Monthly Archives: January 2013

അസാന്നിദ്ധ്യത്തിലുള്ള പ്രാർത്ഥനയുടെ മഹത്വം

അല്ലാഹു പറയുന്നു: ”അവരുടെ ശേഷം വന്നവർക്കും. അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു ”(സൂറത്ത് അൽ ഹശ്ർ:10) ”സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കു വേണ്ടിയും പാപമോചനം … Continue reading

Posted in അദ്ധ്യായം 16 : പ്രാർത്ഥന | Comments Off on അസാന്നിദ്ധ്യത്തിലുള്ള പ്രാർത്ഥനയുടെ മഹത്വം

പ്രാർത്ഥനയുടെ പ്രാധാന്യവും ശ്രേഷ്ഠതകളും

അല്ലാഹു പറയുന്നു: ”നിങ്ങളുടെ നാഥൻ പറഞ്ഞിട്ടുണ്ട് : നിങ്ങളെന്നോട് പ്രാർത്ഥിക്കൂ ഞാൻ നിങ്ങൾക്ക് ഉത്തരം നല്കാം”.(ഗാഫിർ:60) ”വിനയത്തോടയും പതുങ്ങിയ സ്വരത്തിലും അല്ലാഹുവിനോട് നിങ്ങൾ പ്രാർത്ഥിക്കൂ പരിധി ലംഘിക്കുന്നവരെ ഒരിക്കലും അല്ലാഹു ഇഷ്ടപ്പെടുകയില്ല”.(അഅ്‌റാഫ് :55) ”എന്റെ അടിമ എന്നെ സംബന്ധിച്ച് നിന്നോട് ചോദിച്ചാൽ നീ പറയണം ഞാൻ അവരോട് കൂടുതൽ അടുത്തവനാണ്. എന്നോട് പ്രർത്ഥിക്കുന്നവന്റെ  പ്രർത്ഥനക്ക് ഞാൻ … Continue reading

Posted in അദ്ധ്യായം 16 : പ്രാർത്ഥന | Comments Off on പ്രാർത്ഥനയുടെ പ്രാധാന്യവും ശ്രേഷ്ഠതകളും

ഉറങ്ങാനുദ്ദേശിക്കുമ്പോൾ പറയേത്‌

അല്ലാഹു പറഞ്ഞു: (തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകൾ മാറിമാറി വരുന്നതിലും സൽബുദ്ധിയുള്ളവർക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട് . നിന്നു കൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓർമിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ. (അവർ പറയും) ഞങ്ങളുടെ രക്ഷിതാവേ! നീ നിരർത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധൻ! അതിനാൽ … Continue reading

Posted in അദ്ധ്യായം 15: അദ്കാറുകൾ | Comments Off on ഉറങ്ങാനുദ്ദേശിക്കുമ്പോൾ പറയേത്‌

പ്രഭാതത്തിലും പ്രദോഷത്തിലും ദിക്ർ ചൊല്ലണം

അല്ലാഹു പറഞ്ഞിരിക്കുന്നു. വിനയത്തോടും ഭയപ്പാടോടും കൂടി, വാക്ക് ഉച്ചത്തിലാകാതെ രാവിലെയും വൈകുന്നേരവും നീ നിന്റെ  രക്ഷിതാവിനെ മനസ്സിൽ സ്മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിലാകരുത്. (അഅ്‌റാഫ്:205 ) അസറിനും മഗ്‌രിബിനും ഇടിലുള്ള സമയത്തെ കുറിക്കുന്ന പദമാണ് ”ആസ്വാൽ” എന്ന് ഭാഷാ പണ്ഢിതൻമാർ പറയുന്നു. ”ആയതിനാൽ ഇവർ പറയുന്നതിനെ പറ്റി ക്ഷമിക്കുക. സൂര്യോദയത്തിനു മുമ്പും, സൂര്യാസ്തമയ ത്തിന് മുമ്പും … Continue reading

