Category Archives: അദ്ധ്യായം 7 : യാത്രാ മര്യാദകൾ

യാത്രയിൽ സുഹൃത്തിനെ സഹായിക്കൽ

576 ജാബിർ(റ)വിൽ നിന്ന് നിവേദനം: നബി(സ)യുദ്ധത്തിനായ് പുറപ്പെടുമ്പോൾ ഇപ്രകാരം പറഞ്ഞിരുന്നു. മുഹാജിറുകളുടേയും അൻസാറുകളുടേയും സമൂഹമെ, നിശ്ചയം നിങ്ങളുടെ സഹോദരൻമാരിൽ സമ്പത്തും കുടുംബവും ഇല്ലാത്തവരുണ്ട്. അതിനാൽ നിങ്ങൾ രണ്ടോ മൂന്നോ ആളുകളെ വീതം നിങ്ങളിലേക്ക് ചേർക്കണം. ഞങ്ങളിൽ ഓരോരുത്തർക്കും ഞങ്ങൾ പരസ്പരം കൈമാറിക്കിട്ടിയിരുന്ന വാഹനമല്ലാതെ ഉണ്ടായിരുന്നില്ല. റിപ്പോർട്ടർ പറയുന്നു. രണ്ടോ മൂന്നോ ആളുകളേ ഞാൻ എന്നിലേക്ക് കൂട്ടുകയുണ്ടായി. … Continue reading

Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ | Comments Off on യാത്രയിൽ സുഹൃത്തിനെ സഹായിക്കൽ

യാത്ര, അതിനിടയിൽ ഇറങ്ങിത്താമസിക്കൽ, യാത്രയിലെ ഉറക്കം, വാഹനമായി മൃഗങ്ങളെ ഉപയോഗിക്കുന്നവർ അവയെ പ്രത്യേകം ശ്രദ്ധിക്കലും പരിഗണിക്കലും

572 അബൂഹുറൈറ(റ)വിൽ നിന്നും നിവേദനം: പ്രവാചകൻ(റ) പറഞ്ഞു: തീറ്റയുള്ള സ്ഥലങ്ങളിൽ കൂടി നിങ്ങൾ യാത്രചെയ്യുന്നുവെങ്കിൽ ഒട്ടകത്തിനുള്ള ഭൂമിയിലെ അവകാശങ്ങൾ നിങ്ങൾ അതിന് വകവെച്ചു കൊടുക്കണം. വരണ്ട ഭൂമിയിലൂടെ യാത്ര ചെയ്യുന്നുവെങ്കിൽ ധൃതിയിൽ സഞ്ചരിക്കണം. യാത്രക്കിടയിൽ ഇറങ്ങിത്താമസിക്കുമ്പോൾ വഴിയിൽ നിന്നകന്നിരിക്കണം. കാരണം അത് വന്യമൃഗങ്ങളുടേയും ഇഴജന്തുക്കളുടേയും രാത്രിയിലെ സഞ്ചരമാർഗ്ഗമാണ്. (മുസ്‌ലിം) 573 അനസ്‌(റ)വിൽനിന്നും നിവേദനം: പ്രവാചകൻ(സ) പറഞ്ഞു: … Continue reading

Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ | Comments Off on യാത്ര, അതിനിടയിൽ ഇറങ്ങിത്താമസിക്കൽ, യാത്രയിലെ ഉറക്കം, വാഹനമായി മൃഗങ്ങളെ ഉപയോഗിക്കുന്നവർ അവയെ പ്രത്യേകം ശ്രദ്ധിക്കലും പരിഗണിക്കലും

യാത്രക്ക് കൂട്ടുകാരുണ്ടാവലും, അവർക്കൊരു അമീറുണ്ടായിരിക്കലും

570 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) പറഞ്ഞിട്ടു്. ഒരാൾ തനിച്ച് രാത്രിയിൽ യാത്രചെയ്യുന്നതു കൊണ്ടുള്ള ഭവിഷ്യത്തുകൾ എനിക്കറിയാവുന്ന പോലെ ജനങ്ങൾ അറിഞ്ഞിരുന്നു വെങ്കിൽ ഒരാളും ഒരിക്കലും രാത്രിയിൽ തനിച്ച് യാത്ര ചെയ്യുന്നതല്ല(ബുഖാരി) 571 അബൂ സഈദുൽ ഖുദ്‌രിയ്യി(റ)വിൽ നിന്നും അബൂ ഹുറൈറ(റ)വിൽ നിന്നും നിവേദനം: പ്രവാചകൻ(സ) പറഞ്ഞു: മൂന്ന് ആളുകൾ ഒരു യാത്രക്ക് പുറപ്പെടുകയാണെങ്കിൽ … Continue reading

Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ | Comments Off on യാത്രക്ക് കൂട്ടുകാരുണ്ടാവലും, അവർക്കൊരു അമീറുണ്ടായിരിക്കലും

വ്യാഴാഴ്ച രാവിലെ യാത്ര പുറപ്പെടലും പ്രഭാത വേളയിൽ പുറപ്പെടലും സുന്നത്ത

568 അബ്‌നുമാലിക്ക് (റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) തബൂക്ക് യുദ്ധത്തിന് പുറപ്പെട്ടത് വ്യാഴാഴ്ചയായിരുന്നു, വ്യാഴാഴ്ച യാത്രപുറപ്പെടുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. (മുത്തഫഖുൻ അലൈഹി) 569 സ്വഹാബിയായ സ്വഖ്വുറ്ബ്നുവിദാഅത്തുൽ ഗാംദി(റ)വിൽനിന്ന് നിവേദനം: പ്രവാചകൻ(സ) ഇപ്രകാരം പ്രാർത്ഥിച്ചു. അല്ലാഹുവേ എന്റെ ജനതക്ക് അവരുടെ പ്രഭാതത്തിൽ നീ അനുഗ്രഹം നൽകേണമേ, അവിടുന്ന് സൈന്യത്തെ നിയോഗിക്കുകയാണെങ്കിൽ പകലിന്റെ ആദ്യസമയത്തായിരുന്നു അയക്കാറുണ്ടാ യിരുന്നത്. കച്ചവടക്കാരനായിരുന്ന … Continue reading

Posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ | Comments Off on വ്യാഴാഴ്ച രാവിലെ യാത്ര പുറപ്പെടലും പ്രഭാത വേളയിൽ പുറപ്പെടലും സുന്നത്ത