Category Archives: അദ്ധ്യായം 17: നിഷിദ്ധങ്ങൾ

ദ്വിമുഖൻ ആക്ഷേപാർഹനാണ്.

അല്ലാഹു പറയുന്നു. ”അവർ ജനങ്ങളിൽ നിന്ന് ഒളിച്ചുവെക്കുന്നു. എന്നാൽ അല്ലാഹുവിൽ നിന്ന് ഒളിച്ചുവെക്കാൻ അവർക്ക് കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്തവാക്കുകളിലൂടെ അവർ രാത്രിയിൽ ഗൂഢാലോചന നടത്തുമ്പോൾ അവൻ അവരുടെ കൂടെതന്നെയുണ്ട് . അവർ പ്രവർത്തിക്കുന്നതെല്ലാം പൂർണ്ണമായി അറിയുന്നവനാകുന്നു”.(നിസാഅ് :108) 886 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. ജനങ്ങളെ വിവിധ തരക്കാരായി നിനക്കു കാണാൻകഴിയും. ജാഹിലിയ്യാകാലത്ത് … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ദ്വിമുഖൻ ആക്ഷേപാർഹനാണ്.

കുഴപ്പമുണ്ടാക്കാനായി വാർത്തകൾ റിപ്പോർട്ടു ചെയ്യൽ(ഏഷണി) നിഷിദ്ധമാണ്.

അല്ലാഹു പറയുന്നു. ”പരദൂഷണം പറയുന്നവനും ഏഷണി പരത്തുന്നവനുമാണവൻ”(നൂൻ: 11) ”റഖീ്, അതീദ്(അ) എന്നീ രണ്ട് മലക്കുകളുടെ സാനിധ്യത്തിലല്ലാതെ മനുഷ്യൻ യാതൊന്നും ഉച്ചരിക്കുന്നില്ല”.(ഖാഫ് :18) 883 ഹുദൈഫ(റ)വിൽ നിന്ന് നിവേദന: നബി(സ)പറഞ്ഞു: ഏഷണി പരത്തുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. (മുത്തഫഖുൻ അലൈഹി) 884 ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ നബി(സ) രണ്ട് ഖബറുകളുടെ അരികിലൂടെ നടന്നുപോകവെ ഇപ്രകാരം … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on കുഴപ്പമുണ്ടാക്കാനായി വാർത്തകൾ റിപ്പോർട്ടു ചെയ്യൽ(ഏഷണി) നിഷിദ്ധമാണ്.

അനുവദനീയമായ പരദൂഷണം

879 ആയിശ(റ)വിൽ നിന്ന് നിവേദനം: നബി(സ)യുടെ സന്നിധിയിൽ വരാൻ ഒരാൾ അനുവാദം തേടി. നബി(സ) പറഞ്ഞു: നിങ്ങളവന് അനുവാദം നൽകൂ. പെരുമാറ്റത്തിൽ ഏറ്റവും ദുസ്വഭാവിയാണവൻ.(മുത്തഫഖുൻ അലൈഹി) സംശയാലുക്കളുടേയും ദുർനടപ്പുകാരുടേയും കാര്യത്തിൽ പരദൂഷണം അനുവദനീയമാണെന്നാണ് ബുഖാരി ഇതിൽ നിന്നും മനസ്സിലാക്കിയത്. 880 ആയിശ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ഇന്നിന്ന ആളുകൾ മതത്തിൽ നിന്ന് എന്തെങ്കിലും പഠിച്ചിട്ടുള്ളവരാണെന്ന് ഞാൻ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on അനുവദനീയമായ പരദൂഷണം

പരദൂഷണം കേൾക്കൽ നിഷിദ്ധമാണ്. നിഷിദ്ധ കാര്യം കേൾക്കുമ്പോൾ അതിനെ പ്രതികരിക്കണം, കഴിയില്ലെങ്കിൽ അവിടെ നിന്ന് പിരിഞ്ഞു പോവണം

അല്ലാഹു പറയുന്നു: ”ചീത്തവാക്കു കേട്ടാൽ അതിൽ നിന്നും അവർ പിന്തിരിയും”(ഖസ്വസ് :59) ”അനാവശ്യങ്ങളിൽ നിന്ന് പിന്തിരിയുന്നവരുമാണവർ”(മുഅ്മിനൂൻ 3) ചോദ്യം ചെയ്യപ്പെടുന്നതാണ്.”(ഇസ്‌റാഅ് 36) ”നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതിൽ മുഴുകിയവരെ നീ കാൽ അവർ മറ്റുവല്ല വർത്തമാനത്തിലും പ്രവേശിക്കുന്നതു വരെ നീ അവരിൽ നിന്ന് തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും പിശാച് നിന്നെ മറപ്പിച്ചുകളയുന്നപക്ഷം ഓർമ്മ വന്നതിനു ശേഷം അക്രമികളായ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on പരദൂഷണം കേൾക്കൽ നിഷിദ്ധമാണ്. നിഷിദ്ധ കാര്യം കേൾക്കുമ്പോൾ അതിനെ പ്രതികരിക്കണം, കഴിയില്ലെങ്കിൽ അവിടെ നിന്ന് പിരിഞ്ഞു പോവണം

പരദൂഷണം, നിഷിദ്ധം ,നാവിനെ സൂക്ഷിക്കുക

അല്ലാഹു പറയുന്നു. ”നിങ്ങളിൽ ചിലർചിലരെ പറ്റി അവരുടെ അഭാവത്തിൽ ദുഷിച്ചു പറയരുത്. നിങ്ങളിലൊരാൾ തന്റെ സഹോദരന്റെ ശവം ഭക്ഷിക്കാനിഷ്ടെപ്പടുമോ? നിങ്ങളത് വെറുക്കുകയാണ് ചെയ്യുന്നത്. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണം. നിശ്ചയം അല്ലാഹു പാശ്ചാതാപം സ്വീകരിക്കുന്ന വനും കാരുണ്യവാനുമാണ്.”(ഹുജറാത്ത് 12) ‘ ”നിനക്കറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവയെ പറ്റിയെല്ലാം … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on പരദൂഷണം, നിഷിദ്ധം ,നാവിനെ സൂക്ഷിക്കുക