- അദ്ധ്യായം 1 : മര്യാദകൾ
- അദ്ധ്യായം 10 : നന്മയിലേക്ക് ധൃതിയില്‍ വരിക, പ്രോത്സാഹിപ്പിക്കുക
- അദ്ധ്യായം 10 : ഹജ്ജ്
- അദ്ധ്യായം 11 : കഠിനാദ്ധ്വാനം
- അദ്ധ്യായം 11 : ധർമ്മ സമരം
- അദ്ധ്യായം 12 : ജീവിതത്തിന്റെ അവസാന കാലത്ത് സല്‍കര്‍മ്മങ്ങളില്‍ മുഴുകേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 12 : വിദ്യഭ്യാസം
- അദ്ധ്യായം 13 : അല്ലാഹുവിനെ സ്തുതിക്കലും അവന് നന്ദി പ്രകടിപ്പിക്കലും
- അദ്ധ്യായം 13 : നന്മയുടെ വിവിധ മാര്‍ഗങ്ങള്‍
- അദ്ധ്യായം 14 : ആരാധനകളുടെ കാര്യങ്ങളില്‍ മിതത്വം പാലിക്കല്‍
- അദ്ധ്യായം 14 : നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലൽ
- അദ്ധ്യായം 15 : സല്‍കര്‍മ്മങ്ങള്‍ പതിവാക്കാന്‍ ശ്രമിക്കല്‍
- അദ്ധ്യായം 15: അദ്കാറുകൾ
- അദ്ധ്യായം 16 : നബിചര്യ മുറുകെ പിടിക്കുക
- അദ്ധ്യായം 16 : പ്രാർത്ഥന
- അദ്ധ്യായം 17 : അല്ലാഹുവിന്റ വിധിക്ക് കീഴ്പ്പെടുക, നന്മ കല്പിക്കാനും തിന്മ വിരോധിക്കാനും ക്ഷണിക്കപ്പെട്ടാല്‍ മറുപടി പറയേണ്ടത്
- അദ്ധ്യായം 17: നിഷിദ്ധങ്ങൾ
- അദ്ധ്യായം 18 : അന്ത്യനാൾ
- അദ്ധ്യായം 18 : ബിദ്അത്തുകള്‍ക്കും പുത്തനാചാരങ്ങള്‍ക്കും വിരോധം.
- അദ്ധ്യായം 19 : നല്ലതോ ചീത്തയോ മാതൃകയാവുന്ന വിധം പ്രവര്‍ത്തിച്ചാല്‍
- അദ്ധ്യായം 19 : പാപമോചനം
- അദ്ധ്യായം 1: ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ ശുദ്ധിയും അല്ലാഹുവിന്റെ പ്രീതിയും
- അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ
- അദ്ധ്യായം 20 : നന്മപ്രചരിപ്പിക്കുക; നല്ലതോ ചീത്തയോ ആളുകളെ പഠിപ്പിക്കുമ്പോഴുണ്ടാകുന്ന ഫലം
- അദ്ധ്യായം 21 : നന്മക്കും പുണ്യത്തിനും പരസ്പരം സഹായിക്കുക.
