ജുമുഅയുടെ സുന്നത്ത് നമസ്‌കാരം

654 ഇബ്‌നുഉമർ(റ)നിന്ന് നിവേദനം: റസൂൽ (സ) യൊന്നിച്ച് ളുഹറിനു മുമ്പ് രണ്ടും  അതിനു ശേഷം  രണ്ടും ജുമുഅക്കുശേഷം  രണ്ടും മഗ്‌രിബിനുശേഷം  രണ്ടും ഇശാക്കുശേഷം  രണ്ടും റക്അത്തുകൾ ഞാൻ നമസ്‌കരിച്ചു. (മുത്തഫഖുൻ അലൈഹി)

665 അബൂഹുറൈറ(റ)ൽനിന്ന് നിവേദനം: റസൂൽ (സ)  പറഞ്ഞു: നിങ്ങളിലാരെങ്കിലും ജുമുഅ നമസ്‌കരിച്ചാൽ അതിന് ശേഷം അവൻ നാല് റകഅത്ത് സുന്നത്ത് നമസ്‌കരിച്ചു കൊളളട്ടെ.(മുസ്‌ലിം)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.