുക്കൽ വെച്ച് ഉപദേശിക്കൽ