- അദ്ധ്യായം 22 : ഗുണകാംക്ഷ
- അദ്ധ്യായം 23 : നന്മ കൽപിക്കലും തിന്മ വിരോധിക്കലും
- അദ്ധ്യായം 24 : നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ജീവിതത്തിൽ അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ
- അദ്ധ്യായം 25 : അമാനത്തുകൾ നിറവേറ്റുന്നതിന്റെ പ്രാധാന്യം
- അദ്ധ്യായം 26 : അക്രമം നിഷിദ്ധം
- അദ്ധ്യായം 27 : വിശ്വാസികളുടെ അഭിമാനം സൂക്ഷിക്കണം, അവകാശങ്ങൾ വകവെച്ച് കൊടുക്കണം
- അദ്ധ്യായം 28 : വിശ്വാസികളുടെ ന്യൂനത മറച്ചുവെക്കൽ, അനിവാര്യ ഘട്ടങ്ങളിലൊഴികെ അത് വെളിപ്പെടുത്തുവാൻ പാടില്ല
- അദ്ധ്യായം 29 : മുസ്ലിംകളുടെ ആവശ്യങ്ങൾ നിർവ്വഹിച്ച് കൊടുക്കുക
- അദ്ധ്യായം 2: പശ്ചാതാപം
- അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ
- അദ്ധ്യായം 30 : ശുപാർശകൾ ചെയ്യുക
- അദ്ധ്യായം 31 : ആളുകൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കുക
- അദ്ധ്യായം 32 : അബലരും അപ്രശസ്തരുമായ വിശ്വാസികളുടെ മഹത്വം
- അദ്ധ്യായം 33 : അനാഥകളോടും പെൺകുട്ടികളോടും കരുണകാണിക്കൽ
- അദ്ധ്യായം 34 : ഭാര്യമാരോട് നന്മ ചെയ്യാനുള്ള ഉപദേശം
- അദ്ധ്യായം 35: ഭർത്താവിനോടുള്ള ഭാര്യയുടെ കടമകൾ
- അദ്ധ്യായം 36 : കുടുംബത്തിന് വേണ്ടി ചെലവഴിക്കൽ
- അദ്ധ്യായം 37 : ഏറ്റവും ഇഷ്ടപ്പെടുന്നതും വിശിഷ്ടമായതും ചെലവഴിക്കൽ
- അദ്ധ്യായം 38 : തന്റെ കുട്ടികളോടും കുടുംബത്തോടും കീഴിലുളള എല്ലാവരോടും മതനിയമങ്ങൾ കൽപ്പിക്കുകയും ലംഘനമുണ്ടായാൽ നടപടി സ്വീകരിക്കുകയും ചെയ്യുക
- അദ്ധ്യായം 39 : അയൽവാസിയോടുള്ള കടമയും നന്മ ചെയ്യാനുള്ള ഉപദേശവും
- അദ്ധ്യായം 3: ക്ഷമ
- അദ്ധ്യായം 4 : കിടത്തം, ഉറക്കം, ഉറക്കത്തിലുള്ള സ്വപ്നം എന്നിവയുടെ മര്യാദകൾ
- അദ്ധ്യായം 40 : മാതാപിതാക്കളോട് നന്മ ചെയ്യലും കുടുംബ ബന്ധം ചേർക്കലും
- അദ്ധ്യായം 41 : മാതാപിതാക്കളെ ദ്രോഹിക്കുന്നതും കുടുംബ ബന്ധം വിഛേദിക്കുന്നതും നിഷിദ്ധം
- അദ്ധ്യായം 42 : മാതാപിതാക്കളുടെ.. കൂട്ടുകാരോട് നന്മചെയ്യുന്നതിന്റെ ശ്രേഷ്ടത
- അദ്ധ്യായം 43 : നബികുടുംത്തിന്റെ ശ്രേഷ്ടത, അവരെ ആദരിക്കുക
- അദ്ധ്യായം 44 : പണ്ഡിതൻമാരേയും വൃദ്ധൻമാരേയും ശ്രേഷ്ടൻമാരേയും ബഹുമാനിക്കുക, അവരുടെ സവിശേഷ പദവികളംഗീകരിച്ചുകൊടുക്കുക.
- അദ്ധ്യായം 45 : നന്മ നിറഞ്ഞവരെ സന്ദർശിക്കുക, സഹവസിക്കുക, സദസ്സിലിരിക്കുക, സ്നേഹിക്കുക…
- അദ്ധ്യായം 46: അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്നേഹത്തിന്റെ മഹത്വം, അതിനുള്ള പ്രേരണ, സ്നേഹിക്കുമ്പോൾ അറിയിക്കൽ. മറുപടി.
- അദ്ധ്യായം 47: അല്ലാഹുവിന്റെ സ്നേഹം ലഭിക്കുന്നതിന്റെ അടയാളങ്ങളും അതിനായി ശ്രമിക്കേണ്ടതിന്റെആവശ്യകതയും
- അദ്ധ്യായം 48 : സജ്ജനങ്ങളെയും പാവങ്ങളെയും ഉപദ്രവിക്കുന്നത് താക്കീത്.
- അദ്ധ്യായം 49 : ബാഹ്യമായ കാര്യങ്ങളനുസരിച്ച് വിധിക്കുക, രഹസ്യമായത് അല്ലാഹുവിലേക്ക് വിടുക.
- അദ്ധ്യായം 4: സത്യസന്ധത
- അദ്ധ്യായം 5 : സലാം പറയൽ
- അദ്ധ്യായം 50 : അല്ലാഹുവിനെ ഭയപ്പെടുക
- അദ്ധ്യായം 51 : അല്ലാഹുവിലുളള പ്രത്യാശ.
