മുഖപ്രസന്നതയും നല്ല സംസാരവും

അല്ലാഹു പറഞ്ഞിരിക്കുന്നു.(സത്യ വിശ്വാസികൾക്ക് നീ നിന്റെ ചിറകുകൾ താഴ്ത്തിക്കൊടുക്കുക (സൂറത്ത് ഹിജ്ർ: 88)
(നീ ഒരു പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നു വെങ്കിൽ നിന്റെ ചുറ്റുനിന്നുമവർ പിരിഞ്ഞു പോയിക്കളയുമായിരുന്നു) (ആലു ഇംറാൻ: 159)

407 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: (നബി(സ)പറഞ്ഞു: നല്ല സംസാരവും ധർമ്മമാണ്) (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 1 : മര്യാദകൾ. Bookmark the permalink.