Posted in അദ്ധ്യായം 15: അദ്കാറുകൾ | Comments Off on പ്രഭാതത്തിലും പ്രദോഷത്തിലും ദിക്ർ ചൊല്ലണം

ദിക്‌റിന്റെ സദസിനുള്ള മാഹാത്മ്യവും അകാരണമായി അതിൽ നിന്ന് വിട്ടു നിൽകുന്നതിനെ കുറിച്ചുള്ള വിരോധവും

അല്ലാഹു പറഞ്ഞു : (തങ്ങളുടെ രക്ഷിതാവിന്റെ  മുഖം ലക്ഷ്യമാക്കിക്കൊണ്ട്കാലത്തും വൈകുന്നേരവും അവനോട് പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്റെ  മനസ്സിനെ അടക്കി നിർത്തുക. ഇഹലോക ജീവിതത്തിന്റെ  അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്റെ കണ്ണുകൾ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. (കഹ്ഫ്: 19) 822  അബൂ വാഖിദുൽ ഹാരിസ്(റ) ൽനിന്ന് നിവേദനം: ഒരിക്കൽ നബി(സ) ഒരു സംഘം ആളുകളോടൊപ്പം മദീനയിലെ പള്ളിയിലിരിക്കുമ്പോൾ … Continue reading

Posted in അദ്ധ്യായം 15: അദ്കാറുകൾ | Comments Off on ദിക്‌റിന്റെ സദസിനുള്ള മാഹാത്മ്യവും അകാരണമായി അതിൽ നിന്ന് വിട്ടു നിൽകുന്നതിനെ കുറിച്ചുള്ള വിരോധവും

ഉറങ്ങാൻ ഒരുങ്ങുമ്പോഴും ഉണരുമ്പോഴും ചൊല്ലേണ്ടത്

821  ഹുദൈഫ, അബൂദർറ്(റ) എന്നിവരിൽനിന്ന് നിവേദനം:റസൂൽ(സ) തന്റെ  വിരിപ്പിലേക്ക് പോയാൽഅല്ലാഹുവേ നിന്റെ  നാമത്തിൽ ഞാൻ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു എന്നും, ഉറക്കിൽ നിന്നുണർന്നാൽ മരിപ്പിച്ചതിനു ശേഷം എന്നെ ജീവിപ്പിച്ച അല്ലാഹുവിനാണ് സർവ്വസ്തുതിയും. അവനിലേക്കണ്ടാണ് എന്റെ  മടക്കവും എന്നു പറയാറുണ്ടായിരുന്നു. (തിർമുദി)

Posted in അദ്ധ്യായം 15: അദ്കാറുകൾ | Comments Off on ഉറങ്ങാൻ ഒരുങ്ങുമ്പോഴും ഉണരുമ്പോഴും ചൊല്ലേണ്ടത്

കിടന്നും നിന്നും ഇരുന്നും, ചെറിയ, വലിയ അശുദ്ധി, ആർത്തവം എന്നീ ഘട്ടങ്ങളിലും അല്ലാഹുവിനെ സ്മരിക്കൽ

അല്ലാഹു പറഞ്ഞു: (തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകൾ മാറിമാറി വരുന്നതിലും സൽബുദ്ധിയുള്ളവർക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട് . നിന്നു കൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓർമിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ. (അവർ പറയും) ഞങ്ങളുടെ രക്ഷിതാവേ! നീ നിരർത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധൻ! അതിനാൽ … Continue reading

Posted in അദ്ധ്യായം 15: അദ്കാറുകൾ | Comments Off on കിടന്നും നിന്നും ഇരുന്നും, ചെറിയ, വലിയ അശുദ്ധി, ആർത്തവം എന്നീ ഘട്ടങ്ങളിലും അല്ലാഹുവിനെ സ്മരിക്കൽ