- അദ്ധ്യായം 52 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുന്നതിന്റെ ശ്രേഷ്ഠത
- അദ്ധ്യായം 53 : അല്ലാഹുവിനെക്കുറിച്ച ഭയവും പ്രതീക്ഷയും സംതുലിതമായിരിക്ക ണം.
- അദ്ധ്യായം 54 : അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നതിന്റെയും കണ്ട് മുട്ടാൻ കൊതിക്കുന്നതിന്റെയും ശ്രേഷ്ടത
- അദ്ധ്യായം 55 : ഭൗതിക വിരക്തിയുടെ മേന്മയും അനാഡംബരത്തിനു പ്രേരണയും
- അദ്ധ്യായം 56 : വിശപ്പ് സഹിക്കേണ്ടതിന്റെയും ആഢംരങ്ങളുപേക്ഷിച്ച് ലളിത ജീവിതം നയിക്കേതിന്റെയും പ്രധാന്യം
- അദ്ധ്യായം 57 : മിതജീവിതം നയിക്കണം യാചന ഒഴിവാക്കണം
- അദ്ധ്യായം 58 : ചോദിക്കാതെയും കൊതിക്കാതെയും ലഭിക്കുന്നത് സ്വീകരിക്കാവുന്നതാണ്
- അദ്ധ്യായം 59 : സ്വപ്രയത്നം മുഖേന അഹോവൃത്തിക്ക് വഴി കണ്ടെത്തുകയും ഒരാളോടും ചോദിക്കാതിരിക്കുകയും ചെയ്യൽ.
- അദ്ധ്യായം 5: മുറാഖബഃ (അല്ലാഹുവിന്റെ നിരീക്ഷണം)
- അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും
- അദ്ധ്യായം 60 : അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് സൽ കർമ്മങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യൽ.
- അദ്ധ്യായം 61 : പിശുക്ക് ഉപേക്ഷിക്കൽ.
- അദ്ധ്യായം 62 : മറ്റുള്ളവർക്ക് മുൻഗണന നൽകൽ
- അദ്ധ്യായം 63 : പാരത്രികമായ വിഷയങ്ങളിൽ മാത്സര്യം കാണിക്കുകയും അനുഗ്രഹമുള്ള വിഷയങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യൽ
- അദ്ധ്യായം 64 : നന്ദി കാണിക്കുന്ന സമ്പന്നന്റെ പ്രത്യേകത, ശരിയായ മാർഗ്ഗ ത്തിലൂടെ സമ്പാദിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നവർ
- അദ്ധ്യായം 65 : മരണത്തെ ഓർക്കുക മോഹങ്ങൾ ചുരുക്കുക
- അദ്ധ്യായം 66 : സംശയകരമായത് ഉപേക്ഷിക്കുക സൂക്ഷ്മത പാലിക്കുക
- അദ്ധ്യായം 67 : ജനങ്ങൾ ദുഷിക്കുമ്പോഴും ഫിത്നയെ ഭയപ്പെടുമ്പോഴും ഒറ്റപ്പട്ടു ജീവിക്കൽ.
- അദ്ധ്യായം 68 : ജനങ്ങളുമായി ഇടകലർന്ന് ജീവിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 69 : വിനയം കാണിക്കേണ്ടതിന്റെ പ്രാധാന്യം
- അദ്ധ്യായം 6: തഖ്വഃ
- അദ്ധ്യായം 7 : യാത്രാ മര്യാദകൾ
- അദ്ധ്യായം 70 : അഹങ്കാരവും മേനിനടിക്കലും നിഷിദ്ധം.
- അദ്ധ്യായം 71 : സൽസ്വഭാവം.
