Monthly Archives: January 2013

മയ്യിത്തിന്റെ കടബാധ്യതകൾ കൊടുത്തു തീർക്കാൻ ധൃതി കാണിക്കലും, അപ്രതീക്ഷിത മരണമാണെങ്കിൽ അതിന്റെ കാരണം കെത്തുന്നതിന് വേണ്ടിയല്ലാതെ മയ്യത്ത് സംസ്‌കരണം താമസിപ്പിക്കാതിരിക്കലും

559 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു:” കടം കൊടുത്തു വീട്ടുന്നതുവരേയും സത്യവിശ്വാസിയുടെ ആത്മാവ് അതിൽ ബന്ധിതമായിരിക്കും”.(തിർമുദി)

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on മയ്യിത്തിന്റെ കടബാധ്യതകൾ കൊടുത്തു തീർക്കാൻ ധൃതി കാണിക്കലും, അപ്രതീക്ഷിത മരണമാണെങ്കിൽ അതിന്റെ കാരണം കെത്തുന്നതിന് വേണ്ടിയല്ലാതെ മയ്യത്ത് സംസ്‌കരണം താമസിപ്പിക്കാതിരിക്കലും

മയ്യിത്ത് വേഗത്തിൽ മറവു ചെയ്യൽ

558 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ”നിങ്ങൾ ജനാസ വേഗത്തിൽ കൊണ്ടു പോകണം. സൽകർമ്മങ്ങൾ അനുഷ്ഠിച്ചതാണെങ്കിൽ അതിന്റെ സൽഫലങ്ങൾ വേഗത്തിൽ ലഭിക്കാൻ അത് കാരണമാകും. ഇനി അതല്ലെങ്കിൽ നിങ്ങളുടെ ചുമലിൽ നിന്ന് അത് വേഗത്തിൽ ഒഴിവാക്കുകയുമാകാമല്ലോ”. (മുത്തഫഖുൻ അലൈഹി).

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on മയ്യിത്ത് വേഗത്തിൽ മറവു ചെയ്യൽ

മയ്യിത്ത് നമസ്‌കാരത്തിൽ ചൊല്ലേണ്ട പ്രാർത്ഥന

മയ്യിത്തു നമസ്‌കരിക്കുന്നവൻ നമസ്‌കാരത്തിൽ നാലു തക്ബീറുകളാണ് ചൊല്ലേണ്ടത്. ആദ്യത്തേതിനു ശേഷം അഊദുവും ഫാതിഹ സൂറത്തും, രാമത്തേതിനു ശേഷം നബി(സ)യുടെ പേരിൽ സ്വലാത്ത് മുഴുവനായും ചൊല്ലുന്നതാണ് ഏറ്റവും നല്ലത്. പലരും ചെയ്യാറുള്ള പോലെ എന്ന വചനം പാരായണം ചെയ്യുന്നത് ശരിയല്ല. അത് മാത്രം പാരായണം ചെയ്താൽ അയാളുടെ നമസ്‌കാരം സ്വീകാര്യമാകുകയില്ല, മൂന്നാമത്തെ തക്ബീറിനു ശേഷം മയ്യിത്തിനും മറ്റു … Continue reading

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on മയ്യിത്ത് നമസ്‌കാരത്തിൽ ചൊല്ലേണ്ട പ്രാർത്ഥന

ജനാസ നമസ്‌കാരത്തിൽ ധാരാളം ആളുകൾ പങ്കെടുക്കൽ.

553 മർസദ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: മാലിക്ക് ബ്‌നുഹുബൈറ(റ) മയ്യിത്ത് നമസ്‌കാരത്തിൽ പങ്കെടുക്കുമ്പോൾ ആളുകൾ കുറവാണെങ്കിൽ അവരെ മൂന്നായി ഭാഗിച്ചു കൊണ്ട് ഇപ്രകാരം പറയാറുണ്ടായിരുന്നു, നബി(സ)പറഞ്ഞു: ”ആർക്കെങ്കിലും മൂന്ന് അണികൾ (മയ്യത്ത്) നമസ്‌കാരം നിർവ്വഹിച്ചാൽ അയാൾക്ക് (സ്വർഗ്ഗം) ഉറപ്പായിരിക്കുന്നു” (അബൂദാവൂദ്, തിർമുദി)

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on ജനാസ നമസ്‌കാരത്തിൽ ധാരാളം ആളുകൾ പങ്കെടുക്കൽ.

മയ്യിത്ത് നമസ്‌കാരവും ജനാസയെ അനുഗമിക്കലും ഖബറടക്കത്തിൽ പങ്കെടുക്കലും

551 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: വിശ്വാസത്തോടെയും പ്രതിഫലേഛയോടുംകൂടി വല്ലവനും ഒരു മുസ്‌ലിമിന്റെ ജനാസ(മയ്യിത്ത്)യെ അനുഗമിക്കുകയും നമസ്‌കാരം നിർവ്വഹിക്കുകയും മറവു ചെയ്യുന്നത്‌വരെ അതോടൊപ്പമുണ്ടാവുകയും ചെയ്താൽ രണ്ട് ഖീറാത്ത് പ്രതിഫലവും കൊണ്ടാണ് അയാൾ തിരിച്ചു പോവുക. ഓരോ ഖീറാത്തും ഉഹ്ദ് മലയോളം ഉണ്ടായിരിക്കും. വല്ലവനും നമസ്‌കാരം മാത്രം നിർവ്വഹിച്ച് മറവു ചെയ്യുന്നതിനു മുമ്പ് പോയാൽ അയാൾ ഒരു … Continue reading

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on മയ്യിത്ത് നമസ്‌കാരവും ജനാസയെ അനുഗമിക്കലും ഖബറടക്കത്തിൽ പങ്കെടുക്കലും

