യാത്രയിൽ ഒരിടത്ത് ഇറങ്ങിയാലുള്ള പ്രാർത്ഥന

584 ഖൗല ബിൻത് ഹകീം(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് . വല്ലവനും ഒരിടത്ത് ഇറങ്ങുകയും എന്നിട്ട്, അല്ലാഹുവിന്റെ സംമ്പൂർണ്ണമായ വചനങ്ങളെ കൊണ്ട് അവൻ സൃഷ്ടിച്ച മുഴുവൻ തിന്മകളിൽ നിന്നും ഞാൻ കാവലിനെ തേടുന്നു. എന്ന് പ്രാർത്ഥിക്കുകയും ചെയ്താൽ പ്രസ്തുത സ്ഥലത്തു നിന്ന് അവൻ യാത്ര തിരിക്കുന്നതു വരെ യാതൊരു ഉപദ്രവവും അവനെ ബാധിക്കുകയില്ല. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ. Bookmark the permalink.