- അദ്ധ്യായം 72 : അവധാനതയും സൗമ്യതയും പാലിക്കൽ
- അദ്ധ്യായം 73 : വിട്ടുവീഴ്ച കാണിക്കേണ്ടതിന്റെയും അവിവേകികളിൽ നിന്നും വിഢ്ഡികളിൽനിന്നും തിരിഞ്ഞ്കളയേണ്ടതിന്റെയും പ്രാധാന്യം
- അദ്ധ്യായം 74 : ഉപദ്രവങ്ങൾസഹിക്കുക
- അദ്ധ്യായം 75 : ദീനിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും ദീനിനെ സഹായിക്കുകയും ചെയ്യുക
- അദ്ധ്യായം 76 : ഭരണാധിപന്മാർ പ്രജകളോട് കാരുണ്യം കാണിക്കണം ഗുണകാംക്ഷ പുലർത്തണം അവരോട് ക്രൂരമായി പെരുമാറരുത്
- അദ്ധ്യായം 77 : നീതിമാനായ ഭരണാധിപതി
- അദ്ധ്യായം 78 : കുറ്റമല്ലാത്ത വിഷയങ്ങളിൽ ഭരണാധിപന്മാരെ നിർബന്ധമായും അനുസരിക്കണം പാപങ്ങളിൽ അനുസരിക്കരുത്
- അദ്ധ്യായം 79 : അധികാരം ചോദിച്ചു വാങ്ങാതിരിക്കുക ഏറ്റെടുക്കാതിരിക്കുക
- അദ്ധ്യായം 7: ദൃഢവിശ്വാസവും ഭരമേല്പിക്കലും
- അദ്ധ്യായം 8 : ഇസ്തിഖാമ (സന്മാര്ഗത്തില് ഉറച്ച് നില്ക്കുക)
- അദ്ധ്യായം 8 : ശ്രേഷ്ഠതകൾ
- അദ്ധ്യായം 80 : ഭരണാധിപന്മാരും വിധികർത്താക്കളും സത്യസന്ധരായ സഹായികളെ കൂട്ടുകാരാക്കേണ്ടതും ചീത്ത കൂട്ടുകാരെ കരുതിയിരിക്കേണ്ടതുമാണ്
- അദ്ധ്യായം 81 : അധികാരവും ഉദ്യോഗവും കൊതിക്കുന്ന വർക്കും ചോദിച്ചു വരുന്നവർക്കും നല്കാതിരിക്കൽ
- അദ്ധ്യായം 9 : അല്ലാഹുവിന്റെ സൃഷ്ടികളെ കുറിച്ച് ആലോചിക്കുക, ഇഹലോകത്തിന്റെ നശ്വരതയും പരലോകത്തിന്റെ ഭയാനകതയും
- അദ്ധ്യായം 9 : ഇഅ്ത്തികാഫ്
Category Archives: അദ്ധ്യായം 17: നിഷിദ്ധങ്ങൾ
ഉള്ഹിയ്യത്ത് അറുക്കുന്നവർ ശ്രദ്ധിക്കേത്
984 ഉമ്മു സൽമ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: വല്ലവരുടെയും അടുത്ത് ബലിമൃഗമുണ്ടെങ്കിൽ അവൻ ദുൽഹജ്ജ് മാസപ്പിറവി മുതൽ ബലിയറുക്കുന്നതുവരെ തന്റെ നഖവും മുടിയും നീക്കം ചെയ്യാൻ പാടില്ല. (മുസ്ലിം)
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on ഉള്ഹിയ്യത്ത് അറുക്കുന്നവർ ശ്രദ്ധിക്കേത്
ജുമുഅ ദിവസം ഖുതുബ ശ്രദ്ധിക്കുമ്പോൾ മുട്ടുകെട്ടിയിരിക്കൽ വിലക്കപ്പെട്ടിരിക്കുന്നു. അത് ഖുതുബയിൽ നിന്ന് അശ്രദ്ധമാകാനും ഉറക്കം വരാനും കാരണമാകും
983 മുആദ് ബ് നു അനസ്ജുഹ്നി(റ)വിൽ നിന്ന് നിവേദനം: ജുമുഅ ദിവസം ഇമാം പ്രസംഗിക്കുമ്പോൾ മുട്ടുകെട്ടിയിരിക്കൽ നബി(സ) വിരോധിച്ചു. (അബൂ ദാവൂദ്, തിർമുദി)
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on ജുമുഅ ദിവസം ഖുതുബ ശ്രദ്ധിക്കുമ്പോൾ മുട്ടുകെട്ടിയിരിക്കൽ വിലക്കപ്പെട്ടിരിക്കുന്നു. അത് ഖുതുബയിൽ നിന്ന് അശ്രദ്ധമാകാനും ഉറക്കം വരാനും കാരണമാകും
ഉള്ളിപോലുള്ള ദുർഗന്ധ വസ്തുക്കൾ തിന്നവൻ വാസന മാറിയിട്ടല്ലാതെ പള്ളിയിൽ പ്രവേശിക്കാൻ പാടില്ല