ദിക്‌റിന്റെ മാഹാത്മ്യവും അതിനുള്ള പ്രേരണയും

അല്ലാഹു പറയുന്നു. (അല്ലാഹുവിനെ സ്മരിക്കൽ മാത്രമാണ് ഏറ്റവും ഉൽകൃഷ്ടമായത്. (അങ്കബൂത്ത്: 45) (വിനയത്തോടെയും ഭക്തിയോടെയും കൂടുതൽ ഉച്ചത്തിലല്ലാതയും പ്രഭാതത്തിലും പ്രദോഷത്തിലും നിന്റെ  ഹൃദയത്തിൽ നിന്റെ നാഥനെ നീ സ്മരിക്കൂ. നീ ഒരിക്കലും അശ്രദ്ധനാവരുത്. (അഅ്‌റാഫ്125) (നിങ്ങൾ അല്ലാഹുവിനെ ധാരാളം സ്മരിക്കൂ. നിങ്ങൾ വിജയികളായേക്കാം.) (അല്ലാഹുവിന്) കീഴ്‌പെടുന്നവരായ പുരുഷൻമാർ, സ്ത്രീകൾ, വിശ്വാസികളായ പുരുഷൻമാർ, സ്ത്രീകൾ, ഭക്തിയുള്ളവരായ പുരുഷൻമാർ, … Continue reading

Posted in അദ്ധ്യായം 15: അദ്കാറുകൾ | Comments Off on ദിക്‌റിന്റെ മാഹാത്മ്യവും അതിനുള്ള പ്രേരണയും

സ്വലാത്തിന്റെ സവിശേഷതയും പ്രാധാന്യവും

അല്ലാഹു പറയുന്നു: (നിശ്ചയം അല്ലാഹു നബി(സ)യുടെ മേൽ അനുഗ്രഹം വർഷിക്കുന്നു. മലക്കുകൾ (അദ്ദേഹത്തിനുവേണ്ടി) പ്രാർത്ഥിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങളും ആ നബി(സ)യുടെ പേരിൽ സ്വലാത്തും സലാമും ചൊല്ലുക. (അഹ്‌സാബ് : 56) 793. അബ്ദുല്ല ഇബനുഅംറ് ബ്‌നുൽആസ്(റ) ൽനിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.: എന്റെ പേരിൽ വല്ലവനും സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അവനെ പത്ത് … Continue reading

Posted in അദ്ധ്യായം 14 : നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലൽ | Comments Off on സ്വലാത്തിന്റെ സവിശേഷതയും പ്രാധാന്യവും

അല്ലാഹുവിന് ശുക്ർ ചെയ്യൽ നിർബന്ധം

അല്ലാഹു പറയുന്നു: (നിങ്ങളെന്നെ അനുസരിച്ച്‌കൊണ്ട്)നിങ്ങളെന്നെ ഓർക്കണം. എങ്കിൽ ഞാൻ നിങ്ങളെയും ഓർക്കും എനിക്ക് നിങ്ങൾ നന്ദി പ്രകടിപ്പിക്കൂ.എന്നോട് നിങ്ങൾ നന്ദികേടു പ്രവർത്തിക്കരുത്. (ബഖറ: 152) (നിങ്ങൾ നന്ദി പ്രകടിപ്പിച്ചാൽ നിങ്ങൾക്ക് ഞാൻ അനുഗ്രഹങ്ങൾ വദ്ധിപ്പിക്കും. (ഇബ്‌റാഹീം: 7) (സർവ്വ സ്തുതിയും അല്ലാഹുവിനാണെന്ന് നീ പറയൂ.(ഇസ്‌റാഅ്: 111) (അവരുടെ (സ്വർഗ്ഗവാസികളുടെ) അവസാനവാക്ക് സർവ്വസ്തുതിയും സർവ്വലോകസംരക്ഷകനായ അല്ലാഹുവിനാകുന്നു. (യൂനുസ് … Continue reading

Posted in അദ്ധ്യായം 13 : അല്ലാഹുവിനെ സ്തുതിക്കലും അവന് നന്ദി പ്രകടിപ്പിക്കലും | Comments Off on അല്ലാഹുവിന് ശുക്ർ ചെയ്യൽ നിർബന്ധം