Category Archives: ഭാഗം-1

പിശുക്ക് ഉപേക്ഷിക്കൽ.

”എന്നാൽ ആർ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും, ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ, അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യ മൊരുക്കികൊടുക്കുന്നതാ ണ്. അവൻ നാശത്തിൽ പതിക്കുമ്പോൾ അവന്റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല. ” (92/811) ” ഏതൊരാൾ തന്റെ മനസ്സിന്റെ പിശുക്കിൽ നിന്ന്കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാർ തന്നെയാകുന്നു വിജയംപ്രാപിച്ചവർ. ” (59/9) 342. … Continue reading

Posted in അദ്ധ്യായം 61 : പിശുക്ക് ഉപേക്ഷിക്കൽ. | Comments Off on പിശുക്ക് ഉപേക്ഷിക്കൽ.

അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് സൽ കർമ്മങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യൽ.

”നിങ്ങൾ എന്തൊന്ന് ചെലവഴിച്ചാലും അവൻ അതിന് പകരം നൽകുന്നതാണ്” (34/39) ”നല്ലതായ എന്തെങ്കിലും നിങ്ങൾ ചെലവഴിക്കുകയാണെങ്കിൽ അത് നിങ്ങളുടെ നൻമയ്ക്ക് വേണ്ടി തന്നെയാണ്. അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് മാത്രമാണ് നിങ്ങൾ ചെലവഴിക്കേണ്ടത്. നല്ലതെന്ത് നിങ്ങൾ ചെലവഴിച്ചാലും അതിന്നുള്ള പ്രതിഫലം നിങ്ങൾക്ക് പൂർണ്ണമായി നൽകപ്പെടുന്നതാണ്. നിങ്ങളോട് ഒട്ടും അനീതി കാണിക്കപ്പെടുകയില്ല.” (2/272) ”നല്ലതായ എന്തൊന്ന് നിങ്ങൾ ചെലവഴിക്കുകയാണെങ്കിലും … Continue reading

Posted in അദ്ധ്യായം 60 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് സൽ കർമ്മങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യൽ. | Comments Off on അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് സൽ കർമ്മങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യൽ.

സ്വപ്രയത്‌നം മുഖേന അഹോവൃത്തിക്ക് വഴി കണ്ടെത്തുകയും ഒരാളോടും ചോദിക്കാ തിരിക്കുകയും ചെയ്യൽ.

”അങ്ങനെ നമസ്‌കാരം നിർവ്വഹിക്കപ്പെട്ടു കഴിഞ്ഞാൽ നിങ്ങൾ ഭൂമിയിൽ വ്യാപിച്ചു കൊള്ളുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് തേടിക്കൊള്ളുകയും ചെയ്യുക.” ( 62/10) 328. അബൂഹുറൈറ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: വിറക് കെട്ടുകൾ ചുമന്ന് കൊണ്ടുവന്ന് ഉപജീവനം നടത്തുന്നതാണ്. നൽകിയാലും ഇല്ലെങ്കിലും ആളുകളുടെ ധനത്തിൽ നിന്ന് ചോദിക്കുന്നതിനേക്കാൾ നല്ലത്. (മുത്തഫഖുൻ അലൈഹി) 329. അബൂഹുറൈറ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: അല്ലാഹുവിന്റെ ദൂതനായിരുന്ന … Continue reading

Posted in അദ്ധ്യായം 59 : സ്വപ്രയത്‌നം മുഖേന അഹോവൃത്തിക്ക് വഴി കണ്ടെത്തുകയും ഒരാളോടും ചോദിക്കാതിരിക്കുകയും ചെയ്യൽ. | Comments Off on സ്വപ്രയത്‌നം മുഖേന അഹോവൃത്തിക്ക് വഴി കണ്ടെത്തുകയും ഒരാളോടും ചോദിക്കാ തിരിക്കുകയും ചെയ്യൽ.