982 ജാബിർ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: വെളുത്തുള്ളിയോ ചുവന്നുള്ളിയോ ഭക്ഷിച്ചവർ നമ്മുടെ പള്ളിയിൽ നിന്നും മാറിനിൽക്കട്ടെ. (മുത്തഫഖുൻ അലൈഹി)
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on ഉള്ളിപോലുള്ള ദുർഗന്ധ വസ്തുക്കൾ തിന്നവൻ വാസന മാറിയിട്ടല്ലാതെ പള്ളിയിൽ പ്രവേശിക്കാൻ പാടില്ല
പള്ളിയിൽ വെച്ച് തർക്കിക്കലും ശബ്ദ കോലാഹലങ്ങൾ ഉണ്ടാക്കലും നഷ്ടപ്പെട്ടത് അന്വോഷിക്കലും
980 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു. പള്ളിയിൽ വെച്ച് വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നതു കണ്ടാൽ നിങ്ങൾ പ്രാർത്ഥിക്കണം. നിന്റെ കച്ചവടത്തിൽ അല്ലാഹു ലാഭം നൽകാതിരിക്കട്ടെ. അപ്രകാരം തന്നെ കളഞ്ഞുപോയ സാധനം പള്ളിയിൽവെച്ച് അന്വേഷിക്കുന്നത് കണ്ടാലും നിങ്ങൾ പ്രാർത്ഥിക്കണം. അല്ലാഹു നിനക്കത് തിരിച്ചു നൽകാതിരിക്കട്ടെ. (തിർമുദി) 981 സാഇബ്(റ)വിൽ നിന്ന് നിവേദനം: ഞാൻ പള്ളിയിൽ ആയിരുന്നപ്പോൾ … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on പള്ളിയിൽ വെച്ച് തർക്കിക്കലും ശബ്ദ കോലാഹലങ്ങൾ ഉണ്ടാക്കലും നഷ്ടപ്പെട്ടത് അന്വോഷിക്കലും
പള്ളിയിൽ തുപ്പൽ നിഷിദ്ധമാണ്
978 ആയിശ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ ഖിബ്ലക്ക് നേരെയുള്ള മതിലിൽ മൂക്കട്ടയോ തുപ്പലോ കാർക്കിച്ചു തുപ്പിയതോ കണ്ടപ്പോള്‍ നബി(സ)അത് ചുരണ്ടിക്കളഞ്ഞു. (മുത്തഫഖുൻ അലൈഹി) 979 അനസ്(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിശ്ചയം ഈ പള്ളി മൂത്രിക്കാനോ വൃത്തിക്കേടാക്കാനോ പാടില്ല. ഇത് അല്ലാഹുവിനെ സ്മരിക്കാനും ഖുർആൻ പാരായണത്തിനുമുള്ളതാണ്.(മുസ്ലിം)
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on പള്ളിയിൽ തുപ്പൽ നിഷിദ്ധമാണ്
മണി കെട്ടി തൂക്കലും നായയെ കൂടെ കൊണ്ടുപോകലും തെറ്റാണ്
977 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നായയും കിങ്ങിണിയും കൂടെയുള്ള യാത്രാസംഘത്തിൽ മലക്കുകൾ സഹവസിക്കുകയില്ല. (മുസ്ലിം)
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on മണി കെട്ടി തൂക്കലും നായയെ കൂടെ കൊണ്ടുപോകലും തെറ്റാണ്
വേട്ട, കാവൽ എന്നിവക്ക് വേണ്ടിയല്ലാതെ നായയെ വളർത്തൽ നിഷിദ്ധം.
976 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: കാലികളെയോ കൃഷിയേയോ സംരക്ഷിക്കാനല്ലാതെ നായയെ വളർത്തുന്നവന്റെ സൽകർമ്മങ്ങളിൽ നിന്ന് ദിനംപ്രതി ഓരോ കൂമ്പാരം കുറഞ്ഞു കൊണ്ടിരിക്കും (മുത്തഫഖുൻ അലൈഹി) മുസ്ലിമിന്റെ റിപ്പോർട്ടിലുള്ളത് വേട്ടയാടുക, കൃഷി, കാലി വളർത്തൽ എന്നീ ആവശ്യങ്ങൾക്കല്ലാതെ നായയെ സ്വന്തമാക്കുന്നവന്റെ പ്രതിഫലത്തിൽ നിന്നും ദിനേന രണ്ടു കൂമ്പാരം കുറഞ്ഞു കൊണ്ടിരിക്കും എന്നാണ്.
