ഇശായുടെ സുന്നത്ത്

654 ഇബ്‌നുഉമർ(റ)നിന്ന് നിവേദനം: റസൂൽ (സ) യൊന്നിച്ച് ളുഹറിനു മുമ്പ് രണ്ടും  അതിനു ശേഷം  രണ്ടും ജുമുഅക്കുശേഷം  രണ്ടും മഗ്‌രിബിനുശേഷം  രണ്ടും ഇശാക്കുശേഷം  രണ്ടും റക്അത്തുകൾ ഞാൻ നമസ്‌കരിച്ചു. (മുത്തഫഖുൻ അലൈഹി)

655 അബ്ദുല്ല ബ്‌നുമഗ്ഫൽ(റ)നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: എല്ലാ രണ്ട് ബാങ്കിന്റെയും (ബാങ്കിന്റെയും ഇഖാമത്തിന്റെയും) ഇടയിൽ സുന്നത്ത് നമസ്‌കരമുണ്ട് . എല്ലാ രണ്ട് ബാങ്കിന്റെയും (ബാങ്കിന്റെയും ഇഖാമത്തിന്റെയും) ഇടയിൽ സുന്നത്ത് നമസ്‌കരമുണ്ട്  മൂന്നാം പ്രാവശ്യം ഇഷ്ടമുളളവനാണ് എന്നു പറഞ്ഞു (മുത്തഫഖുൻ അലൈഹി.)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.