ചോദിക്കാതെയും കൊതിക്കാതെയും ലഭിക്കുന്നത് സ്വീകരിക്കാവുന്നതാണ്‌

327.സാലിംബിന്‍ അബ്ദുല്ലാഹിബിന്‍ ഉമർ(റ) തന്റെ പിതാമഹനിൽ നിന്ന് നിവേദനം. നബി(സ)ഞങ്ങൾക്ക് പാരിതോഷികം നൽകുമ്പോൾ ഞങ്ങളെക്കാൾ ദരിദ്രർക്ക് കൊടുക്കാൻ ഞങ്ങൾ പറയുമായിരുന്നു. അപ്പോൾ നബി(സ)പറയുകയുണ്ടായി: നീ ചോദിക്കാതെ ഈ (പൊതുഖജനാവിൽ)പണത്തിൽ നിന്ന് ലഭിക്കുന്നത് നിനക്ക് സ്വീകരിക്കാം അത് സ്വീകരിച്ച് ഭക്ഷിക്കുകയോ ധർമ്മം ചെയ്യുകയോ സമ്പത്തുണ്ടാക്കുകയോ ചെയ്യാം.അത് ലഭിക്കാൻ വേണ്ടി നീ നോക്കി നടക്കരുതെന്ന് മാത്രം. സാലിം(റ) പറയുന്നു: … Continue reading

Posted in അദ്ധ്യായം 58 : ചോദിക്കാതെയും കൊതിക്കാതെയും ലഭിക്കുന്നത് സ്വീകരിക്കാവുന്നതാണ്‌ | Comments Off on ചോദിക്കാതെയും കൊതിക്കാതെയും ലഭിക്കുന്നത് സ്വീകരിക്കാവുന്നതാണ്‌

മിതവും സാത്വികവുമായ ജീവിതം നയിക്കേതിന്റെയും യാചിക്കാതിരിക്കുന്നതിന്റെയും പ്രാധാന്യം

”ഭൂമിയിൽ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല.” (11/6) ”ഭൂമിയിൽ സഞ്ചരിച്ച് ഉപജീവനം തേടാൻ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്റെ മാർഗത്തിൽ വ്യാപൃതരായിട്ടുള്ള ദരിദ്രൻമാർക്ക് വേണ്ടി (നിങ്ങൾ ചെലവ് ചെയ്യുക) (അവരെപ്പറ്റി) അറിവില്ലാത്തവൻ (അവരുടെ) മാ ന്യതക് അവർ ധനികരാണെന്ന് ധരിച്ചേക്കും. എന്നാൽ അവരുടെ ലക്ഷണം കൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവർ ജനങ്ങളോട് … Continue reading

Posted in അദ്ധ്യായം 57 : മിതജീവിതം നയിക്കണം യാചന ഒഴിവാക്കണം | Comments Off on മിതവും സാത്വികവുമായ ജീവിതം നയിക്കേതിന്റെയും യാചിക്കാതിരിക്കുന്നതിന്റെയും പ്രാധാന്യം

വിശപ്പ് സഹിക്കേണ്ടതിന്റെയും ആഢംബരങ്ങളും മോടികളും ഉപേക്ഷിച്ച് ലളിത ജീവിതം നയിക്കേതിന്റെയും പ്രാധാന്യം

”എന്നിട്ട് അവർക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിൻതലമുറ വന്നു. അവർ നമസ്‌കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തൻമൂലം ദുർമാർഗത്തിന്റെ ഫലം അവർ കെത്തുന്നതാണ്. എന്നാ ൽ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവർ ഇതിൽ നിന്നൊഴിവാകുന്നു. അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അവർ ഒട്ടും അനീതിക്ക് വിധേയരാവുകയില്ല.” (19/5960) ”അങ്ങനെ അവൻ ജനമദ്ധ്യത്തിലേക്ക് ആർഭാടത്തോടെ … Continue reading

Posted in അദ്ധ്യായം 56 : വിശപ്പ് സഹിക്കേണ്ടതിന്‍റെയും ആഢംരങ്ങളുപേക്ഷിച്ച് ലളിത ജീവിതം നയിക്കേതിന്‍റെയും പ്രധാന്യം | Comments Off on വിശപ്പ് സഹിക്കേണ്ടതിന്റെയും ആഢംബരങ്ങളും മോടികളും ഉപേക്ഷിച്ച് ലളിത ജീവിതം നയിക്കേതിന്റെയും പ്രാധാന്യം

ഭൗതിക വിരക്തിയുടെ മേന്മയും അനാഡംബരത്തിനു പ്രേരണയും

”നാം ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യർക്കും കാലികൾക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങൾ ഇടകലർന്നു വളർന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും, അത് അഴകാർന്ന താകുകയും, അവയൊക്കെ കരസ്ഥമാക്കാൻ തങ്ങൾക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥർ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കൽപന അതിന് വന്നെത്തുകയും, തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടിൽ … Continue reading

