Category Archives: ഭാഗം-1

കഠിനാദ്ധ്വാനം

അല്ലാഹു പറയുന്നു: നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു. (അന്‍കബൂത്ത്: 69) ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക. (സൂറ: ഹിജ്ര്‍: 99) നിന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും, (മറ്റു ചിന്തകള്‍ വെടിഞ്ഞ്)അവങ്കലേക്കു മാത്രമായി … Continue reading

Posted in അദ്ധ്യായം 11 : കഠിനാദ്ധ്വാനം | Comments Off on കഠിനാദ്ധ്വാനം

നന്മയിലേക്ക് ധൃതിയില്‍ വരിക, പ്രോത്സാഹിപ്പിക്കുക

അല്ലാഹു പറയുന്നു: എന്നാല്‍ നിങ്ങള്‍ ചെയ്യേണ്ടത് സല്‍പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ട് വരികയാണ്. (സൂറ: അല്‍ ബഖറ: 148 ) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക.  ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (സൂറ: ആലു ഇംറാന്‍: 133) 58. ഉഖ് ബിന് ഹാരിസ്(റ) നിവേദനം: നബി(സ)യുടെ കൂടെ ഞാന്‍ മദീനയില്‍ … Continue reading

Posted in അദ്ധ്യായം 10 : നന്മയിലേക്ക് ധൃതിയില്‍ വരിക, പ്രോത്സാഹിപ്പിക്കുക | Comments Off on നന്മയിലേക്ക് ധൃതിയില്‍ വരിക, പ്രോത്സാഹിപ്പിക്കുക

അല്ലാഹുവിന്റെ സൃഷ്ടികളെ കുറിച്ച് ആലോചിക്കുക, ഇഹലോകത്തിന്റെ നശ്വരതയും പരലോകത്തിന്‍റെ ഭയാനകതയും

അല്ലാഹു പറയുന്നു: നീ പറയുക: ഞാന്‍ നിങ്ങളോട് ഒരു കാര്യം മാത്രമേ ഉപദേശിക്കുന്നുള്ളൂ. അല്ലാഹുവിന് വേണ്ടി  നിങ്ങള്‍ ഈരണ്ട്  പേരായോ ഒറ്റയായോ നില്‍ക്കുകയും എന്നിട്ട് നിങ്ങള്‍ ചിന്തിക്കുകയും ചെയ്യണമെന്ന്. (സൂറ: സബഅ്: 46) തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട് . നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു … Continue reading

Posted in അദ്ധ്യായം 9 : അല്ലാഹുവിന്‍റെ സൃഷ്ടികളെ കുറിച്ച് ആലോചിക്കുക, ഇഹലോകത്തിന്‍റെ നശ്വരതയും പരലോകത്തിന്‍റെ ഭയാനകതയും | Comments Off on അല്ലാഹുവിന്റെ സൃഷ്ടികളെ കുറിച്ച് ആലോചിക്കുക, ഇഹലോകത്തിന്റെ നശ്വരതയും പരലോകത്തിന്‍റെ ഭയാനകതയും

ഇസ്തിഖാമ (സന്‍മാര്‍ഗത്തില്‍ ഉറച്ച് നില്‍ക്കുക)

അല്ലാഹു പറയുന്നു: ” ആകയാല്‍ നീ കല്‍പിക്കപ്പെട്ടതു പോലെ നേരായ മാര്‍ഗത്തില്‍ നിലകൊള്ളുക.” ( 11/112 ) ” ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട്  ഇപ്രകാരംപറയുന്നതാണ്: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞ് കൊള്ളുക. ഐഹികജീവിതത്തിലും പരലോകത്തിലും … Continue reading

Posted in അദ്ധ്യായം 8 : ഇസ്തിഖാമ (സന്‍മാര്‍ഗത്തില്‍ ഉറച്ച് നില്‍ക്കുക) | Comments Off on ഇസ്തിഖാമ (സന്‍മാര്‍ഗത്തില്‍ ഉറച്ച് നില്‍ക്കുക)

ദൃഢവിശ്വാസവും ഭരമേല്‍പിക്കലും

അല്ലാഹു പറയുന്നു: സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ. (സൂറ: അല്‍ അഹ്‌സാബ്: 22) ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് … Continue reading

Posted in അദ്ധ്യായം 7: ദൃഢവിശ്വാസവും ഭരമേല്‍പിക്കലും | Comments Off on ദൃഢവിശ്വാസവും ഭരമേല്‍പിക്കലും

