മണി കെട്ടി തൂക്കലും നായയെ കൂടെ കൊണ്ടുപോകലും തെറ്റാണ്‌

977 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നായയും കിങ്ങിണിയും കൂടെയുള്ള യാത്രാസംഘത്തിൽ മലക്കുകൾ സഹവസിക്കുകയില്ല. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.