ഒരു മുസ്‌ലിമിന്റെ നേരെ ആയുധം ചൂൽ നിഷിദ്ധമാണ്.

1037. അബൂ ഹുറൈറ(റ)യിൽ നിന്ന് നിവേദനം: റസുൽ(സ) പറഞ്ഞു: നിങ്ങളാരും ഊരിയ ആയുധം തന്റെ സഹോദരന്റെ നേരെ ചൂണ്ടരുത്. നിശ്ചയമായും അവൻ അറിയാതെ പിശാച് അവന്റെ കയ്യിൽ നിന്ന് അത് തന്റെ സഹോദരനിലേക്ക് തിരിക്കാൻ ഇടയുണ്ട് . അങ്ങനെ മരണത്തിനിടയായാൽ അവൻ നരകകുണ്ടിൽ വീണുപോകുന്നതാണ്. (മുത്തഫഖുൻ അലൈഹി)

1038. ജാബിർ(റ)നിന്ന് നിവേദനം: ഊരിയ വാളുമായി നടക്കുന്നത് നബി(സ)നിരോധിച്ചിരിക്കുന്നു. (അബൂദാവൂദ്, തിർമുദി)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.