ആരിൽ നിന്നെങ്കിലും വല്ല ഭയപ്പാടുമുണ്ടാവുന്നുവെങ്കിലുള്ള പ്രാർത്ഥന

583 അബൂ മൂസൽഅശ്അരീ(റ)വിൽ നിന്ന് നിവേദനം, നബി(സ) വല്ലവരേയും ഭയപ്പെടുന്നുവെങ്കിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടാ യിരുന്നു.

”അല്ലാഹുവേ, അവരുടെ ഹൃദയങ്ങളിൽ ഞങ്ങൾ നിന്നെ നിക്ഷേപിക്കുന്നു, അവരുടെ ഉപദ്രവങ്ങളിൽ നിന്നു നിന്നോടു ഞങ്ങൾ രക്ഷതേടുകയും ചെയ്യുന്നു”. (അബൂദാവൂദ്)

This entry was posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ. Bookmark the permalink.