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on വേട്ട, കാവൽ എന്നിവക്ക് വേണ്ടിയല്ലാതെ നായയെ വളർത്തൽ നിഷിദ്ധം.
ചിത്രരചനയും അത്കൊണ്ട് അലങ്കാരങ്ങളുണ്ടാക്കലും നിഷിദ്ധം, വസ്ത്രം, വിരിപ്പ്, ചുമരുകൾ എന്നിവയിൽ രൂപങ്ങൾ വരക്കുന്നതും നിഷിദ്ധം,
972 ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: നബി(സ)പറയുന്നതായി ഞാൻ കേട്ടു ചിത്രം വരക്കുന്നവരെല്ലാം നരകത്തിലാണ്. അവൻ വരച്ച ചിത്രങ്ങളുടെ എണ്ണമനുസരിച്ച് ശരീരം നിർമ്മിക്കുകയും അതുമുഖേന അല്ലാഹു അവനെ ശിക്ഷിക്കുകയും ചെയ്യും. ഇബ്നു അബ്ബാസ്(സ) പറഞ്ഞു ചിത്രം വരക്കൽ നിർബന്ധമാണെങ്കിൽ മരങ്ങളുടേയോ നിർജീവ വസ്തുക്കളുടേയോ രൂപം വരച്ചുകൊള്ളുക (മുത്തഫഖുൻ അലൈഹി) 973 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on ചിത്രരചനയും അത്കൊണ്ട് അലങ്കാരങ്ങളുണ്ടാക്കലും നിഷിദ്ധം, വസ്ത്രം, വിരിപ്പ്, ചുമരുകൾ എന്നിവയിൽ രൂപങ്ങൾ വരക്കുന്നതും നിഷിദ്ധം,
ശകുനം നോക്കൽ
970 അനസ്(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു. രോഗം പകരുകയില്ല. ശകുനം നോക്കാൻ പാടില്ല. പക്ഷെ ശുഭലക്ഷണം എന്നെ അൽഭുതപ്പെടുത്തുന്നു. അവർ ചോദിച്ചു ശുഭലക്ഷണം എന്താണ്? അദ്ദേഹം പറഞ്ഞു, ശുഭവചനമാണത്. (മുത്തഫഖുൻ അലൈഹി) 971 ഉർവ ബ്നുആമിർ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ നബി(സ)യുടെ സന്നിധിയിൽ ശകുനത്തെ കുറിച്ച് പറയപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു അതിൽവെച്ച് ഏററവും നല്ലത് ശുഭലക്ഷണമാണ് … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on ശകുനം നോക്കൽ
ലക്ഷണം പറയുന്നതും രാശി വെക്കുന്നതും ജോത്സ്യൻമാരെ സമീപിക്കുന്നതും വിലക്കപ്പെട്ടിരിക്കുന്നു
966 ആയിശ(റ )വിൽ നിന്ന് നിവേദനം: ജോത്സ്യൻമാരെ കുറിച്ച് ആളുകൾ നബി(സ)യോട് ചോദിച്ചു അവർ ഒന്നുമല്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അവർ പറഞ്ഞു പ്രവാചകരേ ചിലപ്പോൾ അവരെന്തെങ്കിലും പറഞ്ഞാൽ അത് സത്യമാകാറുണ്ടല്ലോ. നബി(സ) പറഞ്ഞു: ആ സത്യവാക്ക് ജിന്ന് റാഞ്ചികൊണ്ടു വന്ന് നൂറു കളവുകൾ കൂട്ടിച്ചേർത്ത് അവന്റെ കൂട്ടുകാരന്റെ ചെവിയിലിട്ടു കൊടുക്കുന്നതാണ്. (മുത്തഫഖുൻ അലൈഹി) 967 … Continue reading
Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ
Comments Off on ലക്ഷണം പറയുന്നതും രാശി വെക്കുന്നതും ജോത്സ്യൻമാരെ സമീപിക്കുന്നതും വിലക്കപ്പെട്ടിരിക്കുന്നു