തഖ്‌വഃ

അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേ മുറപ്രകാരം സൂക്ഷിക്കുക. (സൂറ: ആലു ഇംറാന്‍: 102) അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. (സൂറ: തഖാബുന്‍: 16) സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക. (സൂറ: അല്‍ അഹ്‌സാബ്: 70) അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു … Continue reading

Posted in അദ്ധ്യായം 6: തഖ്‌വഃ | Comments Off on തഖ്‌വഃ

മുറാഖബഃ (അല്ലാഹുവിന്‍റെ നിരീക്ഷണം)

നീ നിന്നു പ്രാര്‍ത്ഥിക്കുന്ന സമയത്ത് നിന്നെ കാണുന്നവനത്രെ അവന്‍. സാഷ്ടാംഗം ചെയ്യുന്നവരുടെ കൂട്ടത്തിലുള്ള നിന്റെ ചലനവും (കാണുന്നവന്‍) ( അശ്ശുഅറാഅ് : 218, 219) നിങ്ങള്‍ എവിടെയായിരുന്നാലും അവന്‍ നിങ്ങളുടെ കൂടെയുണ്ട്  താനും (ഹദീദ് : 4) ഭൂമിയിലോ ആകാശത്തോ ഉള്ള യാതൊരു കാര്യവും അല്ലാഹുവിന്ന് അവ്യക്തമായിപ്പോകുകയില്ല; തീര്‍ച്ച. (ആലുഇംറാന്‍: 5) തീര്‍ച്ചയായും നിന്റെ രക്ഷിതാവ് … Continue reading

Posted in അദ്ധ്യായം 5: മുറാഖബഃ (അല്ലാഹുവിന്റെ നിരീക്ഷണം) | Comments Off on മുറാഖബഃ (അല്ലാഹുവിന്‍റെ നിരീക്ഷണം)

സത്യസന്ധത

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, സത്യവാന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക. (തൗബ:119 ) സത്യസന്ധരായ പുരുഷന്‍മാരും, സ്ത്രീകളും (അഹ്‌സാബ്:35) അവര്‍ അല്ലാഹുവോട് സത്യസന്ധത കാണിച്ചിരുന്നെങ്കില്‍ അതായിരുന്നു അവര്‍ക്ക് കൂടുതല്‍ ഉത്തമം (മുഹമ്മദ്: 21) 36. അബ്ദുല്ലഹിബ്‌നുമസ്ഊദ് (റ) നിവേദനം: സത്യം പറയല്‍ നന്മയിലേക്കും സ്വര്‍ഗത്തിലേക്കും നയിക്കും. ഒരു മനുഷ്യന്‍ സത്യം പറയുന്ന ശീലം വളര്‍ത്തുന്ന പക്ഷം … Continue reading

Posted in അദ്ധ്യായം 4: സത്യസന്ധത | Comments Off on സത്യസന്ധത

ക്ഷമ

‘സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവ്‌  കാണിക്കുകയും ചെയ്യുക. (സൂറ: ആലു ഇംറാന്‍: 3) ‘കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക’. (സൂറ: അല്‍ ബഖറ: 155) ‘ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ … Continue reading

Posted in അദ്ധ്യായം 3: ക്ഷമ | Comments Off on ക്ഷമ

പശ്ചാതാപം

പണ്ഡിതന്മാര്‍ വിവരിക്കുന്നു: തെറ്റുകളില്‍ നിന്നും തൗബ ചെയ്യല്‍ നിര്‍ബന്ധമാണ്. സൃഷ്ടികളുമായി ബന്ധമില്ലാത്ത പാപമാണങ്കില്‍ അതില്‍നിന്നുളള പശ്ചാതാപം സ്വീകാര്യമായിത്തീരണമെങ്കില്‍ മൂന്ന് നിബന്ധനകള്‍ ആവശ്യമാണ്. !. തെറ്റില്‍ നിന്ന് പൂര്‍ണമായും ഒഴിവാകല്‍ !!. സംഭവിച്ച തെറ്റിനെസംബന്ധിച്ച് ഖേദമുണ്ടാകല്‍ !!!. ഒരിക്കലും അതിലേക്ക് മടങ്ങില്ലെന്ന് ദൃഢനിശ്ചയം ചെയ്യല്‍ ഏതെങ്കിലും ഒരു നിബന്ധന നഷ്ട്ടപ്പെട്ടാല്‍ പ്രസ്തുത പശ്ചാതാപം സ്വീകാര്യമായിരിക്കുകയില്ല. മനുഷ്യരുമായി ബന്ധമുള്ള … Continue reading

Posted in അദ്ധ്യായം 2: പശ്ചാതാപം | Comments Off on പശ്ചാതാപം