Category Archives: അദ്ധ്യായം 1 : മര്യാദകൾ

മുഖപ്രസന്നതയും നല്ല സംസാരവും

അല്ലാഹു പറഞ്ഞിരിക്കുന്നു.(സത്യ വിശ്വാസികൾക്ക് നീ നിന്റെ ചിറകുകൾ താഴ്ത്തിക്കൊടുക്കുക (സൂറത്ത് ഹിജ്ർ: 88) (നീ ഒരു പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നു വെങ്കിൽ നിന്റെ ചുറ്റുനിന്നുമവർ പിരിഞ്ഞു പോയിക്കളയുമായിരുന്നു) (ആലു ഇംറാൻ: 159) 407 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: (നബി(സ)പറഞ്ഞു: നല്ല സംസാരവും ധർമ്മമാണ്) (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 1 : മര്യാദകൾ | Comments Off on മുഖപ്രസന്നതയും നല്ല സംസാരവും

നൻമകൾ പതിവായി അനുഷ്ഠിക്കുക.

അല്ലാഹു പറഞ്ഞിരിക്കുന്നു: (ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളിൽ മാറ്റം വരുത്തുന്നതുവരെ അല്ലാഹു അവരുടെ സ്ഥിതിക്ക് മാറ്റം വരുത്തുകയില്ല) (സൂറത്ത് റഅദ്: 11) (ഉറപ്പോടെ നൂൽനൂറ്റ ശേഷം തന്റെ നൂൽ പല ഇഴക ളാക്കി പിരിയുടച്ചു കളഞ്ഞ ഒരു സ്ത്രീയെപ്പോലെ നിങ്ങൾ ആവരുത്(നഹൽ: 92) (തങ്ങൾക്ക് മുമ്പ് വേദം നൽകപ്പെട്ടവരെപ്പോലെ നിങ്ങൾ ആകാതിരിക്കുവാനും (സമയമായില്ലേ), അങ്ങിനെ … Continue reading

Posted in അദ്ധ്യായം 1 : മര്യാദകൾ | Comments Off on നൻമകൾ പതിവായി അനുഷ്ഠിക്കുക.

കരാർ പൂർത്തീകരണവും വാഗ്ദാന പാലനവും

അല്ലാഹു പറഞ്ഞിരിക്കുന്നു: (നിങ്ങൾ കരാർ പൂർത്തീകരിക്കുക, നിശ്ചയം കരാറുകൾ ചോദിക്കപ്പെടുന്നതാണ്,) സൂറത്ത് ഇസ്‌റാഅ്:34 (നിങ്ങൾ വാഗ് ദാനം ചെയ്താൽ അല്ലാഹുവിനോടുള്ള വാഗ് ദാനങ്ങൾ പൂർത്തീകരിക്കുക ) സൂറത്ത് നഹ്‌ല് :91 സത്യവിശ്വാസികളേ നിങ്ങൾ കരാറുകൾ പൂർത്തീകരിക്കുക (സൂറത്ത് മാഇദ :1) (സത്യവിശ്വാസികളേ നിങ്ങൾ ചെയ്യാത്ത കാര്യങ്ങൾ നിങ്ങളെന്തിനാണ് പറയുന്നത്, നിങ്ങൾ ചെയ്യാത്തകാര്യങ്ങൾ നിങ്ങൾ പറയുന്നത് അല്ലാഹുവിന് … Continue reading

Posted in അദ്ധ്യായം 1 : മര്യാദകൾ | Comments Off on കരാർ പൂർത്തീകരണവും വാഗ്ദാന പാലനവും

രഹസ്യങ്ങൾ സൂക്ഷിക്കുക

അല്ലാഹു പറഞ്ഞിരിക്കുന്നു.”നിങ്ങൾ കരാറുകൾ പൂർത്തീകരിക്കുക, നിശ്ചയം കരാറുകൾ ചോദ്യം ചെയ്യപ്പെടുന്നതാണ്.” (സൂറത്ത് ഇസ്‌റാഅ് 34) 403 അബൂസഈദിൽ ഖുദ്‌രിയ്യി(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നി പറഞ്ഞിരിക്കുന്നു: (അന്ത്യനാളിൽ മനുഷ്യരിൽ വെച്ച് ഏറ്റവും ദുഷ്ടൻമാർ ഭാര്യയുമായി സംസർഗ്ഗത്തിലേർപ്പെട്ട ശേഷം ആ രഹസ്യം പ്രചരിപ്പിക്കുന്നവനത്രെ) മുസ്‌ലിം. 404 ഥാബിത്ത്(റ), അനസ്സ്‌(റ)വിൽ നിന്ന് ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: കുട്ടികളുടെ … Continue reading

Posted in അദ്ധ്യായം 1 : മര്യാദകൾ | Comments Off on രഹസ്യങ്ങൾ സൂക്ഷിക്കുക

ലജ്ജാശീലവും അതിന്റെ മഹത്വവും ആവശ്യകതയും

402 ഇംറാൻബ്‌നു ഹുസൈൻ(റ) വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി(സ)പറഞ്ഞിരിക്കുന്നു:”ലജ്ജാശീലം കൊണ്ട് നന്മയല്ലാതെ യാതൊന്നും ഉണ്ടാവുകയേഇല്ല”.(മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 1 : മര്യാദകൾ | Comments Off on ലജ്ജാശീലവും അതിന്റെ മഹത്വവും ആവശ്യകതയും