ജുമുഅ ദിവസം ഖുതുബ ശ്രദ്ധിക്കുമ്പോൾ മുട്ടുകെട്ടിയിരിക്കൽ വിലക്കപ്പെട്ടിരിക്കുന്നു. അത് ഖുതുബയിൽ നിന്ന് അശ്രദ്ധമാകാനും ഉറക്കം വരാനും കാരണമാകും

983 മുആദ് ബ് നു അനസ്ജുഹ്‌നി(റ)വിൽ നിന്ന് നിവേദനം: ജുമുഅ ദിവസം ഇമാം പ്രസംഗിക്കുമ്പോൾ മുട്ടുകെട്ടിയിരിക്കൽ നബി(സ) വിരോധിച്ചു. (അബൂ ദാവൂദ്, തിർമുദി)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.