Posted in അദ്ധ്യായം 55 : ഭൗതിക വിരക്തിയുടെ മേന്മയും അനാഡംബരത്തിനു പ്രേരണയും | Comments Off on ഭൗതിക വിരക്തിയുടെ മേന്മയും അനാഡംബരത്തിനു പ്രേരണയും

അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നതിന്റെയും കണ്ടുമുട്ടാൻ കൊതിക്കുന്നതിന്റെയും ശ്രേഷ്ടത

”അവർ കരഞ്ഞുകൊണ്ട് മുഖം കുത്തി വീഴുകയും അതവർക്ക് വിനയം വർദ്ധിപ്പിക്കുകയും ചെയ്യും.” (17/109) ” അപ്പോൾ ഈ വാർത്തയെപ്പറ്റി നിങ്ങൾ അത്ഭുതപ്പെടുകയും, നിങ്ങൾ ചിരിച്ച് കൊണ്ടിരിക്കുകയും കരയാതിരിക്കുകയുമാണോ?” (53/59). 278. ഇബ്‌നുമസ്ഊദ്(റ) നബി(സ)എന്നോട് പറയുകയുണ്ടായി: എനിക്ക് നീ ഖുർആൻ ഓതി കേൾപ്പിക്കുക. ഞാൻ പറഞ്ഞു: പ്രവാചകരേ ഞാൻ അങ്ങേക്ക് ഓതി കേൾപ്പിക്കുകയോ അങ്ങേക്കല്ലേ ഖുർആൻ അവതരി … Continue reading

Posted in അദ്ധ്യായം 54 : അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നതിന്‍റെയും കണ്ട് മുട്ടാൻ കൊതിക്കുന്നതിന്‍റെയും ശ്രേഷ്ടത | Comments Off on അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നതിന്റെയും കണ്ടുമുട്ടാൻ കൊതിക്കുന്നതിന്റെയും ശ്രേഷ്ടത

അല്ലാഹുവിനെക്കുറിച്ചുളള ഭയവും പ്രതീ ക്ഷയും സംതുലിതമായിരിക്കണം.

ഒരു വിശ്വാസിയുടെ ആരോഗ്യാവസ്ഥയിൽ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് പേടിയും കാരുണ്യത്തെ കുറിച്ച പ്രത്യാശയും സംതുലിതമാക്കണം എന്നാൽ രോഗാവസ്ഥയിലാണെങ്കിൽഅവൻ സദാ പ്രതീക്ഷാനിർഭര നാ യിരിക്കേണ്ടതാണ്. ഖുർആനിന്റെയും ഹദീസിന്റെയും തത്വങ്ങൾ അതാണ് നമ്മെ പഠിപ്പിക്കുന്നത്.അല്ലാഹു പറയുന്നു: ”എന്നാൽ നഷ്ടം പറ്റിയ ഒരു ജനവിഭാഗമല്ലാതെ അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി നിർഭയരായിരിക്കുകയില്ല.” (7/99) ”അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കൽ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീർച്ച.” (12/87) … Continue reading

Posted in അദ്ധ്യായം 53 : അല്ലാഹുവിനെക്കുറിച്ച ഭയവും പ്രതീക്ഷയും സംതുലിതമായിരിക്ക ണം. | Comments Off on അല്ലാഹുവിനെക്കുറിച്ചുളള ഭയവും പ്രതീ ക്ഷയും സംതുലിതമായിരിക്കണം.

അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുന്നതിന്റെ ശ്രേഷ്ഠത

സദ്‌വൃത്തനായ ഒരു ദാസന്റെ പ്രസ്താവനയായി അല്ലാഹു പറയുന്നു: ” എന്റെ കാര്യം ഞാൻ അല്ലാഹുവിങ്കലേക്ക് ഏൽപിച്ച് വിടുന്നു. തീർച്ചയായും അല്ലാഹു ദാസൻമാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു. അപ്പോൾ അവർ നടത്തിയ കുതന്ത്രങ്ങളുടെ ദുഷ്ഫലങ്ങളിൽ നിന്ന് അല്ലാഹു അദ്ദേഹ ത്തെ കാത്തു.” (40/44.45) 273 അബൂ ഹുറൈറ(റ) നിവേദനം, നബി(സ) പറഞ്ഞു: അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു: എന്റെ ദാസൻ എന്നെ കുറിച്ച് … Continue reading

Posted in അദ്ധ്യായം 52 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുന്നതിന്‍റെ ശ്രേഷ്ഠത | Comments Off on അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുന്നതിന്റെ ശ്രേഷ്ഠത