മയ്യിത്തിന്‍റെ ന്യൂനതകൾ മറച്ചു വെക്കൽ

550 നബി(സ)യുടെ മൗലയായിരുന്ന അസ്‌ലം(ര)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ”ആരെങ്കിലും മയ്യിത്ത് കുളിപ്പിക്കുകയും അപ്പോൾ കണ്ട അതിന്റെ ന്യൂനതകൾ മറച്ചു വെക്കുകയും ചെയ്താൽ അവന്റെ പാപങ്ങൾ നാൽപത് പ്രാവശ്യം അല്ലാഹു പൊറുത്ത് കൊടുക്കും”. (ഹാകിം)

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on മയ്യിത്തിന്‍റെ ന്യൂനതകൾ മറച്ചു വെക്കൽ

മയ്യിത്തിന്‍റെ അടുക്കൽ വെച്ച് അട്ടഹസിക്കാതെയും മാറിടത്തിലും മുഖത്തും അടിക്കാതെയും കരയൽ അനുവദനീയം

മരണവീട്ടിൽ വെച്ച് മാറിടത്തിലടിച്ചും മുടി മുഖത്തേക്ക് വലിച്ചിട്ടും കരയുന്നത് നിഷിദ്ധവും അവിടെ വെച്ച് വാവിട്ടു കരയുന്നത് വിലക്കപ്പെട്ടതുമാണെന്ന് ഹദീസുകളിൽ സ്ഥിരപ്പെട്ടു വന്നിരിക്കുന്നു. മരണവീട്ടിൽ വെച്ച് വാവിട്ടു കരയുന്നത് കൊണ്ട് മയ്യിത്തിനു ശിക്ഷ ലഭിക്കുമെന്ന് പ്രവാചകൻ(സ) പറയുകയും ചെയ്തിട്ടുണ്ട് . എന്നാൽ അതു മരണപ്പെട്ട വ്യക്തി അതിനായി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലാണെന്നാണ് വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നത്. താഴെ പറയുന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ ദുഖാർത്ഥരായ … Continue reading

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on മയ്യിത്തിന്‍റെ അടുക്കൽ വെച്ച് അട്ടഹസിക്കാതെയും മാറിടത്തിലും മുഖത്തും അടിക്കാതെയും കരയൽ അനുവദനീയം

മയ്യിത്തിന്‍റെ അടുക്കൽ വെച്ച് പറയേതും സ്വന്തക്കാർ മരണപ്പെടുമ്പോൾ പറയേതും

546 ഉമ്മുസലമ(റ)വിൻ നിന്ന് നിവേദനം: നബി(സ)പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട് . ആർക്കെങ്കിലും വല്ല ആപത്തുകളും സംഭവിക്കുകയും അപ്പോൾ അവൻ (നിശ്ചയം നാം അല്ലാഹുവിന്റേതാണ്, നാം അവനിലേക്ക് തന്നെ മടക്കപ്പെടുന്നവരുമാകുന്നു, അല്ലാഹുവേ എന്റെ പ്രയാസങ്ങൾക്കു നീ എനിക്ക് പ്രതിഫലം നൽകേണമേ, അതിനേക്കാൾ ഗുണകരമായത് എനിക്കു നീ പകരം നൽകേണമേ), എന്ന് പറയുകയും ചെയ്താൽ അല്ലാഹു അവന്റെ പ്രയാസത്തിന് … Continue reading

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on മയ്യിത്തിന്‍റെ അടുക്കൽ വെച്ച് പറയേതും സ്വന്തക്കാർ മരണപ്പെടുമ്പോൾ പറയേതും

മയ്യിത്തിന്‍റെ കണ്ണ് അടച്ചു കൊടുക്കുമ്പോൾ പറയേത്‌

545 ഉമ്മുസലമ(റ)വിൻ നിന്ന് നിവേദനം: അവർ പറഞ്ഞു. അബൂസലമയുടെ മരണ സമയത്ത് നബി(സ)അവിടെ കടന്നുവന്നു, അദ്ദേഹത്തിന്റെ കൺപോളകൾ രണ്ടും തുറന്നിരിക്കുകയായിരുന്നു. നബി(സ)ആ കണ്ണുകൾ അടച്ചുകൊണ്ട് പറഞ്ഞു. നിശ്ചയം ആത്മാവ് പിടിക്കപ്പെടുമ്പോൾ കണ്ണ് അതിനെ പിന്തുടരും. ഇതു കേട്ടപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിലെ ചിലർ ഉച്ചത്തിൽ അട്ടഹസിച്ചു. അപ്പോൾ നബി(സ)പറഞ്ഞു. നിങ്ങൾ നന്മകൊണ്ടല്ലാതെ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കരുത്. നിങ്ങളുടെ … Continue reading

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on മയ്യിത്തിന്‍റെ കണ്ണ് അടച്ചു കൊടുക്കുമ്പോൾ പറയേത്‌

മരണാസന്നരായവർക്ക് കലിമ ചൊല്ലിക്കൊടുക്കുക

543 മുആദ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു ആരുടെയെങ്കിലും അവസാനത്തെ വാക്ക് ‘ലാഇലാഹഇല്ലല്ലാഹ്’ എന്നായിരുന്നാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചിരിക്കുന്നു. (അബൂദാവൂദ്) 544 ഇബ്‌നുമസ്ഊദ് (റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങളിൽ നിന്ന് മരണാസന്നരായവർക്ക് ‘ലാഇലാഹഇല്ലല്ലാഹ്’ എന്ന് ചൊല്ലിക്കൊടുക്കുക. (മുസ്‌ലിം)

Posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും | Comments Off on മരണാസന്നരായവർക്ക് കലിമ ചൊല്ലിക്കൊടുക്കുക