വേട്ട, കാവൽ എന്നിവക്ക് വേണ്ടിയല്ലാതെ നായയെ വളർത്തൽ നിഷിദ്ധം.

976 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: കാലികളെയോ കൃഷിയേയോ സംരക്ഷിക്കാനല്ലാതെ നായയെ വളർത്തുന്നവന്റെ സൽകർമ്മങ്ങളിൽ നിന്ന് ദിനംപ്രതി ഓരോ കൂമ്പാരം കുറഞ്ഞു കൊണ്ടിരിക്കും (മുത്തഫഖുൻ അലൈഹി)
മുസ്‌ലിമിന്റെ റിപ്പോർട്ടിലുള്ളത് വേട്ടയാടുക, കൃഷി, കാലി വളർത്തൽ എന്നീ ആവശ്യങ്ങൾക്കല്ലാതെ നായയെ സ്വന്തമാക്കുന്നവന്റെ പ്രതിഫലത്തിൽ നിന്നും ദിനേന രണ്ടു  കൂമ്പാരം കുറഞ്ഞു കൊണ്ടിരിക്കും എന്നാണ്.

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.